Widgets Magazine
22
Sep / 2024
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

രാജ്യത്ത് ഹിന്ദുക്കളുടെ ജനസംഖ്യ കുറയുന്നു; ഇന്ത്യയില്‍ ജനസഖ്യാ നിയന്ത്രണ നിയമം വേണമെന്ന് കേന്ദ്രമന്ത്രി ഗിരിരാജ് സിംഗ്; നിയമം നടപ്പിലാക്കിയില്ലെങ്കില്‍ അത് സാമുദായിക സൗഹൃദം തകര്‍ക്കുകയും പുരോഗതിയെ തടയുകയും ചെയ്യും

16 SEPTEMBER 2018 10:12 PM IST
മലയാളി വാര്‍ത്ത

ഇന്ത്യയില്‍ ജനസഖ്യാ നിയന്ത്രണ നിയമം വേണമെന്ന് കേന്ദ്രമന്ത്രി ഗിരിരാജ് സിംഗ്. രാജ്യത്തെ 54 ജില്ലകളില്‍ ഹിന്ദുക്കളുടെ ജനസംഖ്യ കുറഞ്ഞിരിക്കുകയാണ്. ജനസഖ്യാ നിയന്ത്രണം നിയമം മൂലം നടപ്പിലാക്കിയില്ലെങ്കില്‍ അത് സാമുദായിക സൗഹൃദം തകര്‍ക്കുകയും പുരോഗതിയെ തടയുകയും ചെയ്യുമെന്നും ഗിരിരാജ് സിംഗ് ആരോപിച്ചു. യു.പിയിലെ അമ്‌റോഹയിലായിരുന്നു ഗിരിരാജ് സിംഗിന്റെ പ്രസ്താവന. 

ജനസഖ്യ ഈ നിലയ്ക്ക് വര്‍ധിച്ചാല്‍ ഇന്ത്യ 2047ല്‍ വീണ്ടും വിഭജിക്കപ്പെടുമെന്ന് ഗിരിരാജ് സിംഗ് ട്വീറ്റ് ചെയ്തിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് ജനസംഖ്യ നിയന്ത്രണ നിയമം വേണമെന്ന് കേന്ദ്രമന്ത്രി ആവശ്യപ്പെട്ടത്. 1947ല്‍ രാജ്യത്തെ ജനസംഖ്യ 33 കോടിയായിരുന്നു. ഇന്ന് നാം രേഖകള്‍ പ്രകാരം 125 കോടിയാണ് ജനസഖ്യ. കണക്കില്‍ ഉള്‍പ്പെടാത്തവരെക്കൂടെ കൂട്ടിയാല്‍ ജനസംഖ്യ 136141 കോടി വരും. രാജ്യത്തെ 54 ജില്ലകളില്‍ ഹിന്ദുക്കളുടെ ജനസംഖ്യ കുറഞ്ഞു. ജനസഖ്യാ നിയന്ത്രണ നിയമം പാസാക്കിയില്ലെങ്കില്‍ സാമുദായിക സൗഹാര്‍ദം തകരുകയും വികസനം തടസപ്പെടുകയും ചെയ്യുംസിംഗ് അമ്‌റോഹയില്‍ പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അന്ന സെബാസ്റ്റ്യന്റെ മാതാപിതാക്കളുമായി വീഡിയോ കോളിൽ സംസാരിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി.  (4 hours ago)

അന്‍വറിനെ വിശ്വസിക്കാന്‍ കൊള്ളില്ലെന്ന് പിണറായി; പ്രതിപക്ഷ നേതാവ് വി ഡി സതീശൻ  (5 hours ago)

നിപ: 6 പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്  (5 hours ago)

ജസ്റ്റിസ് നിതിൻ ജാംദാർ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ്.  (5 hours ago)

പിവി അൻവറിനെതിരെ നടപടിയെടുക്കണം: മുഖ്യമന്ത്രി ഭരണപരാജയം മറച്ചുവെക്കുന്നു: കെ.സുരേന്ദ്രൻ  (5 hours ago)

ശമ്പളം 56100 രൂപ മറ്റ് ആനുകൂല്യങ്ങളും ; ഈ യോഗ്യതകള്‍ ഉള്ളവര്‍ക്ക് ഏഴിമല നാവിക അക്കാദമിയിലേക്ക് അപേക്ഷിക്കാം  (6 hours ago)

ഇതിലൊരുജോലി നിങ്ങള്‍ക്ക് തന്നെ !! റെയില്‍വേയിലും പോലീസിലും ഒഴിവുകള്‍  (6 hours ago)

യുക്രൈനെ പൂട്ടാൻ ടെലഗ്രാമിൽ ചാരപ്പണി; റഷ്യയുടെ പുതിയനീക്കം മണത്തറിഞ്ഞ് യുക്രൈൻ  (6 hours ago)

ന്യൂ ഇന്ത്യ അഷ്വറൻസിൽ 325 ഒഴിവുകൾ; എക്സിം ബാങ്കിലുംനിരവധി ഒഴിവുകൾ  (6 hours ago)

ജപ്പാനിൽ ജോലി വേണോ ? നിരവധി അവസരങ്ങൾ ,അപേക്ഷിക്കേണ്ടത് ഇങ്ങനെ  (6 hours ago)

പിരിവ് ചോദിച്ചിട്ട് കൊടുത്തില്ല; സ്ത്രീകൾക്ക് നേരെ വെള്ളനാട് ശശിയുടെ ഗുണ്ടായിസം; ഈ റോഡ് ശശിയുടെ വീട്ടിൽ നിന്നും കൊടുവന്നതാണോ  (8 hours ago)

ജീവിതത്തിനും മരണത്തിനും ഇടയിലുള്ള മൂന്നാം അവസ്ഥ കണ്ടെത്തി ശാസ്ത്രജ്‌ഞർ  (9 hours ago)

രാജീവ്‌ ജോസഫ് നടത്തുന്ന അനിശ്ചിതകാല നിരാഹാര സത്യാഗ്രഹത്തിന് പിന്തുണ പ്രഖ്യാപിച്ച് പ്രവാസി സംഘടനകളും മട്ടന്നൂർ വ്യാപാരി വ്യവസായി സമിതിയും...  (9 hours ago)

ഇറാന്റെ തലയ്ക്ക് മുകളിൽ  (9 hours ago)

റോഡിന്റെ ഒരു ഭാഗം ഇടിഞ്ഞു താണു; ടാങ്കര്‍ലോറി അപ്രത്യക്ഷമാകുന്ന ദൃശ്യങ്ങൾ വൈറൽ  (9 hours ago)

Malayali Vartha Recommends