Widgets Magazine
21
Sep / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

എംപിയുടെ കാലു കഴുകിയ വെള്ളം കുടിച്ച്‌ ബിജെപി പ്രവര്‍ത്തകന്‍; വീഡിയോ സോഷ്യൽമീഡിയയിൽ വൈറലായതോടെ ന്യായീകരണവുമായി എംപി

17 SEPTEMBER 2018 05:00 PM IST
മലയാളി വാര്‍ത്ത

ബിജെപി എംപിയുടെ കാലു കഴുകിയ ശേഷം ആ വെള്ളം കുടിച്ച്‌ ബിജെപി പ്രവര്‍ത്തകന്‍. ജാര്‍ഖണ്ഡിലെ ഗോഡ്ഡയിലാണ് രാജ്യത്തെ ആകെ നാണക്കേടിലാഴ്‌ത്തിയ പ്രവൃത്തി നടന്നത്. ബിജെപി എംപിയായ നിഷികാന്ത് ദുബേ സ്വന്തം മണ്ഡലമായ ഗോഡ്ഡയില്‍ പ്രചാരണ പരിപാടിക്ക് എത്തിയതായിരുന്നു. പ്രസംഗം അവസാനിപ്പിച്ചതിന് പിന്നാലെ ബിജെപി പ്രവര്‍ത്തകനായ പവന്‍ സാഹി തളികയുമായി വന്ന് കാല് കഴുകാന്‍ തുടങ്ങി. തുടര്‍ന്ന് കാല് തുണി കൊണ്ട് തുടക്കുകയും ആ അഴുക്കു വെള്ളം ഇയാള്‍ കുടിക്കുകയുമായിരുന്നു. പ്രവര്‍ത്തകന്‍ കാല്‍ കഴുകുന്ന ചിത്രം എംപി തന്റെ ഫേസ്‌ബുക്കില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു.

കാല്‍ കഴുകി വെള്ളം കുടിക്കുന്നതിന്റെ വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായതോടെയോടെ എംപിക്കെതിരെ രൂക്ഷവിമര്‍ശനമുയര്‍ന്നു. ഇതോടെ ന്യായീകരണവുമായി എംപി രംഗത്തെത്തി. അനുയായികള്‍ക്ക് തന്നോട് സ്‌നേഹമുള്ളത് കൊണ്ടും ആരാധകൊണ്ടുമാണ് അവര്‍ ഇങ്ങനെ ചെയ്‌തതെന്നായിരുന്നു ബിജെപി എംപി പറഞ്ഞത്.അതോടൊപ്പം മഹാഭാരതത്തിലെ ചില സന്ദര്‍ഭവും, ജാര്‍ഖണ്ഡില്‍ അതിഥികളെ സ്വീകരിക്കുന്നത് ഇങ്ങനയാണെന്നും പറഞ്ഞ് ഇയാള്‍ ഫേസ്‌ബുക്കില്‍ കുറിപ്പും ഇട്ടിരുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അന്ന സെബാസ്റ്റ്യന്റെ മാതാപിതാക്കളുമായി വീഡിയോ കോളിൽ സംസാരിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി.  (2 hours ago)

അന്‍വറിനെ വിശ്വസിക്കാന്‍ കൊള്ളില്ലെന്ന് പിണറായി; പ്രതിപക്ഷ നേതാവ് വി ഡി സതീശൻ  (2 hours ago)

നിപ: 6 പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്  (2 hours ago)

ജസ്റ്റിസ് നിതിൻ ജാംദാർ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ്.  (2 hours ago)

പിവി അൻവറിനെതിരെ നടപടിയെടുക്കണം: മുഖ്യമന്ത്രി ഭരണപരാജയം മറച്ചുവെക്കുന്നു: കെ.സുരേന്ദ്രൻ  (2 hours ago)

ശമ്പളം 56100 രൂപ മറ്റ് ആനുകൂല്യങ്ങളും ; ഈ യോഗ്യതകള്‍ ഉള്ളവര്‍ക്ക് ഏഴിമല നാവിക അക്കാദമിയിലേക്ക് അപേക്ഷിക്കാം  (3 hours ago)

ഇതിലൊരുജോലി നിങ്ങള്‍ക്ക് തന്നെ !! റെയില്‍വേയിലും പോലീസിലും ഒഴിവുകള്‍  (3 hours ago)

യുക്രൈനെ പൂട്ടാൻ ടെലഗ്രാമിൽ ചാരപ്പണി; റഷ്യയുടെ പുതിയനീക്കം മണത്തറിഞ്ഞ് യുക്രൈൻ  (3 hours ago)

ന്യൂ ഇന്ത്യ അഷ്വറൻസിൽ 325 ഒഴിവുകൾ; എക്സിം ബാങ്കിലുംനിരവധി ഒഴിവുകൾ  (4 hours ago)

ജപ്പാനിൽ ജോലി വേണോ ? നിരവധി അവസരങ്ങൾ ,അപേക്ഷിക്കേണ്ടത് ഇങ്ങനെ  (4 hours ago)

പിരിവ് ചോദിച്ചിട്ട് കൊടുത്തില്ല; സ്ത്രീകൾക്ക് നേരെ വെള്ളനാട് ശശിയുടെ ഗുണ്ടായിസം; ഈ റോഡ് ശശിയുടെ വീട്ടിൽ നിന്നും കൊടുവന്നതാണോ  (6 hours ago)

ജീവിതത്തിനും മരണത്തിനും ഇടയിലുള്ള മൂന്നാം അവസ്ഥ കണ്ടെത്തി ശാസ്ത്രജ്‌ഞർ  (7 hours ago)

രാജീവ്‌ ജോസഫ് നടത്തുന്ന അനിശ്ചിതകാല നിരാഹാര സത്യാഗ്രഹത്തിന് പിന്തുണ പ്രഖ്യാപിച്ച് പ്രവാസി സംഘടനകളും മട്ടന്നൂർ വ്യാപാരി വ്യവസായി സമിതിയും...  (7 hours ago)

ഇറാന്റെ തലയ്ക്ക് മുകളിൽ  (7 hours ago)

റോഡിന്റെ ഒരു ഭാഗം ഇടിഞ്ഞു താണു; ടാങ്കര്‍ലോറി അപ്രത്യക്ഷമാകുന്ന ദൃശ്യങ്ങൾ വൈറൽ  (7 hours ago)

Malayali Vartha Recommends