Widgets Magazine
21
Sep / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഇന്ധനവില വര്‍ദ്ധനയെപ്പറ്റി തമിഴ്‌നാട് ബി.ജെ.പി പ്രസിഡന്റിനോട് പരാതിപ്പെട്ട ഓട്ടോ ഡ്രൈവര്‍ക്ക് നേരെ പാര്‍ട്ടി പ്രവര്‍ത്തകരുടെ ക്രൂരമര്‍ദ്ദനം

17 SEPTEMBER 2018 08:38 PM IST
മലയാളി വാര്‍ത്ത

രാജ്യത്തെ ഇന്ധനവില വര്‍ദ്ധനയെപ്പറ്റി തമിഴ്‌നാട് ബി.ജെ.പി പ്രസിഡന്റ് തമിഴിസൈ സൗന്ദര്‍രാജനോട് പരാതി പറഞ്ഞ വൃദ്ധനായ ഓട്ടോ ഡ്രൈവര്‍ക്ക് നേരെ പാര്‍ട്ടി പ്രവര്‍ത്തകരുടെ മര്‍ദ്ദനം.കഴിഞ്ഞ ദിവസം മാദ്ധ്യമ പ്രവര്‍ത്തകരുമായി സംസാരിക്കുന്നതിനിടെയാണ് പ്രസിഡന്റിന്റെ പിന്നില്‍ നിന്ന ഓട്ടോക്കോരന്‍ ഇന്ധനവിലയെപ്പറ്റി ചോദിച്ചത്. ഉടന്‍ തന്നെ കൂടെയുണ്ടായിരുന്ന നേതാക്കളിലൊരാള്‍ ഓട്ടോക്കാരനെ പിന്നിലേക്ക് ബലമായി പിടിച്ചുകൊണ്ട് പോവുകയും മര്‍ദ്ദിക്കുകയുമായിരുന്നു.

സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയിലും മറ്റും ഇപ്പോള്‍ വൈറലാണ്. തമിഴിസൈയുടെ നടപടിയില്‍ വ്യാപക പ്രതിഷേധമാണ് തമിഴ്‌നാട്ടില്‍ ഉയരുന്നത്.ഇതിനിടെ ഇന്ധന വില കൂടുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് പെട്രോളിനും ഡീസലിനും വില കുറയ്ക്കുന്ന കാര്യത്തില്‍ തിങ്കളാഴ്ച തീരുമാനം എടുക്കുമെന്ന് മുഖ്യമന്ത്രി എച്ച്‌.ഡി. കുമാരസ്വാമി അറിയിച്ചു. പെട്രോളിനും ഡീസലിനും രണ്ട് രൂപ കുറയ്ക്കുവാനാണ് സര്‍ക്കാര്‍ നീക്കം.

ഇന്ധന വിലയില്‍ സംസ്ഥാനം ചുമത്തുന്ന മുല്യവര്‍ധന നികുതി (വാറ്റ്) കുറയ്ക്കുന്നതിനാണ് പദ്ധതി. കഴിഞ്ഞ ദിവസമാണ് ആന്ധ്രാ പ്രദേശും രാജസ്ഥാനും ഇന്ധന വിലയില്‍ ചുമത്തിയിരുന്ന വാറ്റില്‍ കുറവു വരുത്തിയത്. തുടര്‍ന്ന് സംസ്ഥാനങ്ങളില്‍ രണ്ട് രൂപയുടെയും രണ്ടര രൂപയുടെയും കുറവാണ് ഉണ്ടായത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അന്ന സെബാസ്റ്റ്യന്റെ മാതാപിതാക്കളുമായി വീഡിയോ കോളിൽ സംസാരിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി.  (2 hours ago)

അന്‍വറിനെ വിശ്വസിക്കാന്‍ കൊള്ളില്ലെന്ന് പിണറായി; പ്രതിപക്ഷ നേതാവ് വി ഡി സതീശൻ  (2 hours ago)

നിപ: 6 പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്  (2 hours ago)

ജസ്റ്റിസ് നിതിൻ ജാംദാർ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ്.  (2 hours ago)

പിവി അൻവറിനെതിരെ നടപടിയെടുക്കണം: മുഖ്യമന്ത്രി ഭരണപരാജയം മറച്ചുവെക്കുന്നു: കെ.സുരേന്ദ്രൻ  (2 hours ago)

ശമ്പളം 56100 രൂപ മറ്റ് ആനുകൂല്യങ്ങളും ; ഈ യോഗ്യതകള്‍ ഉള്ളവര്‍ക്ക് ഏഴിമല നാവിക അക്കാദമിയിലേക്ക് അപേക്ഷിക്കാം  (3 hours ago)

ഇതിലൊരുജോലി നിങ്ങള്‍ക്ക് തന്നെ !! റെയില്‍വേയിലും പോലീസിലും ഒഴിവുകള്‍  (3 hours ago)

യുക്രൈനെ പൂട്ടാൻ ടെലഗ്രാമിൽ ചാരപ്പണി; റഷ്യയുടെ പുതിയനീക്കം മണത്തറിഞ്ഞ് യുക്രൈൻ  (3 hours ago)

ന്യൂ ഇന്ത്യ അഷ്വറൻസിൽ 325 ഒഴിവുകൾ; എക്സിം ബാങ്കിലുംനിരവധി ഒഴിവുകൾ  (4 hours ago)

ജപ്പാനിൽ ജോലി വേണോ ? നിരവധി അവസരങ്ങൾ ,അപേക്ഷിക്കേണ്ടത് ഇങ്ങനെ  (4 hours ago)

പിരിവ് ചോദിച്ചിട്ട് കൊടുത്തില്ല; സ്ത്രീകൾക്ക് നേരെ വെള്ളനാട് ശശിയുടെ ഗുണ്ടായിസം; ഈ റോഡ് ശശിയുടെ വീട്ടിൽ നിന്നും കൊടുവന്നതാണോ  (6 hours ago)

ജീവിതത്തിനും മരണത്തിനും ഇടയിലുള്ള മൂന്നാം അവസ്ഥ കണ്ടെത്തി ശാസ്ത്രജ്‌ഞർ  (7 hours ago)

രാജീവ്‌ ജോസഫ് നടത്തുന്ന അനിശ്ചിതകാല നിരാഹാര സത്യാഗ്രഹത്തിന് പിന്തുണ പ്രഖ്യാപിച്ച് പ്രവാസി സംഘടനകളും മട്ടന്നൂർ വ്യാപാരി വ്യവസായി സമിതിയും...  (7 hours ago)

ഇറാന്റെ തലയ്ക്ക് മുകളിൽ  (7 hours ago)

റോഡിന്റെ ഒരു ഭാഗം ഇടിഞ്ഞു താണു; ടാങ്കര്‍ലോറി അപ്രത്യക്ഷമാകുന്ന ദൃശ്യങ്ങൾ വൈറൽ  (7 hours ago)

Malayali Vartha Recommends