Widgets Magazine
21
Sep / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പാകിസ്ഥാൻ രണ്ട് ഇന്ത്യൻ സൈനികരുടെ തല വെട്ടിയാൽ പകരം പത്ത് പാകിസ്ഥാൻ സൈനികരുടെ തല വെട്ടും ; പാകിസ്ഥാൻ സൈനികരുടെ തലകൾ ഇന്ത്യൻ സൈന്യം വെട്ടാറുണ്ടെന്നും എന്നാൽ അത് പ്രദർശിപ്പിക്കാറില്ലെന്നും പ്രതിരോധമന്ത്രി നിർമല സീതാരാമൻ

18 SEPTEMBER 2018 05:13 PM IST
മലയാളി വാര്‍ത്ത

പാകിസ്ഥാൻ സൈനികരുടെ തലകൾ ഇന്ത്യൻ സൈന്യം വെട്ടാറുണ്ടെന്നും എന്നാൽ അത് പ്രദർശിപ്പിക്കാറില്ലെന്നും പ്രതിരോധമന്ത്രി നിർമല സീതാരാമൻ. ഒരു ദേശീയ വാര്‍ത്താ ചാനലിനു നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

പാകിസ്ഥാൻ രണ്ട് ഇന്ത്യൻ സൈനികരുടെ തല വെട്ടിയാൽ പകരം പത്ത് പാകിസ്ഥാൻ സൈനികരുടെ തല വെട്ടുമെന്ന 2014ലെ ലോക്സഭ തിരഞ്ഞെടുപ്പ് സമയത്തെ ബി ജെ പിയുടെ പരാമർശത്തെക്കുറിച്ചുള്ള ചോദ്യത്തിലാണ് പ്രതിരോധ മന്ത്രിയുടെ പരാമർശം.

ഇന്ത്യൻ സൈന്യത്തിന്റെ വിജയങ്ങൾ തങ്ങൾ പരസ്യമാക്കാറില്ല. ഏതു തരം അക്രമത്തെ ചെറുക്കാനും ഇന്ത്യൻ സൈന്യം പ്രാപ്തരാണ്. 2016ൽ പാക് അധിനിവേശ കശ്മിരിൽ ഇന്ത്യ നടത്തിയ മിന്നലാക്രമത്തിലൂടെ പാകിസ്ഥാനെ ഒരു പാഠം പഠിപ്പിച്ചതാണ്. പാക് ഭീകരരെ ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാന്‍ അനുവദിക്കാറില്ലെന്നും അതിര്‍ത്തിയില്‍ വച്ചു തന്നെ അവരെ ഇല്ലാതാക്കാറുണ്ടെന്നും മന്ത്രി പറഞ്ഞു.

ഇന്ത്യന്‍ സൈന്യത്തിന്റെ വിജയങ്ങള്‍ ഞങ്ങള്‍ പരസ്യമാക്കാറില്ല. എന്നാല്‍ അവര്‍ ചെയ്തുകൊണ്ടിരിക്കുന്ന എല്ലാ കാര്യങ്ങളും അഭിനന്ദനം അര്‍ഹിക്കുന്നതാണ്. ഏത് ആക്രമണത്തേയും ചെറുക്കാന്‍ ഇന്ത്യന്‍ സൈന്യം പ്രാപ്തരാണ് എന്ന് അഭിമാനത്തോടെ തനിക്ക് പറയാന്‍ സാധിക്കുമെന്നും നിര്‍മലാ സീതാരാമന്‍ പറഞ്ഞു.

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അന്ന സെബാസ്റ്റ്യന്റെ മാതാപിതാക്കളുമായി വീഡിയോ കോളിൽ സംസാരിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി.  (1 hour ago)

അന്‍വറിനെ വിശ്വസിക്കാന്‍ കൊള്ളില്ലെന്ന് പിണറായി; പ്രതിപക്ഷ നേതാവ് വി ഡി സതീശൻ  (2 hours ago)

നിപ: 6 പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്  (2 hours ago)

ജസ്റ്റിസ് നിതിൻ ജാംദാർ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ്.  (2 hours ago)

പിവി അൻവറിനെതിരെ നടപടിയെടുക്കണം: മുഖ്യമന്ത്രി ഭരണപരാജയം മറച്ചുവെക്കുന്നു: കെ.സുരേന്ദ്രൻ  (2 hours ago)

ശമ്പളം 56100 രൂപ മറ്റ് ആനുകൂല്യങ്ങളും ; ഈ യോഗ്യതകള്‍ ഉള്ളവര്‍ക്ക് ഏഴിമല നാവിക അക്കാദമിയിലേക്ക് അപേക്ഷിക്കാം  (3 hours ago)

ഇതിലൊരുജോലി നിങ്ങള്‍ക്ക് തന്നെ !! റെയില്‍വേയിലും പോലീസിലും ഒഴിവുകള്‍  (3 hours ago)

യുക്രൈനെ പൂട്ടാൻ ടെലഗ്രാമിൽ ചാരപ്പണി; റഷ്യയുടെ പുതിയനീക്കം മണത്തറിഞ്ഞ് യുക്രൈൻ  (3 hours ago)

ന്യൂ ഇന്ത്യ അഷ്വറൻസിൽ 325 ഒഴിവുകൾ; എക്സിം ബാങ്കിലുംനിരവധി ഒഴിവുകൾ  (3 hours ago)

ജപ്പാനിൽ ജോലി വേണോ ? നിരവധി അവസരങ്ങൾ ,അപേക്ഷിക്കേണ്ടത് ഇങ്ങനെ  (3 hours ago)

പിരിവ് ചോദിച്ചിട്ട് കൊടുത്തില്ല; സ്ത്രീകൾക്ക് നേരെ വെള്ളനാട് ശശിയുടെ ഗുണ്ടായിസം; ഈ റോഡ് ശശിയുടെ വീട്ടിൽ നിന്നും കൊടുവന്നതാണോ  (5 hours ago)

ജീവിതത്തിനും മരണത്തിനും ഇടയിലുള്ള മൂന്നാം അവസ്ഥ കണ്ടെത്തി ശാസ്ത്രജ്‌ഞർ  (6 hours ago)

രാജീവ്‌ ജോസഫ് നടത്തുന്ന അനിശ്ചിതകാല നിരാഹാര സത്യാഗ്രഹത്തിന് പിന്തുണ പ്രഖ്യാപിച്ച് പ്രവാസി സംഘടനകളും മട്ടന്നൂർ വ്യാപാരി വ്യവസായി സമിതിയും...  (6 hours ago)

ഇറാന്റെ തലയ്ക്ക് മുകളിൽ  (6 hours ago)

റോഡിന്റെ ഒരു ഭാഗം ഇടിഞ്ഞു താണു; ടാങ്കര്‍ലോറി അപ്രത്യക്ഷമാകുന്ന ദൃശ്യങ്ങൾ വൈറൽ  (6 hours ago)

Malayali Vartha Recommends