Widgets Magazine
21
Sep / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ജാമ്യാപേക്ഷ പരിഗണിക്കുന്ന അവസരത്തില്‍ കോടതികള്‍ മെറിറ്റിലേക്ക് കടക്കണ്ടെന്ന് സുപ്രീംകോടതി

19 SEPTEMBER 2018 11:38 AM IST
മലയാളി വാര്‍ത്ത

ജാമ്യാപേക്ഷ പരിഗണിക്കുന്ന അവസരത്തില്‍ കോടതികള്‍ കേസിന്റെ ന്യായാന്യായത്തെക്കുറിച്ച് കൂടുതല്‍ വിശകലനം ചെയ്യേണ്ട കാര്യമില്ലെന്ന് സുപ്രീംകോടതി. ആരോപണവിധേയന്റെ സമൂഹത്തിലെ സ്വാധീനം, ജാമ്യം ലഭിച്ചാല്‍ തെളിവ് നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കാനുമുള്ള സാധ്യത, ഉന്നയിക്കപ്പെട്ടിട്ടുള്ള ആരോപണങ്ങളുടെ ഗൗരവം, ക്രിമിനല്‍ പശ്ചാത്തലം, ആരോപണവിധേയനെതിരെ മുമ്പ് നിലനില്‍ക്കുന്ന കേസുകള്‍ തുടങ്ങിയ ഘടകങ്ങള്‍ പരിശോധിച്ചാകണം ജാമ്യാപേക്ഷകളില്‍ തീരുമാനം എടുക്കേണ്ടതെന്നും ജസ്റ്റിസുമാരായ എല്‍ നാഗേശ്വരറാവു, മോഹന്‍ ശന്തനഗൗഡര്‍ എന്നിവര്‍ അംഗങ്ങളായ ബെഞ്ച് നിരീക്ഷിച്ചു.

കൊലക്കേസ് പ്രതി ഒഡിഷ സ്വദേശിയായ വ്യവസായി മഹിമാനന്ദമിശ്രയ്ക്ക് ജാമ്യം അനുവദിച്ച ഹൈക്കോടതി ഉത്തരവ് റദ്ദാക്കിയാണ് സുപ്രീംകോടതി നിരീക്ഷണം. അന്വേഷണഘട്ടത്തില്‍ ന്യായാന്യായം വിശകലനം ചെയ്ത് ജാമ്യം അനുവദിച്ചാല്‍ അത് കേസിന്റെ ഭാവിയെത്തന്നെ പ്രതികൂലമായി ബാധിക്കും.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അന്ന സെബാസ്റ്റ്യന്റെ മാതാപിതാക്കളുമായി വീഡിയോ കോളിൽ സംസാരിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി.  (21 minutes ago)

അന്‍വറിനെ വിശ്വസിക്കാന്‍ കൊള്ളില്ലെന്ന് പിണറായി; പ്രതിപക്ഷ നേതാവ് വി ഡി സതീശൻ  (27 minutes ago)

നിപ: 6 പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്  (35 minutes ago)

ജസ്റ്റിസ് നിതിൻ ജാംദാർ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ്.  (37 minutes ago)

പിവി അൻവറിനെതിരെ നടപടിയെടുക്കണം: മുഖ്യമന്ത്രി ഭരണപരാജയം മറച്ചുവെക്കുന്നു: കെ.സുരേന്ദ്രൻ  (38 minutes ago)

ശമ്പളം 56100 രൂപ മറ്റ് ആനുകൂല്യങ്ങളും ; ഈ യോഗ്യതകള്‍ ഉള്ളവര്‍ക്ക് ഏഴിമല നാവിക അക്കാദമിയിലേക്ക് അപേക്ഷിക്കാം  (1 hour ago)

ഇതിലൊരുജോലി നിങ്ങള്‍ക്ക് തന്നെ !! റെയില്‍വേയിലും പോലീസിലും ഒഴിവുകള്‍  (1 hour ago)

യുക്രൈനെ പൂട്ടാൻ ടെലഗ്രാമിൽ ചാരപ്പണി; റഷ്യയുടെ പുതിയനീക്കം മണത്തറിഞ്ഞ് യുക്രൈൻ  (1 hour ago)

ന്യൂ ഇന്ത്യ അഷ്വറൻസിൽ 325 ഒഴിവുകൾ; എക്സിം ബാങ്കിലുംനിരവധി ഒഴിവുകൾ  (1 hour ago)

ജപ്പാനിൽ ജോലി വേണോ ? നിരവധി അവസരങ്ങൾ ,അപേക്ഷിക്കേണ്ടത് ഇങ്ങനെ  (2 hours ago)

പിരിവ് ചോദിച്ചിട്ട് കൊടുത്തില്ല; സ്ത്രീകൾക്ക് നേരെ വെള്ളനാട് ശശിയുടെ ഗുണ്ടായിസം; ഈ റോഡ് ശശിയുടെ വീട്ടിൽ നിന്നും കൊടുവന്നതാണോ  (3 hours ago)

ജീവിതത്തിനും മരണത്തിനും ഇടയിലുള്ള മൂന്നാം അവസ്ഥ കണ്ടെത്തി ശാസ്ത്രജ്‌ഞർ  (4 hours ago)

രാജീവ്‌ ജോസഫ് നടത്തുന്ന അനിശ്ചിതകാല നിരാഹാര സത്യാഗ്രഹത്തിന് പിന്തുണ പ്രഖ്യാപിച്ച് പ്രവാസി സംഘടനകളും മട്ടന്നൂർ വ്യാപാരി വ്യവസായി സമിതിയും...  (4 hours ago)

ഇറാന്റെ തലയ്ക്ക് മുകളിൽ  (4 hours ago)

റോഡിന്റെ ഒരു ഭാഗം ഇടിഞ്ഞു താണു; ടാങ്കര്‍ലോറി അപ്രത്യക്ഷമാകുന്ന ദൃശ്യങ്ങൾ വൈറൽ  (5 hours ago)

Malayali Vartha Recommends