Widgets Magazine
21
Sep / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കുതിച്ചുയരന്ന ഇന്ധന വിലവയില്‍ ആശങ്ക പ്രകടിപ്പിച്ച് നിതിന്‍ ഗഡ്ഗരി; മുംബൈ നഗരത്തില്‍ പെട്രോള്‍ വില 90 രൂപയിലേക്ക്; ക്രൂഡ് ഓയില്‍ വില കുറയാന്‍ സാധ്യതയുണ്ടെന്നു മന്ത്രി

19 SEPTEMBER 2018 06:05 PM IST
മലയാളി വാര്‍ത്ത

പൊതുജനങ്ങളെ ബുദ്ദിമുട്ടിച്ച് ഇന്ധന വില കുതിച്ചുയരുകയാണ്. എത്ര വിമര്‍ശിച്ചിട്ടും ഒരു അനക്കവുമില്ലാത്ത് അവസ്ഥയിലാണ് കേന്ദ്രം. രാജ്യവ്യാപക ഹര്‍ത്താല്‍ നടത്തിയിട്ടും ഗുണമില്ല എന്നാല്‍. ഇത് കൂറച്ചു കൂടിപ്പോയില്ലേ എന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്ഗരിക്ക് തോനിത്തുടങ്ങി. സംഭവത്തില്‍ ആശങ്ക പ്രകടിപ്പിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഗഡ്ഗരി. എന്നാല്‍ ഈ ആശങ്ക ചുമതലയുള്ള മന്ത്രിക്കോ ഭരിക്കുന്ന മോദിക്കോ തോനിയില്ല എന്നതാണ് കൂടുതല്‍ ആശങ്കയ്ക്ക് വഴിവയ്ക്കുന്നത്

ഇന്ധനവില കുതിച്ചുയരുന്നതില്‍ ആശങ്ക രേഖപ്പെടുത്തി കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരിയും. പെട്രോള്‍, ഡീസല്‍ വില വളരെ കൂടുതലാണെന്നും ഇതു പൊതുജനങ്ങളെ വേദനിപ്പിക്കുന്നുണ്ടെന്നും ഗഡ്കരി പറഞ്ഞു. എന്നാല്‍ നികുതി കുറയ്ക്കുന്നതു സംബന്ധിച്ച് യാതൊന്നും പറയാന്‍ ഗഡ്കരി കൂട്ടാക്കിയില്ല. മുംബൈ നഗരത്തില്‍ പെട്രോള്‍ വില 90 രൂപയിലേക്ക് അടുക്കുന്ന സാഹചര്യത്തിലാണു മോദി മന്ത്രിസഭയിലെ പ്രധാനപ്പെട്ട മന്ത്രി തന്നെ ആശങ്ക രേഖപ്പെടുത്തി രംഗത്തെത്തിയിരിക്കുന്നത്. മുംബൈയില്‍ ചൊവ്വാഴ്ച പെട്രോള്‍ വില ലീറ്ററിന് 89.54 രൂപയും ഡീസല്‍ 78.42 രൂപയുമായിരുന്നു. മഹാരാഷ്ട്രയിലെ 11 നഗരങ്ങളില്‍ 90 രൂപയ്ക്കു മുകളിലാണ് പെട്രോള്‍ വില്‍ക്കുന്നത്.

പെട്രോള്‍ വില വളരെ കൂടുതലാണെന്നും പൊതുജനങ്ങള്‍ വലിയ പ്രതിസന്ധിയാണ് അഭിമുഖീകരിക്കുന്നതെന്നും ഗഡ്കരി പറഞ്ഞു. അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില കുറയാന്‍ സാധ്യതയുണ്ടെന്നു മന്ത്രി പറഞ്ഞെങ്കിലും വിശദാംശങ്ങള്‍ വ്യക്തമാക്കാന്‍ തയാറായില്ല. നികുതി കുറയ്ക്കുന്നതു സംബന്ധിച്ചുള്ള കാര്യങ്ങള്‍ തന്റെ പരിധിയിലല്ലെന്നും ഗഡ്കരി പറഞ്ഞു.

2019-ല്‍ ബിജെപി തന്നെ അധികാരത്തില്‍ എത്തുമെന്ന കാര്യത്തില്‍ തര്‍ക്കമില്ലെന്നും നരേന്ദ്ര മോദി തന്നെ അടുത്ത പ്രധാനമന്ത്രിയാകുമെന്നും ഗഡ്കരി വ്യക്തമാക്കി. സാമൂഹിക സുരക്ഷ, സാമ്പത്തിക ഉള്‍ച്ചേര്‍ക്കല്‍ തുടങ്ങിയ മേഖലകളില്‍ നടപ്പാക്കിയ പദ്ധതികള്‍ കേന്ദ്രസര്‍ക്കാരിനു നേട്ടമാകുമെന്നും ഗഡ്കരി പറഞ്ഞു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശമ്പളം 56100 രൂപ മറ്റ് ആനുകൂല്യങ്ങളും ; ഈ യോഗ്യതകള്‍ ഉള്ളവര്‍ക്ക് ഏഴിമല നാവിക അക്കാദമിയിലേക്ക് അപേക്ഷിക്കാം  (27 minutes ago)

ഇതിലൊരുജോലി നിങ്ങള്‍ക്ക് തന്നെ !! റെയില്‍വേയിലും പോലീസിലും ഒഴിവുകള്‍  (38 minutes ago)

യുക്രൈനെ പൂട്ടാൻ ടെലഗ്രാമിൽ ചാരപ്പണി; റഷ്യയുടെ പുതിയനീക്കം മണത്തറിഞ്ഞ് യുക്രൈൻ  (44 minutes ago)

ന്യൂ ഇന്ത്യ അഷ്വറൻസിൽ 325 ഒഴിവുകൾ; എക്സിം ബാങ്കിലുംനിരവധി ഒഴിവുകൾ  (55 minutes ago)

ജപ്പാനിൽ ജോലി വേണോ ? നിരവധി അവസരങ്ങൾ ,അപേക്ഷിക്കേണ്ടത് ഇങ്ങനെ  (1 hour ago)

പിരിവ് ചോദിച്ചിട്ട് കൊടുത്തില്ല; സ്ത്രീകൾക്ക് നേരെ വെള്ളനാട് ശശിയുടെ ഗുണ്ടായിസം; ഈ റോഡ് ശശിയുടെ വീട്ടിൽ നിന്നും കൊടുവന്നതാണോ  (2 hours ago)

ജീവിതത്തിനും മരണത്തിനും ഇടയിലുള്ള മൂന്നാം അവസ്ഥ കണ്ടെത്തി ശാസ്ത്രജ്‌ഞർ  (3 hours ago)

രാജീവ്‌ ജോസഫ് നടത്തുന്ന അനിശ്ചിതകാല നിരാഹാര സത്യാഗ്രഹത്തിന് പിന്തുണ പ്രഖ്യാപിച്ച് പ്രവാസി സംഘടനകളും മട്ടന്നൂർ വ്യാപാരി വ്യവസായി സമിതിയും...  (3 hours ago)

ഇറാന്റെ തലയ്ക്ക് മുകളിൽ  (4 hours ago)

റോഡിന്റെ ഒരു ഭാഗം ഇടിഞ്ഞു താണു; ടാങ്കര്‍ലോറി അപ്രത്യക്ഷമാകുന്ന ദൃശ്യങ്ങൾ വൈറൽ  (4 hours ago)

സ്വർണ വില  (4 hours ago)

ജയിലിൽ നിന്ന് പുറത്ത് ഇറങ്ങിയ പൾസർ സുനിയ്ക്ക് പൂക്കളെറിഞ്ഞ് വരവേൽപ്പ്; സുനിയെ സ്വീകരിക്കാന്‍ പൂമാലയുമായി ആള്‍ കേരള മെന്‍സ് അസോസിയേഷന്‍ നേതാക്കൾ...  (4 hours ago)

നവംബർ 25-ന് യുദ്ധ അവസാനം..! ഇറാൻ ഇന്ത്യയെ ലക്ഷ്യമിട്ട് നീങ്ങുന്നു..? ഉടൻ തീരുമാനത്തിലേയ്ക്ക്..!  (4 hours ago)

5 ജില്ലകൾക്ക് നിദ്ദേശം  (4 hours ago)

ആരും കാണാൻ വരാത്തതിന്റെ സങ്കടമുണ്ടായിരുന്നു ചേച്ചിക്ക്: വെണ്ണപോലെ കൈനിറയേ കിട്ടിയ വാത്സല്യത്തിന്റെ ഓർമ്മകളുമായി ഷാജി കൈലാസ്...  (4 hours ago)

Malayali Vartha Recommends