Widgets Magazine
21
Sep / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഒരു തോട്ടിത്തൊഴിലാളിയുടെ മോന്റെ കണ്ണീരിന് എന്തുവില; ഒരു തോട്ടി തൊഴിലാളികളുടെ ദുരിത ജീവിതം തുറന്നു കാട്ടുന്നതാണ് ഈ ചിത്രം

20 SEPTEMBER 2018 03:39 PM IST
മലയാളി വാര്‍ത്ത

വെള്ളിയാഴ്ച ഡല്‍ഹിയിലെ അഴുക്കുചാലില്‍ ഇറങ്ങി ജോലി ചെയ്യുന്നതിനിടെ മരണപ്പെട്ട അനില്‍ എന്ന യുവാവിന്റെ മകന്റെ ചിത്രം ലോകത്തെയും കണ്ണീരിലാഴ്ത്തുകയാണ്..വെള്ളപുതച്ചു കിടക്കുന്ന അച്ഛന്റെ കവിളില്‍ കൈ വച്ച് മുഖം പൊത്തി കരയുന്ന കുഞ്ഞ്..!! വെള്ളപുതച്ചു കിടക്കുന്ന അച്ഛന്റെ മുഖത്തുനിന്ന് തുണി മാറ്റി,
അച്ഛന്റെ കവിളുകളില്‍ കുഞ്ഞികൈ വച്ച് പപ്പാ… എന്ന് വിളിച്ച് മുഖം പൊത്തി ആ കുഞ്ഞ് കരയാന്‍ തുടങ്ങി..!! മൃതശരീരം ദഹിപ്പിക്കാനുള്ള പണം പോലും അദ്ദേഹത്തിന്റെ കുടുംബത്തിന്റെ കൈയിലുണ്ടായിരുന്നില്ല.
! അനില്‍ അഴുക്കുചാലില്‍ ഇറങ്ങി പണി ചെയ്യുന്നതിനിടെ മരിച്ചത്. സുരക്ഷാ കരുതല്‍ എടുക്കാതെ അഴുക്കുചാലില്‍ ഇറങ്ങിയ അനില്‍ മുങ്ങി മരിക്കുകയായിരുന്നു. തോട്ടിപ്പണി നിരോധിച്ചുകൊണ്ട് 1993ല്‍ നിയമം പാസാക്കിയിട്ടുണ്ട്. 2013 ല്‍ അഴുക്കുചാലുകളെയും സെപ്റ്റിക് ടാങ്കുകളെയും ഉള്‍പ്പെടുത്തിക്കൊണ്ട് അതില്‍ ഭേദഗതി വരുത്തി.
സീവേജ് പൈപ്പിനുള്ളില്‍ അഞ്ച് തൊഴിലാളികള്‍ മരിച്ചെന്ന വാര്‍ത്ത വന്നതിന് ഒരാഴ്ച തികയും മുമ്പാണ് വീണ്ടും അത്തരത്തിലുള്ള മരണം...വാര്‍ത്തകള്‍, സംസ്ഥാന സര്‍ക്കാരുകള്‍ കൈമാറിയ കണക്കുകള്‍ എന്നിവ ആശ്രയിച്ചാണ് റിപ്പോര്‍ട്ട്. കണക്ക് പ്രകാരം 2017 ജനുവരി മുതല്‍ തോട്ടിപ്പണിയെടുക്കുന്നതിനിടയില്‍ 123 പേരാണ് മരണപ്പെട്ടത്. കഴിഞ്ഞ ഒരാഴ്ചയില്‍ മാത്രം ദേശീയ തലസ്ഥാനമായ ഡല്‍ഹിയില്‍ മരണപ്പെട്ടത് ആറുപേരാണ്. കണക്കുകളുടെ ദൗര്‍ലഭ്യം നിലനില്‍ക്കുന്നതിനാല്‍ മരണസംഖ്യ ഇതിലും കൂടാന്‍ ഇടയുണ്ടെത്രേ.
സെപ്റ്റിക് ടാങ്കുകളും ഓവുചാലും വൃത്തിയാക്കുന്ന ജോലി ചെയ്യുന്നവരുടെ കണക്ക് സര്‍ക്കാരിന്റെ കൈവശമില്ല. രാജ്യത്തുടനീളം നഗരങ്ങളിലും ഗ്രാമങ്ങളിലുമായി ലക്ഷക്കണക്കിനാളുകളാണ് തോട്ടിപ്പണിയെടുത്ത് ജീവിക്കുന്നത്. 13 സംസ്ഥാനങ്ങളും ചില കേന്ദ്രഭരണ പ്രദേശങ്ങളും മാത്രമാണ് എന്‍സിഎസ്‌കെയുടെ കണക്കില്‍ വന്നിട്ടുള്ളത്.
ഓരോ അഞ്ച് ദിവസത്തിനുള്ളിലും ശരാശരി ഒരാളെന്ന കണക്കില്‍ രാജ്യത്ത് തോട്ടിപ്പണിക്കാര്‍ മരിക്കുന്നതായാണ് പുതിയ റിപ്പോര്‍ട്ട്.നാഷണല്‍ കമ്മീഷന്‍ ഫോര്‍ സഫാരി കരംചാരീസ് (എന്‍.സി.എസ്.കെ) ശേഖരിച്ച 2017 ജനുവരി 1 മുതലുള്ള കണക്കുകളിലാണ് ഇത് വ്യക്തമാകുന്നത്. തോട്ടിപ്പണി ചെയ്യുന്നവരുടെ ക്ഷേമം കണക്കിലെടുത്ത് പാര്‍ലമെന്റ് സ്ഥാപിച്ച ഏജന്‍സിയാണ് എന്‍.സി.എസ്.കെ.figure class="op-interact



അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശമ്പളം 56100 രൂപ മറ്റ് ആനുകൂല്യങ്ങളും ; ഈ യോഗ്യതകള്‍ ഉള്ളവര്‍ക്ക് ഏഴിമല നാവിക അക്കാദമിയിലേക്ക് അപേക്ഷിക്കാം  (44 minutes ago)

ഇതിലൊരുജോലി നിങ്ങള്‍ക്ക് തന്നെ !! റെയില്‍വേയിലും പോലീസിലും ഒഴിവുകള്‍  (55 minutes ago)

യുക്രൈനെ പൂട്ടാൻ ടെലഗ്രാമിൽ ചാരപ്പണി; റഷ്യയുടെ പുതിയനീക്കം മണത്തറിഞ്ഞ് യുക്രൈൻ  (1 hour ago)

ന്യൂ ഇന്ത്യ അഷ്വറൻസിൽ 325 ഒഴിവുകൾ; എക്സിം ബാങ്കിലുംനിരവധി ഒഴിവുകൾ  (1 hour ago)

ജപ്പാനിൽ ജോലി വേണോ ? നിരവധി അവസരങ്ങൾ ,അപേക്ഷിക്കേണ്ടത് ഇങ്ങനെ  (1 hour ago)

പിരിവ് ചോദിച്ചിട്ട് കൊടുത്തില്ല; സ്ത്രീകൾക്ക് നേരെ വെള്ളനാട് ശശിയുടെ ഗുണ്ടായിസം; ഈ റോഡ് ശശിയുടെ വീട്ടിൽ നിന്നും കൊടുവന്നതാണോ  (3 hours ago)

ജീവിതത്തിനും മരണത്തിനും ഇടയിലുള്ള മൂന്നാം അവസ്ഥ കണ്ടെത്തി ശാസ്ത്രജ്‌ഞർ  (4 hours ago)

രാജീവ്‌ ജോസഫ് നടത്തുന്ന അനിശ്ചിതകാല നിരാഹാര സത്യാഗ്രഹത്തിന് പിന്തുണ പ്രഖ്യാപിച്ച് പ്രവാസി സംഘടനകളും മട്ടന്നൂർ വ്യാപാരി വ്യവസായി സമിതിയും...  (4 hours ago)

ഇറാന്റെ തലയ്ക്ക് മുകളിൽ  (4 hours ago)

റോഡിന്റെ ഒരു ഭാഗം ഇടിഞ്ഞു താണു; ടാങ്കര്‍ലോറി അപ്രത്യക്ഷമാകുന്ന ദൃശ്യങ്ങൾ വൈറൽ  (4 hours ago)

സ്വർണ വില  (4 hours ago)

ജയിലിൽ നിന്ന് പുറത്ത് ഇറങ്ങിയ പൾസർ സുനിയ്ക്ക് പൂക്കളെറിഞ്ഞ് വരവേൽപ്പ്; സുനിയെ സ്വീകരിക്കാന്‍ പൂമാലയുമായി ആള്‍ കേരള മെന്‍സ് അസോസിയേഷന്‍ നേതാക്കൾ...  (4 hours ago)

നവംബർ 25-ന് യുദ്ധ അവസാനം..! ഇറാൻ ഇന്ത്യയെ ലക്ഷ്യമിട്ട് നീങ്ങുന്നു..? ഉടൻ തീരുമാനത്തിലേയ്ക്ക്..!  (4 hours ago)

5 ജില്ലകൾക്ക് നിദ്ദേശം  (4 hours ago)

ആരും കാണാൻ വരാത്തതിന്റെ സങ്കടമുണ്ടായിരുന്നു ചേച്ചിക്ക്: വെണ്ണപോലെ കൈനിറയേ കിട്ടിയ വാത്സല്യത്തിന്റെ ഓർമ്മകളുമായി ഷാജി കൈലാസ്...  (4 hours ago)

Malayali Vartha Recommends