Widgets Magazine
21
Sep / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മലയാളിയായ ബിസിനസ്സുകാരന്‍ റിന്‍സണ്‍ ജോസിനെ തിരയുകയാണ്...ഹിസ്ബുള്ളകളെ ഒന്നിച്ചു ചാരമാക്കിയ മൊസാദിന്റെ ഹൈടെക്ക് ആക്രമണത്തിന് പിന്നിൽ...


ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിൽ.... അഞ്ചാം നിലയിൽ വരെ പാമ്പുകളെത്തുകയാണ്... നവജാത ശിശുക്കളുടെ ഐസിയുവിനടുത്താണ് പാമ്പിനെ കണ്ടത്...പരിസരം വൃത്തിയായി സൂക്ഷിക്കാത്തതാണ് കാരണം...


വാക്കി ടോക്കികളിലെ ബാറ്ററികളിൽ ഉഗ്ര സ്ഫോടനശേഷിയുള്ള രാസവസ്തുവായ ‘പിഇടിഎൻ’ ...ഒരാൾക്കും കണ്ടുപിടിക്കാൻ പറ്റില്ല...ഇസ്രായേല്‍ ചാരസംഘടന മൊസാദാണ് ഇതിന് പിന്നിൽ


തൃശൂർ പൂരം കലക്കിയത് ബി.ജെ.പിയെ ജയിപ്പിക്കാൻ പിണറായി നടത്തിയ കരുനീക്കം...സി.പി.ഐ നേതാക്കളുടെ പ്രസ്താവനക്ക് പിന്നിൽ എം.വി. ഗോവിന്ദനെന്ന് പിണറായി സംശയിക്കാൻ ഒരു ന്യായമുണ്ട്...


വ്യോമാക്രമണത്തിൽ ഹിസ്ബുള്ളയുടെ ഭീകര നേതാക്കളിൽ ഒരാൾ കൊല്ലപ്പെട്ടതായി റിപ്പോർട്ട്....മാസങ്ങൾക്കുള്ളിൽ രണ്ടാമത്തെ കമാൻഡറെയാണ് ഹിസ്ബുല്ലക്ക് നഷ്ടമാകുന്നത്...

രക്ഷാദൗത്യം അവസാന ഘട്ടത്തിലേക്ക്; അഭിലാഷ് ടോമിയെ ഉച്ചയോടെ രക്ഷപ്പെടുത്തിയേക്കും...നടുക്കടലില്‍ നട്ടെല്ലിന് പരിക്കേറ്റ് അനങ്ങാന്‍ കഴിയാത്ത അവസ്ഥയില്‍ അഭിലാഷ്

24 SEPTEMBER 2018 10:55 AM IST
മലയാളി വാര്‍ത്ത

ഗോള്‍ഡന്‍ ഗ്ലോബ് പ്രയാണത്തിനിടെ അപകടത്തില്‍പ്പെട്ട മലയാളി നാവികന്‍ കമാന്‍ഡര്‍ അഭിലാഷ് ടോമിയെ ഇന്ന് ഉച്ചയോടെ രക്ഷിക്കാനാകുമെന്ന് നാവികസേന, അഭിലാഷ് ടോമിയുടെ പായ്‌വഞ്ചി ഇന്ത്യന്‍ നാവികസേന വിമാനം ഇന്നലെയാണ് കണ്ടെത്തിയത് രക്ഷാദൗത്യത്തിന് ഫ്രഞ്ച് കപ്പലാണ് രക്ഷാ പ്രവര്‍ത്തനത്തിനായി ഇറങ്ങുക. ഇന്ത്യന്‍ കപ്പലിന് വേഗത്തില്‍ അവിടെ എത്താന്‍ സാധിക്കില്ല. അടുത്ത വെളളിയാഴ്ചമാത്രമേ എത്താനാകൂവെന്നതിനാലാണ് ഫ്രഞ്ച് കപ്പലിന്റെ സഹായം തേടിയത്.

ഗോള്‍ഡന്‍ ഗ്ലോബ് പ്രയാണത്തിനിടെ അപകടത്തില്‍പ്പെട്ട മലയാളി നാവികന്‍ കമാന്‍ഡര്‍ അഭിലാഷ് ടോമിയെ നാളെ ഉച്ചയോടെ രക്ഷിക്കാനാകുമെന്ന് നാവികസേന. ഫ്രഞ്ച് കപ്പല്‍ 16 മണിക്കൂറിനകം അഭിലാഷിന്റെ വഞ്ചിക്ക് അടുത്തെത്തും. ഓസ്‌ട്രേലിയന്‍ നാവികസേനയുടെ കപ്പലും ദൗത്യത്തില്‍ പങ്കുചേരും. ഇന്ത്യന്‍ കപ്പലിന് അടുത്ത വെളളിയാഴ്ചമാത്രമേ എത്താനാകൂവെന്നും നാവികസേനാ അധികൃതര്‍ അറിയിച്ചു.

അഭിലാഷ് ടോമിയുടെ പായ്‌വഞ്ചി ഇന്ത്യന്‍ നാവികസേന വിമാനം കണ്ടെത്തുകയായിരുന്നു. മൗറീഷ്യസില്‍ നിന്ന് മൂന്നുമണിക്കൂര്‍ ദൂരത്താണ് പായ്‌വഞ്ചി കണ്ടെത്തിയത്. പ്രതികൂല കാലാവസ്ഥയാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് തടസമാകുന്നത്. അപകട മേഖലയില്‍ ശക്തമായ കാറ്റും മഴയുമാണ് കൂടാതെ അപകടത്തില്‍ നട്ടെല്ലിന് പരിക്കേറ്റതിനാല്‍ അനങ്ങാന്‍ സാധിക്കാത്ത അവസ്ഥയിലാണ് അഭിലാഷ്. എന്നാല്‍ സന്ദേശങ്ങളോട് അഭിലാഷ് പ്രതികരിക്കുന്നുണ്ടെന്ന് നാവിക സേന അറിയിച്ചു

കഴിഞ്ഞ ദിവസമാണ് ഗോള്‍ഡന്‍ ഗ്‌ളോബ് സംഘാടകര്‍ക്ക് അഭിലാഷ് ടോമിയുടെ അപകടസന്ദേശമെത്തിയത്. സാറ്റലൈറ്റ് ഫോണിനെ ട്രാക്ക് ചെയ്തതില്‍ നിന്ന് കന്യാകുമാരിയില്‍ നിന്ന് 5000 കിലോമീറ്റര്‍ ദുരത്താണ് പായ്‌വഞ്ചിയെന്നും പിന്നീട് കണ്ടെത്തി. തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് നാവികസേനയുടെ പി.എട്ട്.ഐ വിമാനം അഭിലാഷിന്റെ തൂരിയ എന്ന വിമാനം കണ്ടെത്തിയത്. റേഡിയോ സന്ദേശങ്ങളോട് അഭിലാഷ് പ്രതികരിക്കുന്നുണ്ടെന്നും അടിയന്തര മരുന്നുകള്‍ എത്തിച്ച ശേഷം വിമാനം തിരിച്ച് മടങ്ങി.

മൗറീഷ്യസില്‍ നിന്ന് പ്രത്യേക ഹെലികോപ്റ്ററാണ് ഇനി രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങുക. പ്രതികൂല കാലാവസ്ഥയാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് തടസം. മണിക്കൂറില്‍ 30 നോട്ടിക്കല്‍ മൈല്‍ വേഗത്തില്‍ കാറ്റും, തിരമാലകളും തിരിച്ചടിയാകും. കാറ്റില്‍പ്പെട്ട് പായ്‌വഞ്ചി കടലില്‍ അനിയന്ത്രിതമായി ചുറ്റിക്കറങ്ങുകയാണെന്നും നാവികസേന അറിയിച്ചു. പായ്മരം തകര്‍ന്ന് വീണ് നടുവിന് ഗുരുതരമായി പരുക്കേറ്റ അഭിലാഷ് ചലിക്കാനാകാത്ത സ്ഥിതിയിലാണ്.

ജൂലൈ ഒന്നിന് ഫ്രാന്‍സില്‍ നിന്നാണ് കമാന്‍ഡര്‍ അഭിലാഷ് ടോമി 30000 നോട്ടിക്കല്‍ മൈല്‍ കടലിലൂടെ താണ്ടാനുള്ള ഗോള്‍ഡന്‍ ഗ്‌ളോബ് പ്രയാണത്തിന് തുടക്കം കുറിച്ചത്.

 


അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അര്‍ജുന്‍റെ ലോറി കണ്ടെത്തി..? Cp4 മാർക്കിൽ നിന്ന് 30 മീറ്റർ അകലെയായി 15 അടി താഴ്ചയില്‍ തലകീഴായി ലോറി കണ്ടെത്തി..!ഇത് ഏത് ലോറി എന്ന് പറയാൻ ആയിട്ടില്ലെന്ന് അര്‍ജുന്‍റെ ലോറി ഉടമ മനാഫ്  (25 minutes ago)

അന്വേഷണ ഏജന്‍സികള്‍  (1 hour ago)

ലോകത്തെ നിയന്ത്രിക്കുന്ന ഇസ്രായേല്‍ ജൂതൻ ഒന്നും മറക്കില്ല..!! ആന പകയിൽ ജൂതന്മാർ...മൊസാദിന്റെ രാക്ഷസ ബുദ്ധി ഇങ്ങനെ...ഇസ്രായേല്‍ ലോകത്തെ നിയന്ത്രിക്കാന്‍ കഴിയുന്നത്  (1 hour ago)

ശ്രീനാരായണഗുരുദേവന്റെ 97-ാമത് മഹാസമാധി ഇന്ന് നാടെങ്ങും ആചരിക്കുന്നു ....ശിവഗിരിയില്‍ രാവിലെ 10ന് മഹാസമാധി സമ്മേളനവും ഉപവാസയജ്ഞവും മന്ത്രി കെ. രാജന്‍ ഉദ്ഘാടനം ചെയ്യും  (1 hour ago)

സ്വര്‍ണവിലയില്‍ റെക്കോര്‍ഡ്... പവന് 600 രൂപയുടെ വര്‍ദ്ധനവ്...  (1 hour ago)

ഡല്‍ഹി മെട്രോയില്‍ പിതംപുര സ്റ്റേഷനില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനിന്റെ മുന്നിലേക്ക് എടുത്തുചാടി 53 വയസുകാരി.... വലതു കൈ അറ്റ് ആശുപത്രിയില്‍  (1 hour ago)

പിണറായി തന്ത്രം മെനഞ്ഞു സി പി ഐ രണ്ടാവും ബിനോയിയും പ്രകാശ് ബാബുവും നേർക്കുനേർ  (2 hours ago)

KANNUR ഒരു രക്ഷയില്ല...  (2 hours ago)

ബംഗ്ലാദേശിനെതിരായ ആദ്യ ടെസ്റ്റില്‍ ഇന്ത്യയ്ക്ക് കൂറ്റന്‍ ലീഡ്...  (2 hours ago)

140 റോക്കറ്റുകൾ തൊടുത്തുവിട്ട് ഹിസ്ബുല്ല....ഇസ്രായേൽ - ഹിസ്ബുല്ല ഏറ്റുമുട്ടൽ അയവില്ലാതെ തുടരുന്നു.... ഹിസ്ബുല്ല നടത്തിയ റോക്കറ്റാക്രമണത്തിന് വ്യോമാക്രമണത്തിലൂടെ തിരിച്ചടി നൽകിയിരിക്കുകയാണ് ഇസ്രായേൽ  (2 hours ago)

ISRAEL കണ്ടുപിടിക്കുക ദുഷ്കരം  (2 hours ago)

മുതിര്‍ന്ന സിപിഐഎം നേതാവ് എം എം ലോറന്‍സ് അന്തരിച്ചു....എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ഹോസ്പിറ്റലിലായിരുന്നു അന്ത്യം  (2 hours ago)

കണ്ണീര്‍ക്കാഴ്ചയായി... വിവാഹ ചടങ്ങില്‍ പങ്കെടുക്കാനായി പോകവേ സൗദി അല്‍ ഹസയിലുണ്ടായ വാഹനാപകടത്തില്‍ മലയാളി അമ്മയും കുഞ്ഞും മരിച്ചു...  (2 hours ago)

PINARAYI VIJAYAN ശശിയുടെ അദ്യശ്യകരങ്ങൾ  (3 hours ago)

തീവണ്ടിയില്‍ നിന്നു വീണ യുവാവ് രക്ഷപ്പെട്ടത് അത്ഭുതകരമായി... ഒറ്റക്കല്‍-ഇടമണ്‍ സ്റ്റേഷനുകള്‍ക്കിടയില്‍ ഉദയഗിരി ഭാഗത്താണ് അപകടം  (3 hours ago)

Malayali Vartha Recommends