Widgets Magazine
22
Sep / 2024
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ആ സംഗീതവും ഇനി ഓര്‍മ്മകളിലേക്ക്‌... വയലിന്‍ ചക്രവര്‍ത്തി ലാല്‍ഗുഡി ജയരാമന്‌ പ്രണാമം

22 APRIL 2013 11:41 AM IST
മലയാളി വാര്‍ത്ത.

വയലിന്‍ കുലപതി ലാല്‍ഗുഡി ജയരാമന്‍ ഇനി ഓര്‍മ്മയില്‍. ചെന്നെയിലെ വസതിയിലായിരുന്നു അന്ത്യം. പക്ഷാഘാതത്തെ തുടര്‍ന്ന്‌ ചികിത്സയിലായിരുന്നു അദ്ദേഹം.
'ലാല്‍ഗുഡിബാനി' എന്ന പേരില്‍ കര്‍ണാടക സംഗീതത്തിന് തനത് വയലിന്‍ ശൈലി ആവിഷ്‌കരിച്ച വയലിന്‍ കുലപതികൂടിയാണ്‌ അദ്ദേഹം. കാലത്തിനനുസരിച്ച്‌ തന്റെ ശൈലിയില്‍ മാറ്റംവരുത്തി ജനങ്ങളെ ആകര്‍ഷിക്കാന്‍ കഴിഞ്ഞതാണ്‌ ലാല്‍ഗുഡിയുടെ വലിയ പ്രത്യേകത. ആധുനികതയിലൂടെ വയലിനില്‍ വിസ്‌മയം തന്നെ സൃഷ്‌ടിച്ചു. എങ്കിലും തന്റെ പരമ്പരാഗത സംഗീതത്തെ മുറുകെപ്പിടിച്ചു. 

അച്ഛന്റെ പാത പിന്തുടര്‍ന്ന അദ്ദേഹം വനിതാഗായകര്‍ക്ക്‌ വേണ്ടി വയലിന്‍ വായിച്ചിരുന്നില്ല.

1930 സപ്തംബര്‍ 17ന് ചെന്നൈയില്‍ ജനിച്ച ജയരാമന്‍ പന്ത്രണ്ടാം വയസില്‍ അകമ്പടിക്കാരനായി സംഗീതജീവിതം ആരംഭിച്ചു.

കര്‍ണാടക സംഗീതത്തിന് തനത് വയലിന്‍ ശൈലി ആവിഷ്‌കരിച്ചു. നാദവിദ്യാതിലകം(1963), പത്മശ്രീ(1972), നാദവിദ്യാരത്‌നാകരപുരസ്‌കാരം, സംഗീതചൂഡാമണി, സംഗീത നാടക അക്കാദമി പുരസ്‌കാരം(1979), പത്മഭൂഷണ്‍(2001) തുടങ്ങിയവ നേടി. 2006ല്‍ ശൃംഗാരം എന്ന ചിത്രത്തിന്റെ സംഗീതസംവിധാനത്തിന് ദേശീയ ചലച്ചിത്രപുരസ്‌കാരം നേടി.

മകന്‍ ലാല്‍ഗുഡി ജി.ജെ.ആര്‍ കൃഷ്ണന്‍, മകള്‍ ജി.ജെ.ആര്‍ വിജയലക്ഷ്മി എന്നിവരും പ്രസിദ്ധ വയലിനിസ്റ്റുകളാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കണ്ണീര്‍ക്കാഴ്ചയായി... ദുബായില്‍ മലനിരകളിലെ കാല്‍നടയാത്രയ്ക്കിടെ ഇന്ത്യന്‍ വിദ്യാര്‍ഥിക്ക് സൂര്യതാപമേറ്റ് ദാരുണാന്ത്യം....  (20 minutes ago)

സംസ്ഥാനത്ത് കനത്ത ചൂട്... നാല് ജില്ലകള്‍ക്ക് മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്  (36 minutes ago)

ആലപ്പുഴയില്‍ വിദേശത്തുനിന്ന് എത്തിയയാള്‍ക്ക് എംപോക്‌സ് എന്ന് സംശയം.... തിങ്കളാഴ്ചയോടെ പരിശോധനാഫലം പുറത്തു വന്നാല്‍ മാത്രമേ സ്ഥിരീകരിക്കാനാവൂ  (44 minutes ago)

വയനാട് ചുരം ഒമ്പതാം വളവിന് മുകളില്‍ കാര്‍ നിയന്ത്രണം വിട്ട് ചാലിലേക്ക് മറിഞ്ഞ് മൂന്ന് പേര്‍ക്ക് പരുക്ക്  (1 hour ago)

12 വര്‍ഷമായി ഒമാനില്‍ ജോലിചെയ്തു വരികയായിരുന്ന മലപ്പുറം സ്വദേശി നിര്യാതനായി  (1 hour ago)

ഇംഗ്ലണ്ടിനെതിരെ തുടര്‍ച്ചയായ രണ്ടാം ഏകദിനത്തിലും ഓസ്‌ട്രേലിയക്ക് ജയം.....  (2 hours ago)

അന്തരിച്ച മുതിര്‍ന്ന നേതാവ് എം എം ലോറന്‍സിന്റെ മൃതദേഹം പൊതു ദര്‍ശനത്തിന് ശേഷം മെഡിക്കല്‍ കോളേജിന് തിങ്കളാഴ്ച കൈമാറും...  (2 hours ago)

കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി ജസ്റ്റിസ് നിതിന്‍ ജാംദാര്‍  (2 hours ago)

പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് അമേരിക്കയില്‍ ഉജ്ജ്വല വരവേല്‍പ്പ്.... നാലാമത് ക്വാഡ് ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിന് മോദി അമേരിക്കയില്‍  (3 hours ago)

അഞ്ച് മാസത്തിന് ശേഷം തൃശൂര്‍ പൂരത്തിനിടയിലെ പൊലീസ് നടപടികളെ കുറിച്ചുള്ള അന്വേഷണറിപ്പോര്‍ട്ട് എഡിജിപി എംആര്‍ അജിത് കുമാര്‍ ഡിജിപിക്ക് സമര്‍പ്പിച്ചു  (3 hours ago)

അന്ന സെബാസ്റ്റ്യന്റെ മാതാപിതാക്കളുമായി വീഡിയോ കോളിൽ സംസാരിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി.  (10 hours ago)

അന്‍വറിനെ വിശ്വസിക്കാന്‍ കൊള്ളില്ലെന്ന് പിണറായി; പ്രതിപക്ഷ നേതാവ് വി ഡി സതീശൻ  (10 hours ago)

നിപ: 6 പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്  (10 hours ago)

ജസ്റ്റിസ് നിതിൻ ജാംദാർ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ്.  (11 hours ago)

പിവി അൻവറിനെതിരെ നടപടിയെടുക്കണം: മുഖ്യമന്ത്രി ഭരണപരാജയം മറച്ചുവെക്കുന്നു: കെ.സുരേന്ദ്രൻ  (11 hours ago)

Malayali Vartha Recommends