Widgets Magazine
21
Sep / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മുഖ്യമന്ത്രി മാധ്യമങ്ങളെ കാണും... എഡിജിപി എം.ആര്‍. അജിത് കുമാറിനെതിരെ നീക്കം ശക്തം; തൃശൂര്‍ പൂരം അലങ്കോലപ്പെട്ടതിലെ റിപ്പോര്‍ട്ടും ഇന്ന് മുഖ്യമന്ത്രിക്ക് കൈമാറും


വേദനയോടെ സിനിമാ ലോകം... അമ്മയുടെ വിയോഗത്തിന്റെ വേദനയെന്ന് മോഹന്‍ലാല്‍; കവിയൂര്‍ പൊന്നമ്മയ്ക്ക് ആദരാഞ്ജലികള്‍


അര്‍ജുന്‍ സഞ്ചരിച്ച ലോറിയുടെ ക്യാബിന്‍ കണ്ടെത്തുന്നതിന് പ്രഥമ പരിഗണന... കര്‍ണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് സ്വദേശി അര്‍ജുനായുള്ള മൂന്നാംഘട്ട തെരച്ചില്‍ ഇന്നും തുടരും....പരിശോധനാ സ്ഥലത്തേക്ക് അര്‍ജുന്റെ സഹോദരിയും ഇന്ന് എത്തും


അമ്മ വേഷം കൊണ്ട് ശ്രദ്ധേയയായ നടി കവിയൂര്‍ പൊന്നമ്മ അന്തരിച്ചു... കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം, വാര്‍ധക്യ സഹജമായ അസുഖത്തെത്തുടര്‍ന്ന് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു


കേരളത്തിൽ പവൻ വില വീണ്ടും 55,000 രൂപയെന്ന 'മാജിക്സംഖ്യ' മറികടന്നു...ഗ്രാമിന് 60 രൂപ കൂടി വില ഇന്ന് 6,885 രൂപയിലെത്തി... 480 രൂപ വർധിച്ച് 55,080 രൂപയാണ് പവൻ വില...

നന്‍മയുടെ വിജയത്തിന്റെ ഓര്‍മപ്പെടുത്തലുമായി ദീപാവലി

12 NOVEMBER 2012 03:22 AM IST
മലയാളി വാര്‍ത്ത.

More Stories...

ഡല്‍ഹി മെട്രോയില്‍ പിതംപുര സ്റ്റേഷനില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനിന്റെ മുന്നിലേക്ക് എടുത്തുചാടി 53 വയസുകാരി.... വലതു കൈ അറ്റ് ആശുപത്രിയില്‍

ഡല്‍ഹി മുഖ്യമന്ത്രിയായി അതിഷി മര്‍ലേന ഇന്ന് സത്യപ്രതിജ്ഞ ചെയ്യും... ലെഫ്റ്റനന്റ് ഗവര്‍ണര്‍ വി കെ സക്‌സേന സത്യവാചകം ചൊല്ലിക്കൊടുക്കും

കൊടുംക്രൂരത... തമിഴ്‌നാട്ടില്‍ 35കാരിയെ കൊലപ്പെടുത്തി സ്യൂട്ട്‌കേസിലാക്കി ഉപേക്ഷിച്ച 22കാരനെ അറസ്റ്റ് ചെയ്ത് പോലീസ്

അര്‍ജുന്‍ സഞ്ചരിച്ച ലോറിയുടെ ക്യാബിന്‍ കണ്ടെത്തുന്നതിന് പ്രഥമ പരിഗണന... കര്‍ണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് സ്വദേശി അര്‍ജുനായുള്ള മൂന്നാംഘട്ട തെരച്ചില്‍ ഇന്നും തുടരും....പരിശോധനാ സ്ഥലത്തേക്ക് അര്‍ജുന്റെ സഹോദരിയും ഇന്ന് എത്തും

പാമ്പിനെ ആക്രമിക്കാൻ പൂച്ച ശ്രമിച്ചതോടെ അണലി വീട്ടിനകത്തേക്ക് കയറി...രാവിലെ എഴുന്നേറ്റ വീട്ടമ്മ പാമ്പിനെ ചവിട്ടിയതിന് പിന്നാലെ കടിയേറ്റു...നിമിഷങ്ങൾക്കുള്ളിൽ മരണം...

ദീപാവലിയെക്കുറിച്ച്‌ ഏറെ ഐതിഹ്യങ്ങള്‍ നിലവിലുണ്ടെങ്കിലും നരകാസുര വധവുമായി ബന്ധപ്പെട്ട ഐതിഹ്യത്തിനാണ്‌ ഏറെ പ്രചാരം. അസുരരാജാവായിരുന്ന നരകന്‍ അതി ക്രൂരനായിരുന്നു. പതിനായിരം കന്യകമാരെ ആ ദുഷ്‌ടന്‍ കാരാഗൃഹത്തിലടച്ചു. മാനവരെ മുഴുവന്‍ കഷ്‌ടപ്പെടുത്തി. ഇന്ദ്രന്‍ പരാതികളുമായി ശ്രീകൃഷ്‌ണന്റെ അടുത്തെത്തി. സത്യഭാമയും നരകാസുരനെ വധിക്കണമെന്ന്‌ അദ്ദേഹത്തോട്‌ ആവശ്യപ്പെട്ടു. അങ്ങനെ സത്യഭാമയേയും കൂട്ടി കൃഷ്‌ണന്‍ നരകാസുരനെ വധിക്കാനെത്തി. ഏറെ ചെറുത്തെങ്കിലും കൃഷ്‌ണതേജസിന്‌ മുന്നില്‍ പിടിച്ച്‌ നില്‍ക്കാന്‍ ആ ദുഷ്‌ടാത്മാവിന്‌ കഴിഞ്ഞില്ല. കൃഷ്‌ണന്‍ നരകാസുരനെ വധിച്ച്‌ കന്യകമാരെ മോചിപ്പിച്ചു. തുടര്‍ന്ന്‌ ദ്വാരകയിലെത്തിയ കൃഷ്‌ണന്‍ യുദ്ധക്ഷീണം തീര്‍ക്കാന്‍ എണ്ണതേച്ച്‌ കുളിച്ചു. പത്‌നിമാര്‍ നല്‍കിയ മധുരം കഴിച്ചു. പുരി വാസികള്‍ ദീപം കൊളുത്തി യുദ്ധവിജയം ആഘോഷിച്ചു. ക്ഷീരസമുദ്രത്തില്‍ നിന്ന്‌ വന്ന മഹാലക്ഷ്‌മി വിഷ്‌ണുവിനെ വരവേല്‍ക്കുന്ന ദിനമായി ദീപാവലിയെ ആഘോഷിക്കുന്നവരുമുണ്ട്‌. രാവണനിഗ്രഹത്തിന്‌ ശേഷം അയോധ്യയിലെത്തിയ സീതാരാമലക്ഷ്‌മണന്‍മാരെ വരവേല്‍ക്കുന്ന ദിനമായും ചിലര്‍ ദീപാവലിയെ കരുതുന്നു മഹാബലിയെ വാമനന്‍ പാതാളലോകത്തിന്റെ അധിപനായി വാഴിച്ച ദിവസമായും ദീപാവലിയെ ചിലര്‍ ആഘോഷിക്കുന്നു.   
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലെബനനിലെ ഹിസ്ബുല്ല തലവന്‍ ഇബ്രാഹിം അക്വിലിനെ വധിച്ചെന്ന് ഇസ്രയേല്‍.ഇസ്രായേൽ - ഹിസ്ബുല്ല ഏറ്റുമുട്ടൽ അയവില്ലാതെ തുടരുന്നു  (6 minutes ago)

വെള്ളറട, ആനപ്പാറയില്‍ ബൈക്ക് ഷോറൂമും ഉടമയെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതി അറസ്റ്റില്‍  (14 minutes ago)

മലയാള സിനിമയുടെ അമ്മയാണ് വിടവാങ്ങിയത്; കവിയൂർ പൊന്നമ്മയുടെ നിര്യാണം മലയാള സിനിമ ലോകത്തിന് തീരാനഷ്ടമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ  (33 minutes ago)

നിപ രോഗബാധയുമായി ബന്ധപ്പെട്ട് ഇന്ന് പുറത്തു വന്ന 20 പേരുടെ പരിശോധനാ ഫലങ്ങൾ കൂടി നെഗറ്റീവായതായി മന്ത്രി വീണാ ജോര്‍ജ്; മന്ത്രിയുടെ നേതൃത്വത്തിൽ നടന്ന അവലോകന യോഗത്തിൽ സ്ഥിതിഗതികൾ വിലയിരുത്തി  (38 minutes ago)

പ്രധാനമന്ത്രി നരേന്ദ്ര മോദി തൊഴിലവസരങ്ങൾ സൃഷ്ടിക്കുക മാത്രമല്ല തൊഴിൽ സൃഷ്ടിക്കുന്ന അടിസ്ഥാന വർഗമനുഷ്യനെയാണ് സൃഷ്ടികൊണ്ടിരിക്കുന്നതെന്ന് കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി  (43 minutes ago)

എ.ഡി.ജി.പിക്കെതിരെ വിജിലന്‍സ് അന്വേഷിക്കുമെന്നാണ് ഇപ്പോള്‍ പറയുന്നത്; . പ്രതിപക്ഷത്തിന്റെ ആരോപണം ശരിയാണെന്നു തെളിഞ്ഞിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ  (46 minutes ago)

ഡല്‍ഹി മെട്രോയില്‍ പിതംപുര സ്റ്റേഷനില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനിന്റെ മുന്നിലേക്ക് എടുത്തുചാടി 53 വയസുകാരി.... വലതു കൈ അറ്റ് ആശുപത്രിയില്‍  (1 hour ago)

ആറ്റിങ്ങലില്‍ കാണാതായ യുവാവിന്റെ മൃതദേഹം കൊല്ലായി കടവില്‍ നിന്ന് കണ്ടെത്തി...  (1 hour ago)

തൃക്കരിപ്പൂര്‍ സ്വദേശി കുവൈത്തില്‍ നിര്യാതനായി...  (1 hour ago)

ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പര സ്വന്തമാക്കി ചരിത്രനേട്ടം സ്വന്തമാക്കി അഫ്ഗാനിസ്ഥാന്‍....  (1 hour ago)

നടി കവിയൂര്‍ പൊന്നമ്മയ്ക്ക് വിട... രാവിലെ 9 മണി മുതല്‍ 12 മണി വരെ കളമശേരി മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ മൃതദേഹം പൊതുദര്‍ശനം , സംസ്‌കാരം ഇന്ന്  (1 hour ago)

ആലപ്പുഴയില്‍ തെളിവെടുപ്പിന് കൊണ്ടുപോകുന്ന വഴി പൊലീസിനെ കബളിപ്പിച്ച് മോഷണ കേസ് പ്രതി രക്ഷപ്പെട്ടു...  (2 hours ago)

കോട്ടയം പാമ്പാടിയിൽ പതിനാലുകാരി പൂർണ ഗർഭിണി; വിവരം പുറത്തറിഞ്ഞത് വയർ വേദനയ്ക്ക് ചികിത്സ തേടി ആശുപത്രിയിൽ എത്തിയപ്പോൾ; കുട്ടിയെ വിദഗ്ധ ചികിത്സയ്ക്കായി മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്കു മാറ്റി  (2 hours ago)

കണ്ണില്ലാത്ത ക്രൂരത... സ്‌കൂട്ടര്‍ യാത്രക്കാരിയെ കാര്‍ കയറ്റി കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതി അജ്മലുമായി നടത്തിയ തെളിവെടുപ്പിനിടെ ജനരോക്ഷം ഇരമ്പി  (2 hours ago)

വാക്കു തര്‍ക്കത്തിനൊടുവില്‍... മകളെ ശല്യം ചെയ്‌തെന്ന് ആരോപിച്ച് യുവാവ് കുത്തേറ്റ് മരിച്ചു....  (2 hours ago)

Malayali Vartha Recommends