Widgets Magazine
22
Sep / 2024
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ആരുഷിയ കൊലപ്പെടുത്തിയത്‌ പിതാവു തന്നെ: കോടതിയില്‍ സി.ബി.ഐ ഉദ്യോഗസ്ഥന്റെ മൊഴി

24 APRIL 2013 04:24 AM IST
മലയാളി വാര്‍ത്ത.

ആരുഷിയെ കൊലപ്പെടുത്തിയത്‌ പിതാവ്‌ രാജേഷ്‌ തല്‍വാര്‍ തന്നെയാണെന്ന്‌ സിബിഐ ഉദ്യോഗസ്ഥന്‍ മൊഴി നല്‍കി. കേസ്‌ അന്വേഷിച്ച സി.ബി.ഐ ഉദ്യോഗസ്ഥന്‍ എ.ജി.എല്‍ കൗള്‍ ഗാസിയാബാദ്‌ കോടതിയിലാണ്‌ മൊഴിനല്‍കിയത്‌. എന്നാല്‍ കൊലപാതകം മനഃപ്പൂര്‍വം ആയിരുന്നില്ലെന്നും ആകസ്‌മികമായി സംഭവിച്ചതാണെന്നും അദ്ദേഹം പറഞ്ഞു. വീട്ടുജോലിക്കാരനായ ഹേംരാജിനെയും രാജേഷ്‌ തല്‍വാര്‍ തന്നെയാണ്‌ കൊലപ്പെടുത്തിയതെന്നും കൗള്‍ പറഞ്ഞു.

ആരുഷിയേയും വീട്ടുവേലക്കാരനായ ഹേംരാജിനെയും `അസുഖകരമായ' സാഹചര്യത്തില്‍ കണ്ടപ്പോള്‍ നിയന്ത്രണം വിട്ട തല്‍വാര്‍ ഗോള്‍ഫ്‌ കളിക്കുന്ന സ്‌റ്റിക്‌ എടുത്തു വീശുകയായിരുന്നുവെന്ന്‌ അദ്ദേഹം വിചാരണയ്‌ക്കിടെ കോടതിയില്‍ വിശദീകരിച്ചു. ഹേംരാജിനെതിരേ വീശിയപ്പോള്‍ ഉന്നം പിഴച്ച്‌ ആരുഷിക്ക്‌ കൊള്ളുകയായിരുന്നു. പിന്നീട്‌ ഹേംരാജിനെ ഇതുപയോഗിച്ചു വകവരുത്തുകയായിരുന്നു. അര്‍ധരാത്രിയോടെ ഉറക്കമുണര്‍ന്ന തല്‍വാര്‍ മകളുടെ മുറിയില്‍നിന്ന്‌ ശബ്ദം കേട്ടു ചെന്നു നോക്കിയപ്പോഴാണ്‌ അസുഖകരമായ കാഴ്‌ച കണ്ടതെന്നും കൗള്‍ കോടതിയില്‍ വെളിപ്പെടുത്തി.

നോയിഡയിലുള്ള വസതിയില്‍ 2008 മേയ്‌ 15 രാത്രിയിലാണ്‌ ആരുഷിയും ഹേംരാജും കൊല്ലപ്പെട്ടത്‌. അര്‍ധരാത്രി 12 മണിക്കു ശേഷമാണ്‌ കൊലപാതകം നടന്നതെന്ന്‌ പോ്‌സ്‌റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. ആരുഷിയുടെ കിടപ്പുമുറിയിലാണ്‌ കൊലപാതകം നടന്നത്‌. പിന്നീട്‌ ഹേംരാജിനെ വീടിന്റെ മച്ചിലേക്കു വലിച്ചു കൊണ്ടുപോവുകയും കഴുത്തറക്കുകയും ചെയ്യുകയായിരുന്നുവെന്നും കൗള്‍ പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് കനത്ത ചൂട്... നാല് ജില്ലകള്‍ക്ക് മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്  (16 minutes ago)

ആലപ്പുഴയില്‍ വിദേശത്തുനിന്ന് എത്തിയയാള്‍ക്ക് എംപോക്‌സ് എന്ന് സംശയം.... തിങ്കളാഴ്ചയോടെ പരിശോധനാഫലം പുറത്തു വന്നാല്‍ മാത്രമേ സ്ഥിരീകരിക്കാനാവൂ  (24 minutes ago)

വയനാട് ചുരം ഒമ്പതാം വളവിന് മുകളില്‍ കാര്‍ നിയന്ത്രണം വിട്ട് ചാലിലേക്ക് മറിഞ്ഞ് മൂന്ന് പേര്‍ക്ക് പരുക്ക്  (1 hour ago)

12 വര്‍ഷമായി ഒമാനില്‍ ജോലിചെയ്തു വരികയായിരുന്ന മലപ്പുറം സ്വദേശി നിര്യാതനായി  (1 hour ago)

ഇംഗ്ലണ്ടിനെതിരെ തുടര്‍ച്ചയായ രണ്ടാം ഏകദിനത്തിലും ഓസ്‌ട്രേലിയക്ക് ജയം.....  (1 hour ago)

അന്തരിച്ച മുതിര്‍ന്ന നേതാവ് എം എം ലോറന്‍സിന്റെ മൃതദേഹം പൊതു ദര്‍ശനത്തിന് ശേഷം മെഡിക്കല്‍ കോളേജിന് തിങ്കളാഴ്ച കൈമാറും...  (2 hours ago)

കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി ജസ്റ്റിസ് നിതിന്‍ ജാംദാര്‍  (2 hours ago)

പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് അമേരിക്കയില്‍ ഉജ്ജ്വല വരവേല്‍പ്പ്.... നാലാമത് ക്വാഡ് ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിന് മോദി അമേരിക്കയില്‍  (3 hours ago)

അഞ്ച് മാസത്തിന് ശേഷം തൃശൂര്‍ പൂരത്തിനിടയിലെ പൊലീസ് നടപടികളെ കുറിച്ചുള്ള അന്വേഷണറിപ്പോര്‍ട്ട് എഡിജിപി എംആര്‍ അജിത് കുമാര്‍ ഡിജിപിക്ക് സമര്‍പ്പിച്ചു  (3 hours ago)

അന്ന സെബാസ്റ്റ്യന്റെ മാതാപിതാക്കളുമായി വീഡിയോ കോളിൽ സംസാരിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി.  (10 hours ago)

അന്‍വറിനെ വിശ്വസിക്കാന്‍ കൊള്ളില്ലെന്ന് പിണറായി; പ്രതിപക്ഷ നേതാവ് വി ഡി സതീശൻ  (10 hours ago)

നിപ: 6 പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്  (10 hours ago)

ജസ്റ്റിസ് നിതിൻ ജാംദാർ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ്.  (10 hours ago)

പിവി അൻവറിനെതിരെ നടപടിയെടുക്കണം: മുഖ്യമന്ത്രി ഭരണപരാജയം മറച്ചുവെക്കുന്നു: കെ.സുരേന്ദ്രൻ  (10 hours ago)

ശമ്പളം 56100 രൂപ മറ്റ് ആനുകൂല്യങ്ങളും ; ഈ യോഗ്യതകള്‍ ഉള്ളവര്‍ക്ക് ഏഴിമല നാവിക അക്കാദമിയിലേക്ക് അപേക്ഷിക്കാം  (11 hours ago)

Malayali Vartha Recommends