Widgets Magazine
22
Sep / 2024
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ലൈംഗിക പീഡനങ്ങള്‍ സ്‌ത്രീകള്‍ ക്ഷണിച്ചു വരുത്തുന്നു: വീണ്ടും സ്‌ത്രീ വിരുദ്ധ പ്രസ്‌താവനയുമായി രാഷ്ട്രീയ നേതാക്കള്‍

24 APRIL 2013 05:11 AM IST
മലയാളി വാര്‍ത്ത.

More Stories...

കര്‍ണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുനും മറ്റ് രണ്ട് പേര്‍ക്കും വേണ്ടിയുള്ള തെരച്ചില്‍ ഇന്നും തുടരും.... ഡ്രഡ്ജര്‍ സിപി4 പോയന്റിന് സമീപത്ത് നങ്കൂരമിട്ട് ക്യാമറ ഉപയോഗിച്ച് അടിയിലെ ദൃശ്യം പകര്‍ത്തും

റോഡിന്റെ ഒരു ഭാഗം ഇടിഞ്ഞു താണു; ടാങ്കര്‍ലോറി അപ്രത്യക്ഷമാകുന്ന ദൃശ്യങ്ങൾ വൈറൽ

ഡല്‍ഹി മെട്രോയില്‍ പിതംപുര സ്റ്റേഷനില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനിന്റെ മുന്നിലേക്ക് എടുത്തുചാടി 53 വയസുകാരി.... വലതു കൈ അറ്റ് ആശുപത്രിയില്‍

പിണറായി തന്ത്രം മെനഞ്ഞു സി പി ഐ രണ്ടാവും ബിനോയിയും പ്രകാശ് ബാബുവും നേർക്കുനേർ

തീവണ്ടിയില്‍ നിന്നു വീണ യുവാവ് രക്ഷപ്പെട്ടത് അത്ഭുതകരമായി... ഒറ്റക്കല്‍-ഇടമണ്‍ സ്റ്റേഷനുകള്‍ക്കിടയില്‍ ഉദയഗിരി ഭാഗത്താണ് അപകടം

സത്രീ വിരുദ്ധ പ്രസ്ഥാവനയുമായി ഒരു രാഷ്ട്രീയ നേതാവു കൂടി രംഗത്ത്‌. ലൈംഗികപീഡനങ്ങള്‍ സ്‌ത്രീകള്‍ ക്ഷണിച്ചു വരുത്തുന്നതാണെന്നാണ്‌ മധ്യപ്രദേശിലെ കോണ്‍ഗ്രസ്‌ നേതാവ്‌ സത്യദേവ്‌ കട്ടാരെ പറയുന്നത്‌. " ഒരു പുരുഷനും സ്‌ത്രീയെ പീഡിപ്പിക്കില്ല. സ്‌ത്രീ അതിന്‌ മുന്‍കൈ എടുക്കുമ്പോഴാണ്‌ അത്‌ സംഭവിക്കുന്നത്‌" എന്നാണ്‌ കട്ടാരെ പറഞ്ഞത്‌. മധ്യപ്രദേശിലെ ഭിന്ധ്‌ ജില്ലയില്‍ ഒരു റാലിയില്‍ പ്രസംഗിക്കവേയാണ്‌ കട്ടാരെ ഈ സ്‌ത്രീ വിരുദ്ധ പ്രസ്‌താവന നടത്തിയത്‌.

കട്ടാരെയുടെ പരാമര്‍ശത്തിനെതിരെ മധ്യപ്രദേശില്‍ രൂക്ഷമായ പ്രതികരണമാണ്‌ ഉണ്ടായിക്കുന്നത്‌. പ്രസ്‌താവനക്കെതിരെ ബി.ജെ.പി രംഗത്തെത്തി. കോണ്‍ഗ്രസ്‌ അദ്ധ്യക്ഷ ഒരു വനിതയായിട്ടു പോലും കോണ്‍ഗ്രസ്‌ നേതാവ്‌ ഇത്തരത്തില്‍ അഭിപ്രായ പ്രകടനങ്ങള്‍ നടത്തിയത്‌ അപലപനീയമാണെന്ന്‌്‌ ബി.ജെ.പി എം.എല്‍.എ വിശ്വാസ്‌ സാരംഗ്‌ വ്യക്തമാക്കി.

2011 ല്‍ മധ്യപ്രദേശില്‍ 3400 ബലാല്‍സംഗക്കേസുകള്‍ റിപ്പോര്‍ട്ട്‌ ചെയ്‌തിട്ടുണ്ട്‌. കൂടാതെ കഴിഞ്ഞ മാസം സ്വിസ്‌ യുവതി കൂട്ടബലാല്‍സംഗത്തിന്‌ വിധേയയായതും മധ്യപ്രദേശിലായിരുന്നു. നിരവധി വനിതാ സംഘടനകളും കട്ടാരെയുടെ പ്രസ്‌താവനക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്‌. ഡല്‍ഹിയില്‍ നാല്‌ വയസുകാരി അതി ക്രൂരമായി പീഡിപ്പിക്കപ്പെട്ട പശ്ചാത്തലത്തില്‍ കട്ടാരെയുടെ പരാമര്‍ശം കോണ്‍ഗ്രസിന്‌ വലിയ തലവേദനതന്നെ വരുത്തിവെക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കര്‍ണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുനും മറ്റ് രണ്ട് പേര്‍ക്കും വേണ്ടിയുള്ള തെരച്ചില്‍ ഇന്നും തുടരും.... ഡ്രഡ്ജര്‍ സിപി4 പോയന്റിന് സമീപത്ത് നങ്കൂരമിട്ട് ക്യാമറ ഉപയോഗിച്ച് അടിയിലെ ദൃശ  (3 minutes ago)

കണ്ണീര്‍ക്കാഴ്ചയായി... ദുബായില്‍ മലനിരകളിലെ കാല്‍നടയാത്രയ്ക്കിടെ ഇന്ത്യന്‍ വിദ്യാര്‍ഥിക്ക് സൂര്യതാപമേറ്റ് ദാരുണാന്ത്യം....  (25 minutes ago)

സംസ്ഥാനത്ത് കനത്ത ചൂട്... നാല് ജില്ലകള്‍ക്ക് മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്  (41 minutes ago)

ആലപ്പുഴയില്‍ വിദേശത്തുനിന്ന് എത്തിയയാള്‍ക്ക് എംപോക്‌സ് എന്ന് സംശയം.... തിങ്കളാഴ്ചയോടെ പരിശോധനാഫലം പുറത്തു വന്നാല്‍ മാത്രമേ സ്ഥിരീകരിക്കാനാവൂ  (49 minutes ago)

വയനാട് ചുരം ഒമ്പതാം വളവിന് മുകളില്‍ കാര്‍ നിയന്ത്രണം വിട്ട് ചാലിലേക്ക് മറിഞ്ഞ് മൂന്ന് പേര്‍ക്ക് പരുക്ക്  (1 hour ago)

12 വര്‍ഷമായി ഒമാനില്‍ ജോലിചെയ്തു വരികയായിരുന്ന മലപ്പുറം സ്വദേശി നിര്യാതനായി  (2 hours ago)

ഇംഗ്ലണ്ടിനെതിരെ തുടര്‍ച്ചയായ രണ്ടാം ഏകദിനത്തിലും ഓസ്‌ട്രേലിയക്ക് ജയം.....  (2 hours ago)

അന്തരിച്ച മുതിര്‍ന്ന നേതാവ് എം എം ലോറന്‍സിന്റെ മൃതദേഹം പൊതു ദര്‍ശനത്തിന് ശേഷം മെഡിക്കല്‍ കോളേജിന് തിങ്കളാഴ്ച കൈമാറും...  (2 hours ago)

കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി ജസ്റ്റിസ് നിതിന്‍ ജാംദാര്‍  (3 hours ago)

പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് അമേരിക്കയില്‍ ഉജ്ജ്വല വരവേല്‍പ്പ്.... നാലാമത് ക്വാഡ് ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിന് മോദി അമേരിക്കയില്‍  (3 hours ago)

അഞ്ച് മാസത്തിന് ശേഷം തൃശൂര്‍ പൂരത്തിനിടയിലെ പൊലീസ് നടപടികളെ കുറിച്ചുള്ള അന്വേഷണറിപ്പോര്‍ട്ട് എഡിജിപി എംആര്‍ അജിത് കുമാര്‍ ഡിജിപിക്ക് സമര്‍പ്പിച്ചു  (3 hours ago)

അന്ന സെബാസ്റ്റ്യന്റെ മാതാപിതാക്കളുമായി വീഡിയോ കോളിൽ സംസാരിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി.  (10 hours ago)

അന്‍വറിനെ വിശ്വസിക്കാന്‍ കൊള്ളില്ലെന്ന് പിണറായി; പ്രതിപക്ഷ നേതാവ് വി ഡി സതീശൻ  (10 hours ago)

നിപ: 6 പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്  (11 hours ago)

ജസ്റ്റിസ് നിതിൻ ജാംദാർ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ്.  (11 hours ago)

Malayali Vartha Recommends