Widgets Magazine
22
Sep / 2024
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ചിദംബരത്തിനുനേരെ: നളിനി ചിദംബരത്തിനെതിരെ അറസ്റ്റിലായ ചിട്ടിക്കമ്പനി ഉടമ

25 APRIL 2013 12:37 AM IST
മലയാളി വാര്‍ത്ത.

More Stories...

കര്‍ണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുനും മറ്റ് രണ്ട് പേര്‍ക്കും വേണ്ടിയുള്ള തെരച്ചില്‍ ഇന്നും തുടരും.... ഡ്രഡ്ജര്‍ സിപി4 പോയന്റിന് സമീപത്ത് നങ്കൂരമിട്ട് ക്യാമറ ഉപയോഗിച്ച് അടിയിലെ ദൃശ്യം പകര്‍ത്തും

റോഡിന്റെ ഒരു ഭാഗം ഇടിഞ്ഞു താണു; ടാങ്കര്‍ലോറി അപ്രത്യക്ഷമാകുന്ന ദൃശ്യങ്ങൾ വൈറൽ

ഡല്‍ഹി മെട്രോയില്‍ പിതംപുര സ്റ്റേഷനില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനിന്റെ മുന്നിലേക്ക് എടുത്തുചാടി 53 വയസുകാരി.... വലതു കൈ അറ്റ് ആശുപത്രിയില്‍

പിണറായി തന്ത്രം മെനഞ്ഞു സി പി ഐ രണ്ടാവും ബിനോയിയും പ്രകാശ് ബാബുവും നേർക്കുനേർ

തീവണ്ടിയില്‍ നിന്നു വീണ യുവാവ് രക്ഷപ്പെട്ടത് അത്ഭുതകരമായി... ഒറ്റക്കല്‍-ഇടമണ്‍ സ്റ്റേഷനുകള്‍ക്കിടയില്‍ ഉദയഗിരി ഭാഗത്താണ് അപകടം

ധനമന്ത്രി പി.ചിദംബരത്തിന്റെ ഭാര്യക്കെതിരെ അഴിമതിയാരോപണം. ബംഗാളില്‍ അറസ്റ്റിലായ ചിട്ടിക്കമ്പനി ഉടമയാണ്‌ ആരോപണം ഉന്നയിച്ചത്‌. അസം കേന്ദ്രീകരിച്ച്‌ ഒരു ചാനല്‍ തുടങ്ങാന്‍ ചിദംബരത്തിന്റെ ഭാര്യ നളിനി ചിദംബരം 42 കോടി രൂപ ആവശ്യപ്പെട്ടെന്നാണ്‌ ചിട്ടിക്കമ്പനി ഉടമയായ സുദീപ്‌താ സെന്നിന്റെ ആരോപണം. ഇയാള്‍ സി.ബി.ഐയ്‌ക്ക്‌ അയച്ച കത്തിലാണ്‌ പരാമര്‍ശം. തന്റെ ചിട്ടിക്കമ്പനി പൊളിഞ്ഞതിനു പിന്നില്‍ ചില രാഷ്ട്രീയക്കാരാണെന്നും കത്തില്‍ സുദീപ്‌താസെന്‍ പറയുന്നുണ്ട്‌.
നാല്‍പ്പത്തിരണ്ട്‌ കോടിയില്‍ 25 കോടി രൂപ നല്‍കിയിരുന്നു. കണ്‍സള്‍ട്ടിംഗ്‌ ഫീസായി ഒരു കോടി രൂപയും ആവശ്യപ്പെട്ടിരുന്നു. ഇതിനായി കൊല്‍ക്കത്തയില്‍ വരുന്നതിനും പോകുന്നതിനും ചിലവായ വീമാന ടിക്കറ്റ്‌താജിലെ താമസ ചിലവ്‌ എന്നിവയും നളിനി തന്നില്‍ നിന്ന്‌ ഈടാക്കിയതായും സുദീപ്‌താ കത്തില്‍ പറയുന്നു.
നളിനി ചിദംബരത്തിന്റെ പേരു കൂടാതെ തൃണമൂല്‍ കോണ്‍ഗ്രസിന്റെ രണ്ട്‌ എം.പിമാരുടേയും, അസം എം.എല്‍.എയുടേയും പേരുകള്‍ കത്തില്‍ പരാമര്‍ശിക്കുന്നുണ്ട്‌. തൃണമൂല്‍ എം.പിമാരായ കനാല്‍ ഘോഷ്‌,ശാരദാ ഗ്രൂപ്പ്‌ മീഡിയയുടെ സി.ഇ.ഒ ശ്രീഞ്‌ജോയ്‌ ബോസ്‌ എന്നിവര്‍ നിര്‍ബന്ധിച്ച്‌ തന്നെക്കൊണ്ട്‌ ചാനല്‍ എടുപ്പിക്കുകയായിരുന്നു. സുദീപ്‌തായുടെ കത്ത്‌ സി.ബി.ഐ ഡല്‍ഹി ഓഫീസിലാണ്‌ ലഭിച്ചത്‌. ഇത്‌ കൊല്‍ക്കത്തയിലെ സി.ബിഐ ഓഫീസിലേക്ക്‌ അയച്ചിട്ടുണ്ട്‌.

സാമ്പത്തിക ബാധ്യതയെ തുടര്‍ന്ന്‌ സുദീപ്‌തായുടെ ഉടമസ്ഥതയിലുള്ള ടെലിവിഷന്‍ ചാനലുകളും, പത്രസ്ഥാപനങ്ങളും അടച്ചു പൂട്ടിയിരുന്നു. സ്ഥാപനങ്ങളിലെ ജീവനക്കാര്‍ ശമ്പളം ലഭിക്കാത്തതിനെ തുടര്‍ന്ന്‌ പ്രതിഷേധവുമായി രംഗത്തെത്തി.
ചിട്ടിവെട്ടിപ്പ്‌ നടത്തി മുങ്ങിയ സുദീപ്‌തായെ ജമ്മുകാശ്‌മീരില്‍ നിന്നാണ്‌ അറസ്റ്റ്‌ ചെയ്‌തത്‌. നിക്ഷപകയായ ഒരു സ്‌ത്രീ തീക്കൊളുത്തി മരിച്ചതിനെ തുടര്‍ന്ന്‌ ബംഗാളില്‍ പ്രതിഷേധം ശക്തമായിട്ടുണ്ട്‌.. ഇതിനെ തുടര്‍ന്നാണ്‌ മുഖ്യമന്ത്രി മമതാ ബാനര്‍ജി അന്വേഷണത്തിന്‌ ഉത്തരവിട്ടത്‌.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കര്‍ണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുനും മറ്റ് രണ്ട് പേര്‍ക്കും വേണ്ടിയുള്ള തെരച്ചില്‍ ഇന്നും തുടരും.... ഡ്രഡ്ജര്‍ സിപി4 പോയന്റിന് സമീപത്ത് നങ്കൂരമിട്ട് ക്യാമറ ഉപയോഗിച്ച് അടിയിലെ ദൃശ  (2 minutes ago)

കണ്ണീര്‍ക്കാഴ്ചയായി... ദുബായില്‍ മലനിരകളിലെ കാല്‍നടയാത്രയ്ക്കിടെ ഇന്ത്യന്‍ വിദ്യാര്‍ഥിക്ക് സൂര്യതാപമേറ്റ് ദാരുണാന്ത്യം....  (24 minutes ago)

സംസ്ഥാനത്ത് കനത്ത ചൂട്... നാല് ജില്ലകള്‍ക്ക് മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്  (40 minutes ago)

ആലപ്പുഴയില്‍ വിദേശത്തുനിന്ന് എത്തിയയാള്‍ക്ക് എംപോക്‌സ് എന്ന് സംശയം.... തിങ്കളാഴ്ചയോടെ പരിശോധനാഫലം പുറത്തു വന്നാല്‍ മാത്രമേ സ്ഥിരീകരിക്കാനാവൂ  (48 minutes ago)

വയനാട് ചുരം ഒമ്പതാം വളവിന് മുകളില്‍ കാര്‍ നിയന്ത്രണം വിട്ട് ചാലിലേക്ക് മറിഞ്ഞ് മൂന്ന് പേര്‍ക്ക് പരുക്ക്  (1 hour ago)

12 വര്‍ഷമായി ഒമാനില്‍ ജോലിചെയ്തു വരികയായിരുന്ന മലപ്പുറം സ്വദേശി നിര്യാതനായി  (2 hours ago)

ഇംഗ്ലണ്ടിനെതിരെ തുടര്‍ച്ചയായ രണ്ടാം ഏകദിനത്തിലും ഓസ്‌ട്രേലിയക്ക് ജയം.....  (2 hours ago)

അന്തരിച്ച മുതിര്‍ന്ന നേതാവ് എം എം ലോറന്‍സിന്റെ മൃതദേഹം പൊതു ദര്‍ശനത്തിന് ശേഷം മെഡിക്കല്‍ കോളേജിന് തിങ്കളാഴ്ച കൈമാറും...  (2 hours ago)

കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി ജസ്റ്റിസ് നിതിന്‍ ജാംദാര്‍  (3 hours ago)

പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് അമേരിക്കയില്‍ ഉജ്ജ്വല വരവേല്‍പ്പ്.... നാലാമത് ക്വാഡ് ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിന് മോദി അമേരിക്കയില്‍  (3 hours ago)

അഞ്ച് മാസത്തിന് ശേഷം തൃശൂര്‍ പൂരത്തിനിടയിലെ പൊലീസ് നടപടികളെ കുറിച്ചുള്ള അന്വേഷണറിപ്പോര്‍ട്ട് എഡിജിപി എംആര്‍ അജിത് കുമാര്‍ ഡിജിപിക്ക് സമര്‍പ്പിച്ചു  (3 hours ago)

അന്ന സെബാസ്റ്റ്യന്റെ മാതാപിതാക്കളുമായി വീഡിയോ കോളിൽ സംസാരിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി.  (10 hours ago)

അന്‍വറിനെ വിശ്വസിക്കാന്‍ കൊള്ളില്ലെന്ന് പിണറായി; പ്രതിപക്ഷ നേതാവ് വി ഡി സതീശൻ  (10 hours ago)

നിപ: 6 പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്  (11 hours ago)

ജസ്റ്റിസ് നിതിൻ ജാംദാർ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ്.  (11 hours ago)

Malayali Vartha Recommends