Widgets Magazine
22
Sep / 2024
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

അധ്യക്ഷ സ്ഥാനത്തു നിന്ന് പി.സി.ചാക്കോയെ മാറ്റണമെന്നാവശ്യപ്പെട്ട് ജെ.പി.സി സമിതിയംഗങ്ങളുടെ നോട്ടീസ്

25 APRIL 2013 06:19 AM IST
മലയാളി വാര്‍ത്ത.

ടുജി സ്‌പെക്‌ട്രം അഴിമതി അന്വേഷിക്കുന്ന സംയുക്ത പാര്‍ലമെന്ററി സമിതി ചെയര്‍മാന്‍ പിസി ചാക്കോയ്‌ക്കെതിരെ ജെ.പി.സിയിലെ പ്രതിപക്ഷാംഗങ്ങള്‍. പക്ഷപാതിയായി പെരുമാറുന്ന പി.സി ചാക്കോയെ നീക്കണമെന്നാണ്‌ ഇവരുടെ ആവശ്യം. ഇക്കാര്യം ആവശ്യപ്പെട്ട്‌ ലോക്‌സഭാ സ്‌പീക്കര്‍ മീരാകുമാറിന്‌ ഇവര്‍ മെമ്മോറാണ്ടം നല്‍കി. 30 അംഗ ജെ.പി.സി.യി.ലെ 15 അംഗങ്ങള്‍ ഒപ്പിട്ട കത്താണ്‌ സ്‌പീക്കര്‍ക്ക്‌ നല്‍കിയിരിക്കുന്നത്‌. ബിജെപിയെ കൂടാതെ ജെഡി (യു), ഡിഎംകെ, ബിജെഡി, ഇടത്‌, തൃണമൂല്‍ അംഗങ്ങള്‍ കത്തില്‍ ഒപ്പിട്ടിട്ടുണ്ട്‌.
ഇതിനിടെ ഇന്ന്‌ ചേരാനിരുന്ന സമിതിയോഗം മാറ്റിവെച്ചു. തൃണമൂല്‍ എം.പി അംബികാ ബാനര്‍ജിയുടെ മരണത്തെ തുടര്‍ന്നാണ്‌ യോഗം മാറ്റിവെച്ചത്‌. എന്നാല്‍ സമിതി വീണ്ടും എന്നുചേരുമെന്ന കാര്യം നിശ്ചയിച്ചിട്ടില്ല. റിപ്പോര്‍ട്ട്‌ പാസാക്കാന്‍ അനുവദിക്കില്ലെന്ന നിലപാടിലാണ്‌ പ്രതിപക്ഷം. പ്രധാനമന്ത്രിക്കും അന്ന്‌ ധനമന്ത്രിയായിരുന്ന പി.ചിദംബരത്തിനും ക്ലീന്‍ ചീട്ട്‌ നല്‍കിയ റിപ്പോര്‍ട്ട്‌ അംഗീകരിക്കാന്‍ കഴിയില്ലെന്നാണ്‌ പ്രതിപക്ഷത്തിന്റെ നിലപാട്‌. എന്നാല്‍ വിയോജിപ്പുള്ളവര്‍ അക്കാര്യം രേഖപ്പെടുത്തി. വോട്ടെടുപ്പില്ലാതെ റിപ്പോര്‍ട്ട്‌ പാസാക്കണമെന്നാണ്‌ പിസി ചാക്കോ അഭ്യര്‍ഥിച്ചിരിക്കുന്നത്‌. റിപ്പോര്‍ട്ട്‌ പാര്‍ലമെന്റില്‍ വയ്‌ക്കുമെന്നും അദ്ദേഹം വിശ്വാസം പ്രകടിപ്പിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കണ്ണീര്‍ക്കാഴ്ചയായി... ദുബായില്‍ മലനിരകളിലെ കാല്‍നടയാത്രയ്ക്കിടെ ഇന്ത്യന്‍ വിദ്യാര്‍ഥിക്ക് സൂര്യതാപമേറ്റ് ദാരുണാന്ത്യം....  (21 minutes ago)

സംസ്ഥാനത്ത് കനത്ത ചൂട്... നാല് ജില്ലകള്‍ക്ക് മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്  (37 minutes ago)

ആലപ്പുഴയില്‍ വിദേശത്തുനിന്ന് എത്തിയയാള്‍ക്ക് എംപോക്‌സ് എന്ന് സംശയം.... തിങ്കളാഴ്ചയോടെ പരിശോധനാഫലം പുറത്തു വന്നാല്‍ മാത്രമേ സ്ഥിരീകരിക്കാനാവൂ  (45 minutes ago)

വയനാട് ചുരം ഒമ്പതാം വളവിന് മുകളില്‍ കാര്‍ നിയന്ത്രണം വിട്ട് ചാലിലേക്ക് മറിഞ്ഞ് മൂന്ന് പേര്‍ക്ക് പരുക്ക്  (1 hour ago)

12 വര്‍ഷമായി ഒമാനില്‍ ജോലിചെയ്തു വരികയായിരുന്ന മലപ്പുറം സ്വദേശി നിര്യാതനായി  (1 hour ago)

ഇംഗ്ലണ്ടിനെതിരെ തുടര്‍ച്ചയായ രണ്ടാം ഏകദിനത്തിലും ഓസ്‌ട്രേലിയക്ക് ജയം.....  (2 hours ago)

അന്തരിച്ച മുതിര്‍ന്ന നേതാവ് എം എം ലോറന്‍സിന്റെ മൃതദേഹം പൊതു ദര്‍ശനത്തിന് ശേഷം മെഡിക്കല്‍ കോളേജിന് തിങ്കളാഴ്ച കൈമാറും...  (2 hours ago)

കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി ജസ്റ്റിസ് നിതിന്‍ ജാംദാര്‍  (2 hours ago)

പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് അമേരിക്കയില്‍ ഉജ്ജ്വല വരവേല്‍പ്പ്.... നാലാമത് ക്വാഡ് ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിന് മോദി അമേരിക്കയില്‍  (3 hours ago)

അഞ്ച് മാസത്തിന് ശേഷം തൃശൂര്‍ പൂരത്തിനിടയിലെ പൊലീസ് നടപടികളെ കുറിച്ചുള്ള അന്വേഷണറിപ്പോര്‍ട്ട് എഡിജിപി എംആര്‍ അജിത് കുമാര്‍ ഡിജിപിക്ക് സമര്‍പ്പിച്ചു  (3 hours ago)

അന്ന സെബാസ്റ്റ്യന്റെ മാതാപിതാക്കളുമായി വീഡിയോ കോളിൽ സംസാരിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി.  (10 hours ago)

അന്‍വറിനെ വിശ്വസിക്കാന്‍ കൊള്ളില്ലെന്ന് പിണറായി; പ്രതിപക്ഷ നേതാവ് വി ഡി സതീശൻ  (10 hours ago)

നിപ: 6 പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്  (10 hours ago)

ജസ്റ്റിസ് നിതിൻ ജാംദാർ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ്.  (11 hours ago)

പിവി അൻവറിനെതിരെ നടപടിയെടുക്കണം: മുഖ്യമന്ത്രി ഭരണപരാജയം മറച്ചുവെക്കുന്നു: കെ.സുരേന്ദ്രൻ  (11 hours ago)

Malayali Vartha Recommends