Widgets Magazine
22
Sep / 2024
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഉത്തര്‍ പ്രദേശ്‌ മന്ത്രി അസംഖാനെ അമേരിക്കന്‍ വീമാനത്താവളത്തില്‍ ചോദ്യം ചെയ്‌തു

26 APRIL 2013 11:59 PM IST
മലയാളി വാര്‍ത്ത.

ഉത്തര്‍പ്രദേശ്‌ മന്ത്രിയും സമാജ്‌ വാദി പാര്‍ട്ടി നേതാവുമായ അസംഖാനെ അമേരിക്കന്‍ വീമാനത്താവളത്തില്‍ കസ്റ്റഡിയിലെടുത്ത്‌ ചോദ്യം ചെയ്‌ത ശേഷം വിട്ടയച്ചു. ബോസ്‌റ്റണിലെ ലോഗന്‍ അന്താരാഷ്ട്ര വീമാനത്താവളത്തില്‍ നിന്ന്‌ കസ്‌റ്റഡിയിലെടുത്ത അസംഖാനെ പത്തുമിനിറ്റു നേരം ചോദ്യം ചെയ്‌തു. ഉത്തര്‍പ്രദേശ്‌ മുഖ്യമന്ത്രി അഖിലേഷ്‌ യാദവിനൊപ്പം ഹാര്‍വാര്‍ഡ്‌ യൂണിവേഴ്‌സിറ്റിയില്‍ പ്രഭാഷണം നടത്താന്‍ എത്തിയതായിരുന്നു അദ്ദേഹം. താനൊരു മുസ്ലീമായതു കൊണ്ടാണ്‌ ഇത്തരത്തില്‍ അപമാനിതനാകാണ്ടി വന്നതെന്ന്‌ അസംഖാന്‍ പറഞ്ഞു. തന്നെ ചോദ്യം ചെയ്‌ത ഉദ്യോഗസ്ഥക്കെതിരെ നടപടി വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എന്നാല്‍ അമേരിക്കന്‍ ആഭ്യന്തര വകുപ്പിന്റെ നിര്‍ദേശ പ്രകാരം തന്നില്‍ നിക്ഷിപ്‌തമായ ജോലി ചെയ്യുകയായിരുന്നു എന്നാണ്‌ സുരക്ഷാ ഉദ്യോഗസ്ഥയുടെ വിശദീകരണം. തന്റെ ജോലി തടസ്സപ്പെടുത്തിയതിനും, മോശമായി പെരുമാറിയതിനും അവര്‍ പരാതി നല്‍കുമെന്ന്‌ അറിയിച്ചിട്ടുണ്ട്‌. ബോസ്‌റ്റണ്‍ സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ അമേരിക്കയില്‍ വന്‍ സുരക്ഷാ ക്രമീകരണമാണ്‌ ഒരുക്കിയിരിക്കുന്നത്‌. മുന്‍ രാഷ്ട്രപതി എ.പി.ജെ അബ്ദുള്‍ കലാമിനും, ബോളിവുഡ്‌ താരം ഷാരൂഖ്‌ ഖാനും ഇത്തരത്തിലുള്ള അനുഭവം മുന്‍പ്‌ നേരിടേണ്ടി വന്നിട്ടുണ്ട്‌.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കണ്ണീര്‍ക്കാഴ്ചയായി... ദുബായില്‍ മലനിരകളിലെ കാല്‍നടയാത്രയ്ക്കിടെ ഇന്ത്യന്‍ വിദ്യാര്‍ഥിക്ക് സൂര്യതാപമേറ്റ് ദാരുണാന്ത്യം....  (11 minutes ago)

സംസ്ഥാനത്ത് കനത്ത ചൂട്... നാല് ജില്ലകള്‍ക്ക് മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്  (27 minutes ago)

ആലപ്പുഴയില്‍ വിദേശത്തുനിന്ന് എത്തിയയാള്‍ക്ക് എംപോക്‌സ് എന്ന് സംശയം.... തിങ്കളാഴ്ചയോടെ പരിശോധനാഫലം പുറത്തു വന്നാല്‍ മാത്രമേ സ്ഥിരീകരിക്കാനാവൂ  (35 minutes ago)

വയനാട് ചുരം ഒമ്പതാം വളവിന് മുകളില്‍ കാര്‍ നിയന്ത്രണം വിട്ട് ചാലിലേക്ക് മറിഞ്ഞ് മൂന്ന് പേര്‍ക്ക് പരുക്ക്  (1 hour ago)

12 വര്‍ഷമായി ഒമാനില്‍ ജോലിചെയ്തു വരികയായിരുന്ന മലപ്പുറം സ്വദേശി നിര്യാതനായി  (1 hour ago)

ഇംഗ്ലണ്ടിനെതിരെ തുടര്‍ച്ചയായ രണ്ടാം ഏകദിനത്തിലും ഓസ്‌ട്രേലിയക്ക് ജയം.....  (2 hours ago)

അന്തരിച്ച മുതിര്‍ന്ന നേതാവ് എം എം ലോറന്‍സിന്റെ മൃതദേഹം പൊതു ദര്‍ശനത്തിന് ശേഷം മെഡിക്കല്‍ കോളേജിന് തിങ്കളാഴ്ച കൈമാറും...  (2 hours ago)

കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി ജസ്റ്റിസ് നിതിന്‍ ജാംദാര്‍  (2 hours ago)

പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് അമേരിക്കയില്‍ ഉജ്ജ്വല വരവേല്‍പ്പ്.... നാലാമത് ക്വാഡ് ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിന് മോദി അമേരിക്കയില്‍  (3 hours ago)

അഞ്ച് മാസത്തിന് ശേഷം തൃശൂര്‍ പൂരത്തിനിടയിലെ പൊലീസ് നടപടികളെ കുറിച്ചുള്ള അന്വേഷണറിപ്പോര്‍ട്ട് എഡിജിപി എംആര്‍ അജിത് കുമാര്‍ ഡിജിപിക്ക് സമര്‍പ്പിച്ചു  (3 hours ago)

അന്ന സെബാസ്റ്റ്യന്റെ മാതാപിതാക്കളുമായി വീഡിയോ കോളിൽ സംസാരിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി.  (10 hours ago)

അന്‍വറിനെ വിശ്വസിക്കാന്‍ കൊള്ളില്ലെന്ന് പിണറായി; പ്രതിപക്ഷ നേതാവ് വി ഡി സതീശൻ  (10 hours ago)

നിപ: 6 പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്  (10 hours ago)

ജസ്റ്റിസ് നിതിൻ ജാംദാർ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ്.  (10 hours ago)

പിവി അൻവറിനെതിരെ നടപടിയെടുക്കണം: മുഖ്യമന്ത്രി ഭരണപരാജയം മറച്ചുവെക്കുന്നു: കെ.സുരേന്ദ്രൻ  (10 hours ago)

Malayali Vartha Recommends