Widgets Magazine
22
Sep / 2024
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

18 വയസിനു താഴെയുള്ളവര്‍ ഫേസ്‌ബുക്ക്‌ അക്കൗണ്ട്‌ തുടങ്ങുന്നതിന്‌ ഇന്ത്യന്‍ നിയമം അനുവദിക്കുന്നില്ലെന്ന്‌ കോടതി: കേന്ദ്രസര്‍ക്കാരിനോട്‌ വിശദീകരണം തേടി

26 APRIL 2013 01:10 AM IST
മലയാളി വാര്‍ത്ത.

സോഷ്യല്‍ മീഡിയ സൈറ്റുകളില്‍ 18 വയസില്‍ താഴെ പ്രായമുള്ള കുട്ടികള്‍ അക്ക്വണ്ട്‌ എടുക്കുന്നതിനെക്കുറിച്ചു കേന്ദ്രസര്‍ക്കാരിനോടു ഡല്‍ഹി ഹൈക്കോടതി വിശദീകരണം തേടി. ഇന്ത്യയിലെ നിയമങ്ങള്‍ ഇത്‌ അനുവദിക്കുന്നില്ലെന്നു കോടതി ചൂണ്ടിക്കാട്ടി. പത്തു ദിവസത്തിനുളളില്‍ സത്യവാങ്‌മൂലം നല്‍കാന്‍ കേന്ദ്രസര്‍ക്കാരിനോടു കോടതി നിര്‍ദേശിച്ചു. ജസ്റ്റിസ്‌ ബിടി അഹമ്മദ്‌, ജസ്റ്റിസ്‌ വിബു ബാക്വറു എന്നിവരടങ്ങിയ ബഞ്ചിന്റെതാണു ഉത്തരവ്‌.
എങ്ങനെയാണ്‌ പതിമൂന്ന്‌ വയസുകാരന്‌ ഇന്ത്യന്‍ നിയമം അനുവദിക്കാതിരുന്നിട്ടുപോലും ഫേസ്‌ബുക്കില്‍ അക്കൗണ്ട്‌ തുടങ്ങാന്‍ കഴിഞ്ഞതെന്നും കോടതി ചോദിച്ചു. ഈ വിഷയത്തില്‍ ഫേസ്‌ബുക്ക്‌, ഗൂഗിള്‍, തുടങ്ങിയ കമ്പനികളോടും കോടതി വിശദീകരണം തേടിയിട്ടുണ്ട്‌. ബി.ജെ.പി നേതാവ്‌ കെ.എന്‍ ഗോവിന്ദാചാര്യ നല്‍കിയ ഹര്‍ജിയിലാണ്‌ കോടതി നടപടി.

പതിനെട്ടു വയസ്സിനു താഴെയുള്ളവര്‍ ഏതെങ്കിലും സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ്‌ സൈറ്റുകളില്‍ അക്കൗണ്ട്‌ തുടങ്ങാന്‍ കരാറില്‍ ഏര്‍പ്പെടുന്നുണ്ട്‌. ഇത്‌ നിയമവിരുദ്ധമാണെന്നാണ്‌ ഹര്‍ജിയില്‍ ഗോവിന്ദാചാര്യ ചൂണ്ടിക്കാട്ടിയത്‌. ഇതു കൂടാതെ സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ്‌ സൈറ്റുകളില്‍ അക്കൗണ്ട്‌ ഉള്ളവരുടേയും, ഭാവിയില്‍ അക്കൗണ്ട്‌ തുടങ്ങുന്നവരുടേയും കാര്യത്തില്‍ പരിശോധന ശക്തമാക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നുണ്ട്‌.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കണ്ണീര്‍ക്കാഴ്ചയായി... ദുബായില്‍ മലനിരകളിലെ കാല്‍നടയാത്രയ്ക്കിടെ ഇന്ത്യന്‍ വിദ്യാര്‍ഥിക്ക് സൂര്യതാപമേറ്റ് ദാരുണാന്ത്യം....  (11 minutes ago)

സംസ്ഥാനത്ത് കനത്ത ചൂട്... നാല് ജില്ലകള്‍ക്ക് മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്  (27 minutes ago)

ആലപ്പുഴയില്‍ വിദേശത്തുനിന്ന് എത്തിയയാള്‍ക്ക് എംപോക്‌സ് എന്ന് സംശയം.... തിങ്കളാഴ്ചയോടെ പരിശോധനാഫലം പുറത്തു വന്നാല്‍ മാത്രമേ സ്ഥിരീകരിക്കാനാവൂ  (35 minutes ago)

വയനാട് ചുരം ഒമ്പതാം വളവിന് മുകളില്‍ കാര്‍ നിയന്ത്രണം വിട്ട് ചാലിലേക്ക് മറിഞ്ഞ് മൂന്ന് പേര്‍ക്ക് പരുക്ക്  (1 hour ago)

12 വര്‍ഷമായി ഒമാനില്‍ ജോലിചെയ്തു വരികയായിരുന്ന മലപ്പുറം സ്വദേശി നിര്യാതനായി  (1 hour ago)

ഇംഗ്ലണ്ടിനെതിരെ തുടര്‍ച്ചയായ രണ്ടാം ഏകദിനത്തിലും ഓസ്‌ട്രേലിയക്ക് ജയം.....  (2 hours ago)

അന്തരിച്ച മുതിര്‍ന്ന നേതാവ് എം എം ലോറന്‍സിന്റെ മൃതദേഹം പൊതു ദര്‍ശനത്തിന് ശേഷം മെഡിക്കല്‍ കോളേജിന് തിങ്കളാഴ്ച കൈമാറും...  (2 hours ago)

കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി ജസ്റ്റിസ് നിതിന്‍ ജാംദാര്‍  (2 hours ago)

പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് അമേരിക്കയില്‍ ഉജ്ജ്വല വരവേല്‍പ്പ്.... നാലാമത് ക്വാഡ് ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിന് മോദി അമേരിക്കയില്‍  (3 hours ago)

അഞ്ച് മാസത്തിന് ശേഷം തൃശൂര്‍ പൂരത്തിനിടയിലെ പൊലീസ് നടപടികളെ കുറിച്ചുള്ള അന്വേഷണറിപ്പോര്‍ട്ട് എഡിജിപി എംആര്‍ അജിത് കുമാര്‍ ഡിജിപിക്ക് സമര്‍പ്പിച്ചു  (3 hours ago)

അന്ന സെബാസ്റ്റ്യന്റെ മാതാപിതാക്കളുമായി വീഡിയോ കോളിൽ സംസാരിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി.  (10 hours ago)

അന്‍വറിനെ വിശ്വസിക്കാന്‍ കൊള്ളില്ലെന്ന് പിണറായി; പ്രതിപക്ഷ നേതാവ് വി ഡി സതീശൻ  (10 hours ago)

നിപ: 6 പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്  (10 hours ago)

ജസ്റ്റിസ് നിതിൻ ജാംദാർ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ്.  (10 hours ago)

പിവി അൻവറിനെതിരെ നടപടിയെടുക്കണം: മുഖ്യമന്ത്രി ഭരണപരാജയം മറച്ചുവെക്കുന്നു: കെ.സുരേന്ദ്രൻ  (10 hours ago)

Malayali Vartha Recommends