Widgets Magazine
22
Sep / 2024
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സരബ്‌ജിത്‌ സിംഗിനെ വിദഗ്‌ദ്ധ ചിക്ത്‌സയ്‌ക്കായ്‌ വിദേശത്ത്‌ കൊണ്ടുപോകില്ല

29 APRIL 2013 01:45 AM IST
മലയാളി വാര്‍ത്ത.

More Stories...

കര്‍ണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുനും മറ്റ് രണ്ട് പേര്‍ക്കും വേണ്ടിയുള്ള തെരച്ചില്‍ ഇന്നും തുടരും.... ഡ്രഡ്ജര്‍ സിപി4 പോയന്റിന് സമീപത്ത് നങ്കൂരമിട്ട് ക്യാമറ ഉപയോഗിച്ച് അടിയിലെ ദൃശ്യം പകര്‍ത്തും

റോഡിന്റെ ഒരു ഭാഗം ഇടിഞ്ഞു താണു; ടാങ്കര്‍ലോറി അപ്രത്യക്ഷമാകുന്ന ദൃശ്യങ്ങൾ വൈറൽ

ഡല്‍ഹി മെട്രോയില്‍ പിതംപുര സ്റ്റേഷനില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനിന്റെ മുന്നിലേക്ക് എടുത്തുചാടി 53 വയസുകാരി.... വലതു കൈ അറ്റ് ആശുപത്രിയില്‍

പിണറായി തന്ത്രം മെനഞ്ഞു സി പി ഐ രണ്ടാവും ബിനോയിയും പ്രകാശ് ബാബുവും നേർക്കുനേർ

തീവണ്ടിയില്‍ നിന്നു വീണ യുവാവ് രക്ഷപ്പെട്ടത് അത്ഭുതകരമായി... ഒറ്റക്കല്‍-ഇടമണ്‍ സ്റ്റേഷനുകള്‍ക്കിടയില്‍ ഉദയഗിരി ഭാഗത്താണ് അപകടം

സഹതടവുകാരുടെ ക്രൂരമര്‍ദ്ദനത്തില്‍ ഗുരുതരാവസ്ഥയില്‍ ലാഹോറിലെ ജിന്ന ആശുപത്രിയില്‍ കഴിയുന്ന സരബ്‌ജിത്‌ സിംഗിനെ വിദഗ്‌ദ്ധ ചികിത്സയ്‌ക്കായ്‌ വിദേശത്തേയ്‌ക്ക്‌ കൊണ്ടുപോകേണ്ടതില്ലെന്ന്‌ വിദഗ്‌ദ്ധ സമിതി. ഡോ. മുഹമ്മദ്‌ ഷൗക്കത്ത്‌ നേതൃത്വം നല്‍കുന്ന ഡോക്‌ടര്‍മാരുടെ സംഘം സരബ്‌ജിത്തിനെ നിരന്തരം പരിശോധിക്കുന്നുണ്ട്‌. സരബ്‌ജിത്തിന്റെ തലയോട്ടിക്ക്‌ ഗുരുതരമായ പരിക്കേറ്റിട്ടുണ്ട്‌. ഈയൊരവസ്ഥയില്‍ അദ്ദേഹത്തെ അവിടെന്ന്‌ മാറ്റണ്ട എന്നാണ്‌ പൊതുവേയുള്ള അഭിപ്രായം. ഇവിടെ മികച്ച ചികിത്സയാണ്‌ സരബ്‌ജിത്തിനായി ഒരുക്കിയിരിക്കുന്നതെന്നും ഡോക്‌ടര്‍മാര്‍ പറഞ്ഞു.
ലാഹോറിലെ ജിന്ന ആശുപത്രിയില്‍ അബോധാവസ്ഥയില്‍ കഴിയുകയാണ്‌ സരബ്‌ജിത്‌. ദിവസങ്ങള്‍ കഴിയുകയാണെങ്കിലും അദ്ദേഹത്തിന്റെ ആരോഗ്യ നിലയില്‍ അല്‍പംപോലും പുരോഗതിയില്ലാത്തതാണ്‌ ഇങ്ങനെയൊരു നിലപാടെടുക്കാന്‍ പാക്‌ അധികൃതര്‍ ശ്രമിക്കുന്നത്‌. ഇക്കാര്യത്തില്‍ അന്വേഷിച്ച്‌ റിപ്പോര്‍ട്ട്‌ നല്‍കാനായി ഡോക്‌ടര്‍മാരുടെ ഒരു വിദ്‌ഗ്‌ദ്ധ സംഘത്തേയും നിയോഗിച്ചിരുന്നു. ഈ വിദഗ്‌ദ്ധ സമിതി അടിയന്തിരമായി സര്‍ക്കാരിന്‌ റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കുകയായിരുന്നു.

സരബ്‌ജിത്‌ രക്ഷപ്പെടാനുള്ള സാധ്യത കുറവാണെന്നാണ്‌ ആശുപത്രി അധികൃതര്‍ പറയുന്നത്‌. അതീവ ഗുരുതരാവസ്ഥയില്‍ കഴിയുന്ന സരബ്‌ജിത്‌ സിംഗിനെ ചികിത്സയ്‌ക്കായി ഇന്ത്യയിലേക്ക്‌ അയക്കണമെന്ന്‌ കുടുംബാംഗങ്ങള്‍ പാകിസ്ഥാന്‍ സര്‍ക്കാരിനോട്‌ ആവശ്യപ്പെട്ടിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തൃശൂര്‍ ഇരിങ്ങാലക്കുട കൊടുങ്ങല്ലൂര്‍ റൂട്ടില്‍ രണ്ടു ദിവസമായി നടത്തിവന്നിരുന്ന സ്വകാര്യ ബസ് സമരം മാറ്റിവച്ചു...  (20 minutes ago)

കര്‍ണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുനും മറ്റ് രണ്ട് പേര്‍ക്കും വേണ്ടിയുള്ള തെരച്ചില്‍ ഇന്നും തുടരും.... ഡ്രഡ്ജര്‍ സിപി4 പോയന്റിന് സമീപത്ത് നങ്കൂരമിട്ട് ക്യാമറ ഉപയോഗിച്ച് അടിയിലെ ദൃശ  (41 minutes ago)

കണ്ണീര്‍ക്കാഴ്ചയായി... ദുബായില്‍ മലനിരകളിലെ കാല്‍നടയാത്രയ്ക്കിടെ ഇന്ത്യന്‍ വിദ്യാര്‍ഥിക്ക് സൂര്യതാപമേറ്റ് ദാരുണാന്ത്യം....  (1 hour ago)

സംസ്ഥാനത്ത് കനത്ത ചൂട്... നാല് ജില്ലകള്‍ക്ക് മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്  (1 hour ago)

ആലപ്പുഴയില്‍ വിദേശത്തുനിന്ന് എത്തിയയാള്‍ക്ക് എംപോക്‌സ് എന്ന് സംശയം.... തിങ്കളാഴ്ചയോടെ പരിശോധനാഫലം പുറത്തു വന്നാല്‍ മാത്രമേ സ്ഥിരീകരിക്കാനാവൂ  (1 hour ago)

വയനാട് ചുരം ഒമ്പതാം വളവിന് മുകളില്‍ കാര്‍ നിയന്ത്രണം വിട്ട് ചാലിലേക്ക് മറിഞ്ഞ് മൂന്ന് പേര്‍ക്ക് പരുക്ക്  (2 hours ago)

12 വര്‍ഷമായി ഒമാനില്‍ ജോലിചെയ്തു വരികയായിരുന്ന മലപ്പുറം സ്വദേശി നിര്യാതനായി  (2 hours ago)

ഇംഗ്ലണ്ടിനെതിരെ തുടര്‍ച്ചയായ രണ്ടാം ഏകദിനത്തിലും ഓസ്‌ട്രേലിയക്ക് ജയം.....  (2 hours ago)

അന്തരിച്ച മുതിര്‍ന്ന നേതാവ് എം എം ലോറന്‍സിന്റെ മൃതദേഹം പൊതു ദര്‍ശനത്തിന് ശേഷം മെഡിക്കല്‍ കോളേജിന് തിങ്കളാഴ്ച കൈമാറും...  (3 hours ago)

കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി ജസ്റ്റിസ് നിതിന്‍ ജാംദാര്‍  (3 hours ago)

പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് അമേരിക്കയില്‍ ഉജ്ജ്വല വരവേല്‍പ്പ്.... നാലാമത് ക്വാഡ് ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിന് മോദി അമേരിക്കയില്‍  (4 hours ago)

അഞ്ച് മാസത്തിന് ശേഷം തൃശൂര്‍ പൂരത്തിനിടയിലെ പൊലീസ് നടപടികളെ കുറിച്ചുള്ള അന്വേഷണറിപ്പോര്‍ട്ട് എഡിജിപി എംആര്‍ അജിത് കുമാര്‍ ഡിജിപിക്ക് സമര്‍പ്പിച്ചു  (4 hours ago)

അന്ന സെബാസ്റ്റ്യന്റെ മാതാപിതാക്കളുമായി വീഡിയോ കോളിൽ സംസാരിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി.  (11 hours ago)

അന്‍വറിനെ വിശ്വസിക്കാന്‍ കൊള്ളില്ലെന്ന് പിണറായി; പ്രതിപക്ഷ നേതാവ് വി ഡി സതീശൻ  (11 hours ago)

നിപ: 6 പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്  (11 hours ago)

Malayali Vartha Recommends