Widgets Magazine
22
Sep / 2024
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മാനഭംഗത്തില്‍ നിന്നും രാജ്യ തലസ്ഥാനത്തെ മാറ്റിയെടുക്കാന്‍ ശ്രമം, ആദ്യ പടിയായി ഡല്‍ഹി കമ്മീഷണറെ മാറ്റി മുഖം മിനുക്കുന്നു

30 APRIL 2013 04:21 AM IST
മലയാളി വാര്‍ത്ത.

More Stories...

കര്‍ണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുനും മറ്റ് രണ്ട് പേര്‍ക്കും വേണ്ടിയുള്ള തെരച്ചില്‍ ഇന്നും തുടരും.... ഡ്രഡ്ജര്‍ സിപി4 പോയന്റിന് സമീപത്ത് നങ്കൂരമിട്ട് ക്യാമറ ഉപയോഗിച്ച് അടിയിലെ ദൃശ്യം പകര്‍ത്തും

റോഡിന്റെ ഒരു ഭാഗം ഇടിഞ്ഞു താണു; ടാങ്കര്‍ലോറി അപ്രത്യക്ഷമാകുന്ന ദൃശ്യങ്ങൾ വൈറൽ

ഡല്‍ഹി മെട്രോയില്‍ പിതംപുര സ്റ്റേഷനില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനിന്റെ മുന്നിലേക്ക് എടുത്തുചാടി 53 വയസുകാരി.... വലതു കൈ അറ്റ് ആശുപത്രിയില്‍

പിണറായി തന്ത്രം മെനഞ്ഞു സി പി ഐ രണ്ടാവും ബിനോയിയും പ്രകാശ് ബാബുവും നേർക്കുനേർ

തീവണ്ടിയില്‍ നിന്നു വീണ യുവാവ് രക്ഷപ്പെട്ടത് അത്ഭുതകരമായി... ഒറ്റക്കല്‍-ഇടമണ്‍ സ്റ്റേഷനുകള്‍ക്കിടയില്‍ ഉദയഗിരി ഭാഗത്താണ് അപകടം

മാനഭംഗക്കേസുകള്‍ വല്ലാതെ കൂടുന്നത്‌ ഡല്‍ഹി പോലീസിന്റെ വിശ്വാസ്യത പോലും നഷ്‌ടമായി. കൂടാതെ ക്രമസമാധാന പ്രശ്‌നങ്ങളില്‍ പോലീസ്‌ കൈക്കൊണ്ട നിലപാടുകളും ഏറെ വിമര്‍ശനം നേടിയിരുന്നു. ഈയൊരു സാഹചര്യത്തിലാണ്‌ ഡല്‍ഹി പോലീസ്‌ കമ്മീഷണര്‍ നീരജ്‌ കുമാറിനെ മാറ്റാനായി സര്‍ക്കാര്‍ ആലോചിക്കുന്നത്‌. മിക്ക പീഡന കേസുകളിലും പോലീസിന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്‌ചകള്‍ ഏറെ ചര്‍ച്ചചെയ്യപ്പെട്ടിരുന്നു. അഞ്ച്‌ വയസുള്ള പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടപ്പോള്‍ കമ്മീഷണറുടെ രാജിക്കായി പലരും മുറവിളിച്ചു. എന്നാല്‍ കമ്മീഷണര്‍ മാറിയാല്‍ പീഡനം നിലയ്‌ക്കുമോയെന്ന്‌ ചോദിച്ച്‌ അദ്ദേഹംതന്നെ തള്ളിക്കളഞ്ഞു. അപ്പോഴാണ്‌ വീണ്ടും പീഡനങ്ങള്‍ തലസ്ഥാനത്ത്‌ നടന്നത്‌.


സാധരണക്കാരുടെ മനസില്‍ ഡല്‍ഹി ഇന്നൊരു പേടിസ്വപ്‌നമാണ്‌. ലോകത്തുള്ളവര്‍ക്ക്‌, വിശേഷിച്ച്‌ സ്‌ത്രീകള്‍ക്ക്‌ പൊതുവേ ഇപ്പോള്‍ ഡല്‍ഹിയില്‍ വരാന്‍ പോലും പേടിയാണ്‌. പീഡനത്തിന്‌ ഇപ്പോള്‍ പ്രായവുമില്ല. ജനിച്ച്‌ കഴിഞ്ഞാല്‍ വയസ്‌ ഒരു പ്രശ്‌നമേ അല്ലാതായി മാറിയിരിക്കുന്നു. പെണ്‍കുട്ടികള്‍ക്കും സ്‌ത്രീകള്‍ക്കും ഒരു സുരക്ഷയും ഇല്ലാത്ത നഗരമായി മാറിയിരിക്കുകയാണ്‌ ഈ പുതു ഡല്‍ഹി. ഇവിടെ സ്‌നേഹമോ കടപ്പാടോ ദയയോ സഹാനുഭൂതിയോ ഒന്നുമില്ല. ഡല്‍ഹിയില്‍ ആകെ സുരക്ഷയുള്ളത്‌ സോണിയാഗാന്ധിക്കും ഡല്‍ഹി മുഖ്യമന്ത്രി ഷീലാ ദീക്ഷിത്തിനും മാത്രമാണെന്നാണ്‌ ഒരു വലിയ വിഭാഗത്തിന്റെ വിശ്വാസം.
ഇതെല്ലാം കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളെ ഒരു പോലെ ബാധിക്കുമെന്നതിനാല്‍ എത്രയും പെട്ടന്ന്‌ ഡല്‍ഹിയുടെ മുഖം മിനുക്കാനുള്ള ശ്രമത്തിലാണ്‌ ഡല്‍ഹി സര്‍ക്കാര്‍.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തൃശൂര്‍ ഇരിങ്ങാലക്കുട കൊടുങ്ങല്ലൂര്‍ റൂട്ടില്‍ രണ്ടു ദിവസമായി നടത്തിവന്നിരുന്ന സ്വകാര്യ ബസ് സമരം മാറ്റിവച്ചു...  (10 minutes ago)

കര്‍ണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുനും മറ്റ് രണ്ട് പേര്‍ക്കും വേണ്ടിയുള്ള തെരച്ചില്‍ ഇന്നും തുടരും.... ഡ്രഡ്ജര്‍ സിപി4 പോയന്റിന് സമീപത്ത് നങ്കൂരമിട്ട് ക്യാമറ ഉപയോഗിച്ച് അടിയിലെ ദൃശ  (31 minutes ago)

കണ്ണീര്‍ക്കാഴ്ചയായി... ദുബായില്‍ മലനിരകളിലെ കാല്‍നടയാത്രയ്ക്കിടെ ഇന്ത്യന്‍ വിദ്യാര്‍ഥിക്ക് സൂര്യതാപമേറ്റ് ദാരുണാന്ത്യം....  (53 minutes ago)

സംസ്ഥാനത്ത് കനത്ത ചൂട്... നാല് ജില്ലകള്‍ക്ക് മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്  (1 hour ago)

ആലപ്പുഴയില്‍ വിദേശത്തുനിന്ന് എത്തിയയാള്‍ക്ക് എംപോക്‌സ് എന്ന് സംശയം.... തിങ്കളാഴ്ചയോടെ പരിശോധനാഫലം പുറത്തു വന്നാല്‍ മാത്രമേ സ്ഥിരീകരിക്കാനാവൂ  (1 hour ago)

വയനാട് ചുരം ഒമ്പതാം വളവിന് മുകളില്‍ കാര്‍ നിയന്ത്രണം വിട്ട് ചാലിലേക്ക് മറിഞ്ഞ് മൂന്ന് പേര്‍ക്ക് പരുക്ക്  (2 hours ago)

12 വര്‍ഷമായി ഒമാനില്‍ ജോലിചെയ്തു വരികയായിരുന്ന മലപ്പുറം സ്വദേശി നിര്യാതനായി  (2 hours ago)

ഇംഗ്ലണ്ടിനെതിരെ തുടര്‍ച്ചയായ രണ്ടാം ഏകദിനത്തിലും ഓസ്‌ട്രേലിയക്ക് ജയം.....  (2 hours ago)

അന്തരിച്ച മുതിര്‍ന്ന നേതാവ് എം എം ലോറന്‍സിന്റെ മൃതദേഹം പൊതു ദര്‍ശനത്തിന് ശേഷം മെഡിക്കല്‍ കോളേജിന് തിങ്കളാഴ്ച കൈമാറും...  (3 hours ago)

കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി ജസ്റ്റിസ് നിതിന്‍ ജാംദാര്‍  (3 hours ago)

പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് അമേരിക്കയില്‍ ഉജ്ജ്വല വരവേല്‍പ്പ്.... നാലാമത് ക്വാഡ് ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിന് മോദി അമേരിക്കയില്‍  (3 hours ago)

അഞ്ച് മാസത്തിന് ശേഷം തൃശൂര്‍ പൂരത്തിനിടയിലെ പൊലീസ് നടപടികളെ കുറിച്ചുള്ള അന്വേഷണറിപ്പോര്‍ട്ട് എഡിജിപി എംആര്‍ അജിത് കുമാര്‍ ഡിജിപിക്ക് സമര്‍പ്പിച്ചു  (4 hours ago)

അന്ന സെബാസ്റ്റ്യന്റെ മാതാപിതാക്കളുമായി വീഡിയോ കോളിൽ സംസാരിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി.  (11 hours ago)

അന്‍വറിനെ വിശ്വസിക്കാന്‍ കൊള്ളില്ലെന്ന് പിണറായി; പ്രതിപക്ഷ നേതാവ് വി ഡി സതീശൻ  (11 hours ago)

നിപ: 6 പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്  (11 hours ago)

Malayali Vartha Recommends