സി.എ.ജി.യുടെ നിയമന ഭേദഗതി ധൃതിപിടിച്ചില്ലന്ന് പ്രധാനമന്ത്രി
കണ്ട്രോളര് ആന്റ് ഓഡിറ്റര്‍ ജനറല്‍, ചീഫ് ഇലക്ഷന് കമ്മീഷണര്‍, മറ്റ് ഇലക്ഷന് കമ്മീഷണര്‍മാര്‍ എന്നിവരുടെ നിയമനത്തെ സംബന്ധിച്ചുള്ള ഭേദഗതി ഉടന്‍ ഉണ്ടാവില്ലന്ന് പ്രധാനമന്ത്രി ഡോ. മന്മോഹന് സിംഗ് വ്യക്തമാക്കി. അടുത്തിടെ ഇവരുടെ നിയമനത്തെ സംബന്ധിച്ച് നിരവധി ചര്‍ച്ചകള്‍ നടക്കുകയുണ്ടായി. പ്രതിപക്ഷത്തെ മുതിര്‍ന്ന നേതാക്കള്‍ ഇതേപ്പറ്റി പ്രധാനമന്ത്രിയുടെ അഭിപ്രായം ആരാഞ്ഞിരുന്നു.
https://www.facebook.com/Malayalivartha