Widgets Magazine
22
Sep / 2024
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സങ്കടം അടക്കാനാവാതെ.... വിദേശത്തേയ്ക്ക് പോകുന്ന മകന് യാത്രയയപ്പ് നല്‍കി മടങ്ങവേയുണ്ടായ അപകടത്തില്‍ അമ്മയും ബന്ധുവും മരിച്ചു, രണ്ടു പേര്‍ പരുക്കേറ്റ് ആശുപത്രിയില്‍


കട്ടക്കലിപ്പില്‍ അന്‍വര്‍... മുഖ്യമന്ത്രി തന്നെ നേരിട്ട് രംഗത്തെത്തിയതോടെ സിപിഎമ്മിനുള്ളില്‍ നിന്നുള്ള സ്വീകാര്യത കുറയാന്‍ സാധ്യത; പുറത്തേക്ക് പോകാന്‍ മടിയില്ലെന്ന് അന്‍വര്‍


രക്തം കുടിക്കാന്‍ പ്രതിപക്ഷം... മുഖ്യമന്ത്രിയും പിവി അന്‍വറും നേര്‍ക്കുനേര്‍ എത്തിയതോടെ എന്തും സംഭവിക്കാം; ചവിട്ടി പുറത്താക്കിയാലും പോരാടുമെന്ന് അന്‍വര്‍


അന്‍വര്‍ താരമായി... തൃശൂര്‍ പൂരം അലങ്കോലപ്പെടുത്തത്തലില്‍ അഞ്ച് മാസങ്ങള്‍ക്ക് ശേഷം അന്വേഷണ റിപ്പോര്‍ട്ട് ഡിജിപിക്ക് കൈമാറി


പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് അമേരിക്കയില്‍ ഉജ്ജ്വല വരവേല്‍പ്പ്.... നാലാമത് ക്വാഡ് ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിന് മോദി അമേരിക്കയില്‍

സനാവുള്ളയെ പാക്‌ ഉദ്യോഗസ്ഥര്‍ സന്ദര്‍ശിച്ചു: വിദഗ്‌ദ ചികിത്സക്കായി വിട്ടു തരണമെന്ന്‌ ആവശ്യം

04 MAY 2013 02:20 AM IST
മലയാളി വാര്‍ത്ത.

More Stories...

കര്‍ണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുനും മറ്റ് രണ്ട് പേര്‍ക്കും വേണ്ടിയുള്ള തെരച്ചില്‍ ഇന്നും തുടരും.... ഡ്രഡ്ജര്‍ സിപി4 പോയന്റിന് സമീപത്ത് നങ്കൂരമിട്ട് ക്യാമറ ഉപയോഗിച്ച് അടിയിലെ ദൃശ്യം പകര്‍ത്തും

റോഡിന്റെ ഒരു ഭാഗം ഇടിഞ്ഞു താണു; ടാങ്കര്‍ലോറി അപ്രത്യക്ഷമാകുന്ന ദൃശ്യങ്ങൾ വൈറൽ

ഡല്‍ഹി മെട്രോയില്‍ പിതംപുര സ്റ്റേഷനില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനിന്റെ മുന്നിലേക്ക് എടുത്തുചാടി 53 വയസുകാരി.... വലതു കൈ അറ്റ് ആശുപത്രിയില്‍

പിണറായി തന്ത്രം മെനഞ്ഞു സി പി ഐ രണ്ടാവും ബിനോയിയും പ്രകാശ് ബാബുവും നേർക്കുനേർ

തീവണ്ടിയില്‍ നിന്നു വീണ യുവാവ് രക്ഷപ്പെട്ടത് അത്ഭുതകരമായി... ഒറ്റക്കല്‍-ഇടമണ്‍ സ്റ്റേഷനുകള്‍ക്കിടയില്‍ ഉദയഗിരി ഭാഗത്താണ് അപകടം

ജമ്മു കാശ്‌മീര്‍ ജയിലില്‍ സഹതടവുകാരന്റെ മര്‍ദ്ദനത്തെ തുടര്‍ന്ന്‌ ഗുരുതരാവസ്ഥയില്‍ കഴിയുന്ന പാക്‌ തടവുകാരന്‍ സനാവുള്ള ഖാനെ പാക്‌ ഹൈക്കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ സന്ദര്‍ശിച്ചു. രാവിലെ ചണ്‌ഡിഗഢ്‌ ആശുപത്രിയിലെത്തിയാണ്‌ പാക്‌ ഹൈക്കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ സനാവുള്ളയെ സന്ദര്‍ശിച്ചത്‌. ഇയാളുടെ ആരോഗ്യനില മോശമായതിനാല്‍ വിദഗ്‌ദ ചികില്‍സക്കായി വിട്ടു തരണമെന്ന്‌ പാക്കിസ്ഥാന്‍ ഇന്ത്യയോട്‌ ആവശ്യപ്പെട്ടു.

പുലര്‍ച്ചെ 3.30 ഓടെയായിരുന്നു ഹൈക്കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ ആശുപത്രിയിലെത്തിയത്‌. സനാവുള്ളയെ ചികിത്സിക്കുന്ന ഡോക്‌ടര്‍മാരുമായും ഇവര്‍ ആശയവിനിമയം നടത്തി. ഇന്നലെ തന്നെ പാക്‌ കോണ്‍സല്‍ ഉദ്യോഗസ്ഥര്‍ക്ക്‌ സനാവുള്ളയെ സന്ദര്‍ശിക്കാന്‍ ഇന്ത്യ അനുമതി നല്‍കിയിരുന്നു.
ഭീകരപ്രവര്‍ത്തനം നടത്തിയതിനാണ്‌ 1999 ല്‍ ടാഡ നിയമപ്രകാരം സനവുള്ള (52) അറസ്റ്റിലായിരുന്നത്‌. പാക്കിസ്ഥാനിലെ സിയാല്‍കോട്ട്‌ സ്വദേശിയായ ഇയാള്‍ ജീവപര്യന്തം ശിക്ഷ അനുഭവിച്ചുവരികയായിരുന്നു. ഇതേ ജയിലില്‍ തടവുകാരനായിരുന്ന മുന്‍ ഇന്ത്യന്‍ സൈനികന്‍ വിനോദ്‌ കുമാര്‍ കോടാലി കൊണ്ട്‌ ആക്രമിക്കുകയായിരുന്നു.
വിനോദ്‌ കുമാറിന്റെ ആക്രമണത്തില്‍ തലയ്‌ക്ക്‌ ഗുരുതരമായി പരിക്കേറ്റ സനാവുള്ളയെ വിദഗ്‌ധ ചികിത്സയ്‌ക്കായി വിമാനമാര്‍ഗം ഇന്നലെ വൈകിട്ടാണ്‌ ചണ്‌ഡിഗഢിലേക്ക്‌ മാറ്റിയത്‌.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എന്റെ 'അമ്മ പോയെ.....ഹൃദയം പൊട്ടിക്കരഞ്ഞത് പൊന്നമ്മയുടെ മകൾ അല്ല..!!ഭൗതിക ശരീരം തോളിലേറ്റി സുരേഷ് ഗോപി  (2 minutes ago)

40,000 സൈനികരെയും ഒരു ഡസനോളം യുദ്ധക്കപ്പലുകളെയും രണ്ട് സ്‌ക്വാഡ്രണ്‍ യുദ്ധവിമാനങ്ങളെയുമാണ് മേഖലയില്‍ വിന്യസിച്ച് അമേരിക്ക...! അറബ് ലോകം യുദ്ധഭീഷണിയിൽ  (6 minutes ago)

സങ്കടം അടക്കാനാവാതെ.... വിദേശത്തേയ്ക്ക് പോകുന്ന മകന് യാത്രയയപ്പ് നല്‍കി മടങ്ങവേയുണ്ടായ അപകടത്തില്‍ അമ്മയും ബന്ധുവും മരിച്ചു, രണ്ടു പേര്‍ പരുക്കേറ്റ് ആശുപത്രിയില്‍  (21 minutes ago)

കട്ടക്കലിപ്പില്‍ അന്‍വര്‍... മുഖ്യമന്ത്രി തന്നെ നേരിട്ട് രംഗത്തെത്തിയതോടെ സിപിഎമ്മിനുള്ളില്‍ നിന്നുള്ള സ്വീകാര്യത കുറയാന്‍ സാധ്യത; പുറത്തേക്ക് പോകാന്‍ മടിയില്ലെന്ന് അന്‍വര്‍  (31 minutes ago)

രക്തം കുടിക്കാന്‍ പ്രതിപക്ഷം... മുഖ്യമന്ത്രിയും പിവി അന്‍വറും നേര്‍ക്കുനേര്‍ എത്തിയതോടെ എന്തും സംഭവിക്കാം; ചവിട്ടി പുറത്താക്കിയാലും പോരാടുമെന്ന് അന്‍വര്‍  (36 minutes ago)

അന്‍വര്‍ താരമായി... തൃശൂര്‍ പൂരം അലങ്കോലപ്പെടുത്തത്തലില്‍ അഞ്ച് മാസങ്ങള്‍ക്ക് ശേഷം അന്വേഷണ റിപ്പോര്‍ട്ട് ഡിജിപിക്ക് കൈമാറി  (45 minutes ago)

തൃശൂര്‍ ഇരിങ്ങാലക്കുട കൊടുങ്ങല്ലൂര്‍ റൂട്ടില്‍ രണ്ടു ദിവസമായി നടത്തിവന്നിരുന്ന സ്വകാര്യ ബസ് സമരം മാറ്റിവച്ചു...  (1 hour ago)

കര്‍ണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുനും മറ്റ് രണ്ട് പേര്‍ക്കും വേണ്ടിയുള്ള തെരച്ചില്‍ ഇന്നും തുടരും.... ഡ്രഡ്ജര്‍ സിപി4 പോയന്റിന് സമീപത്ത് നങ്കൂരമിട്ട് ക്യാമറ ഉപയോഗിച്ച് അടിയിലെ ദൃശ  (1 hour ago)

കണ്ണീര്‍ക്കാഴ്ചയായി... ദുബായില്‍ മലനിരകളിലെ കാല്‍നടയാത്രയ്ക്കിടെ ഇന്ത്യന്‍ വിദ്യാര്‍ഥിക്ക് സൂര്യതാപമേറ്റ് ദാരുണാന്ത്യം....  (1 hour ago)

സംസ്ഥാനത്ത് കനത്ത ചൂട്... നാല് ജില്ലകള്‍ക്ക് മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്  (2 hours ago)

ആലപ്പുഴയില്‍ വിദേശത്തുനിന്ന് എത്തിയയാള്‍ക്ക് എംപോക്‌സ് എന്ന് സംശയം.... തിങ്കളാഴ്ചയോടെ പരിശോധനാഫലം പുറത്തു വന്നാല്‍ മാത്രമേ സ്ഥിരീകരിക്കാനാവൂ  (2 hours ago)

വയനാട് ചുരം ഒമ്പതാം വളവിന് മുകളില്‍ കാര്‍ നിയന്ത്രണം വിട്ട് ചാലിലേക്ക് മറിഞ്ഞ് മൂന്ന് പേര്‍ക്ക് പരുക്ക്  (3 hours ago)

12 വര്‍ഷമായി ഒമാനില്‍ ജോലിചെയ്തു വരികയായിരുന്ന മലപ്പുറം സ്വദേശി നിര്യാതനായി  (3 hours ago)

ഇംഗ്ലണ്ടിനെതിരെ തുടര്‍ച്ചയായ രണ്ടാം ഏകദിനത്തിലും ഓസ്‌ട്രേലിയക്ക് ജയം.....  (3 hours ago)

അന്തരിച്ച മുതിര്‍ന്ന നേതാവ് എം എം ലോറന്‍സിന്റെ മൃതദേഹം പൊതു ദര്‍ശനത്തിന് ശേഷം മെഡിക്കല്‍ കോളേജിന് തിങ്കളാഴ്ച കൈമാറും...  (4 hours ago)

Malayali Vartha Recommends