ആങ്സാന്‍ സ്യൂചിക്ക് പിന്തുണയുമായി പ്രധാനമന്ത്രി
മ്യാന്മാറിലെ ജനാധിപത്യ പ്രക്ഷോപ നേതാവ് ആങ്സാന്‍ സ്യൂചി പ്രധാനമന്ത്രി ഡോ. മന്മോഹന് സിംഗിനെ കണ്ട് മ്യാന്മാറിലെ ആഭ്യന്തര കാര്യങ്ങള്‍ ചര്‍ച്ച ചെയ്തു. ജനാധിപത്യത്തിനായി മ്യാന്മാര് നടത്തുന്ന എല്ലാ ശ്രമങ്ങള്‍ക്കും പൂര്‍ണ പിന്തുണ പ്രധാനമന്ത്രി വാഗ്ദാനം ചെയ്തു. ഇരു രാജ്യങ്ങളും തമ്മിലുള്ള സൗഹൃദത്തിന്റെ ആവശ്യകതയും ചര്‍ച്ചയില്‍ വന്നു.
https://www.facebook.com/Malayalivartha