Widgets Magazine
29
Jun / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരള തീരത്തും, തമിഴ്നാട് തീരത്തും കള്ളക്കടല്‍ പ്രതിഭാസത്തിനും, ഉയര്‍ന്ന തിരമാലയ്ക്കും സാധ്യത...


സിദ്ധാർത്ഥൻ കൊല്ലപ്പെട്ട കേസിൽ പ്രതികളെ പരീക്ഷ എഴുതാൻ അനുവദിക്കരുത്' എന്നാവശ്യപ്പെട്ട് ഗവർണർക്ക് പരാതി നൽകി മാതാപിതാക്കൾ...


ഇഡി നടപടിക്കെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി എംവിഗോവിന്ദന്‍...സിപിഎമ്മിനെ പ്രതിചേർത്ത് പുകമറ സൃഷ്ടിക്കാനാണ് ഇഡിയുയെ ശ്രമം... നീക്കം നിലവിൽ നിയമപരമായി നേരിടുകയാണ്...


മനു തോമസിന് പോലീസ് സംരക്ഷണം നൽകണണമെന്ന് രഹസ്യാന്വേഷണവിഭാഗം...വീടിനും വ്യാപാരസ്ഥാപനങ്ങൾക്കും സംരക്ഷണം നൽകണമെന്നാണ് റിപ്പോർട്ട്...ഫെയ്‌സ്ബുക്കിലൂടെ ഭീഷണിസന്ദേശങ്ങൾ ലഭിച്ചിരുന്നു...


വീണ്ടും കരുവന്നൂരിൽ ഇ ഡി പിടി മുറുക്കുകയാണ്.. എം എം വർഗീസിന്റെ പേരിലുള്ള സ്വത്തുക്കൾ ഇ.ഡി കണ്ടുകെട്ടി... 29. 29 കോടിയുടെ സ്വത്തുക്കളാണ് ഇ.ഡി കണ്ടുകെട്ടിയത്..

മദ്യനയക്കേസ്... അരവിന്ദ് കേജ്രിവാളിനെ മൂന്നു ദിവസത്തെ സി.ബി.ഐ കസ്റ്റഡിയില്‍ വിട്ടു

27 JUNE 2024 12:07 AM IST
മലയാളി വാര്‍ത്ത

More Stories...

എംപ്ലോയീസ് പെന്‍ഷന്‍ സ്‌കീമില്‍ മാറ്റങ്ങള്‍ വരുത്തി കേന്ദ്ര സര്‍ക്കാര്‍...

പാര്‍ലമെന്റിന്റെ ആദ്യ സമ്മേളനത്തിലെ കൈയ്യാങ്കളിക്ക് പിന്നാലെ പ്രധാനമന്ത്രിയെ രൂക്ഷമായി വിമര്‍ശിച്ച് സോണിയ ഗാന്ധി

കഠിന പരിശീലനങ്ങളുടെ ലഡാക്ക്...ടാങ്ക് നദി മുറിച്ച് കടക്കുന്നതിനിടെ മിന്നൽ പ്രളയം...അഞ്ച് സൈനികരും പ്രളയത്തിൽ ഒഴുകി പോയി..പുലർച്ചെ ഒരു മണിയോടെയായിരുന്നു സംഭവം...

അഴിമതിയും കുറ്റകരമായ അശ്രദ്ധയും കാരണം കഴിഞ്ഞ പത്തു വര്‍ഷത്തിനിടെ നിര്‍ണായക അടിസ്ഥാന സൗകര്യങ്ങള്‍ തകര്‍ന്നുവെന്ന് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ...

കര്‍ണാടകയിലെ ഹാവേരിയില്‍ അപകടത്തില്‍ മരിച്ചവരില്‍ ഇന്ത്യന്‍ ബ്ലൈന്‍ഡ് ഫുട്‌ബോള്‍ ദേശീയ താരവും

മദ്യനയക്കേസുമായി ബന്ധപ്പെട്ട് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിനെ മൂന്നു ദിവസത്തെ സി.ബി.ഐ കസ്റ്റഡിയില്‍ വിട്ട്‌റോസ് അവന്യു കോടതി. അഞ്ചുദിവസത്തെ കസ്റ്റഡിയാണ് സി.ബി.ഐ ആവശ്യപ്പെട്ടത്. ഇന്നലെ അവധിക്കാല ജഡ്ജി അമിതാഭ് റാവത്തിന്റെ അനുമതി വാങ്ങി ചോദ്യം ചെയ്തശേഷം കേജ്രിവാളിന്റെ അറസ്റ്റ് സി.ബി.ഐ രേഖപ്പെടുത്തി. രാവിലെ ഇ.ഡി കേസുമായി ബന്ധപ്പെട്ട കേജ്രിവാളിന്റെ ഹര്‍ജി സുപ്രീംകോടതി പരിഗണിക്കാനിരിക്കെയായിരുന്നു സി.ബി.ഐയുടെ നാടകീയ നീക്കം.

ചൊവ്വാഴ്ച രാത്രി തീഹാര്‍ ജയിലിലെത്തി സി.ബി.ഐ സംഘം കേജ്രിവാളിന്റെ മൊഴിയെടുത്തിരുന്നു. ഔപചാരികമായി അറസ്റ്റ് രേഖപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് ഇന്നലെ രാവിലെ റോസ് അവന്യു കോടതിയില്‍ അപേക്ഷയും നല്‍കി. കേജ്രിവാളിനെ കോടതിയില്‍ ഹാജരാക്കണമെന്ന അപേക്ഷയെ അഭിഭാഷകന്‍ അതിശക്തമായി എതിര്‍ത്തു. സി.ബി.ഐ നീക്കങ്ങള്‍ മാദ്ധ്യമങ്ങളിലൂടെയാണ് അറിയുന്നതെന്നും അപേക്ഷയുടെ പകര്‍പ്പ് പോലും കൈമാറിയിട്ടില്ലെന്നും കേജ്രിവാളിന്റെ അഭിഭാഷകന്‍ വിവേക് ജെയ്ന്‍ പരാതിപ്പെട്ടു. എന്നാല്‍, അന്വേഷണവിവരങ്ങള്‍ പ്രതിയെ അറിയിക്കണമെന്ന് വ്യവസ്ഥയില്ലെന്ന് സി.ബി.ഐ വാദിച്ചു. മാര്‍ച്ച് 21നാണ് കേജ്രിവാളിനെ ഇ.ഡി അറസ്റ്റ് ചെയ്തത്.

ഇ.ഡി കേസില്‍ കേജ്രിവാളിന് ഡല്‍ഹി റോസ് അവന്യു കോടതി അനുവദിച്ച ജാമ്യം ഡല്‍ഹി ഹൈക്കോടതി സ്റ്റേ ചെയ്തിരിക്കുകയാണ്. ജാമ്യം തടഞ്ഞുകൊണ്ട് കഴിഞ്ഞ 21ന് ഇടക്കാല സ്റ്റേ ഉത്തരവിട്ട ഹൈക്കോടതി, 25ന് അന്തിമ ഉത്തരവും പുറപ്പെടുവിക്കുകയായിരുന്നു. ഇതോടെ, 21ാം തീയതിയിലെ ഇടക്കാല സ്റ്റേയ്ക്കെതിരെ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി കേജ്രിവാള്‍ ഇന്നലെ പിന്‍വലിച്ചു. 21, 25 തീയതികളിലായുള്ള രണ്ട് ഉത്തരവുകളും ചോദ്യം ചെയ്ത് പുതിയ ഹര്‍ജി നല്‍കുമെന്ന് അഡ്വ. അഭിഷേക് മനു സിംഗ്വി കോടതിയെ അറിയിച്ചു. ഇ.ഡി കേസില്‍ വിചാരണക്കോടതി അനുവദിച്ച ജാമ്യം സുപ്രീംകോടതി അംഗീകരിക്കുമോയെന്നത് നിര്‍ണായകമാണ്. ഇപ്പോള്‍ സി.ബി.ഐ കേസിലും കൂടി പ്രതിയായതോടെ അതിലും ജാമ്യം നേടിയാല്‍ മാത്രമേ ഡല്‍ഹി മുഖ്യമന്ത്രിക്ക് ജയില്‍മോചിതനാകാന്‍ കഴിയുകയുള്ളു.

അതേസമയം സി.ബി.ഐ കേസിലെ അറസ്റ്റിനെയും കസ്റ്റഡി അപേക്ഷയെയും കേജ്രിവാള്‍ നേരിട്ട് എതിര്‍ത്തു. ഇന്നലെ റോസ് അവന്യു കോടതിയില്‍ ഹാജരാക്കിയപ്പോള്‍, സി.ബി.ഐ വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുകയാണെന്ന് ആരോപിച്ചു. ഡല്‍ഹി മുന്‍ ഉപമുഖ്യമന്ത്രിയും ആം ആദ്മി നേതാവുമായ മനീഷ് സിസോദിയയ്ക്ക് മേല്‍ മദ്യനയത്തിന്റെ പാപഭാരം താന്‍ കെട്ടിവയ്ക്കാന്‍ ശ്രമിക്കുകയാണെന്ന് കള്ളക്കഥ മെനയുന്നു. സിസോദിയ കുറ്റം ചെയ്തുവെന്ന് താന്‍ മൊഴി നല്‍കിയിട്ടില്ല. എന്നാല്‍, അത്തരത്തില്‍ തലക്കെട്ടുകള്‍ വരുത്താനാണ് ശ്രമം. താനും മറ്റ് ആംആദ്മി നേതാക്കളും നിരപരാധികളാണ്. മാദ്ധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്താനാണ് ശ്രമമെന്നും കൂട്ടിച്ചേര്‍ത്തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അനുഗാമി സാന്ത്വന പരിചരണം നൂറിന്റെ നിറവില്‍: സാന്ത്വന പരിചരണത്തില്‍ മാതൃകയായി എറണാകുളം ജനറല്‍ ആശുപത്രി; പത്ത് വര്‍ഷത്തിലധികം പഴക്കമുള്ള മുറിവുകളുമായി കഴിഞ്ഞ 18 രോഗികള്‍ പുതു ജീവിതത്തിലേക്ക്  (1 hour ago)

മുടവന്‍മുകളിലെ ഇരട്ടകൊലപാതകം... പ്രതിക്ക് ജീവപര്യന്തം തടവും അഞ്ച് ലക്ഷം രൂപ പിഴയും വിധിച്ച് കോടതി  (1 hour ago)

എംപ്ലോയീസ് പെന്‍ഷന്‍ സ്‌കീമില്‍ മാറ്റങ്ങള്‍ വരുത്തി കേന്ദ്ര സര്‍ക്കാര്‍...  (1 hour ago)

കളിയിക്കാവിളയിലെ കൊലപാതകം... കേസിലെ രണ്ടാം പ്രതി സുനില്‍കുമാറിന്റെ കാര്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി  (2 hours ago)

പാര്‍ലമെന്റിന്റെ ആദ്യ സമ്മേളനത്തിലെ കൈയ്യാങ്കളിക്ക് പിന്നാലെ പ്രധാനമന്ത്രിയെ രൂക്ഷമായി വിമര്‍ശിച്ച് സോണിയ ഗാന്ധി  (2 hours ago)

അങ്കമാലിയില്‍ ഒരു വീട്ടില്‍ നിന്നും ചാരായവും കോടയും പിടികൂടി...  (2 hours ago)

ബിസിഐ 602 ബോണ്‍ ബ്രിഡ്ജ് ശസ്ത്രക്രിയ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വിജയം; രാജ്യത്ത് തന്നെ അപൂര്‍വ ശസ്ത്രക്രിയ; 3 കുട്ടികള്‍ കേള്‍വിയുടെ ലോകത്തേക്ക്...  (4 hours ago)

തിരുവനന്തപുരത്ത് നിന്നും മുംബൈയിൽ എത്തിയ വിസ്താര വിമാനത്തിന് ബോംബ് ഭീഷണി  (5 hours ago)

മൂന്ന് വയസ്സുകാരന് പൊള്ളലേറ്റ സംഭവം; തിളച്ച ചായ ഒഴിച്ചത് മുത്തശ്ശനല്ലെന്ന് പൊലീസ്...  (5 hours ago)

പാർട്ടി സംസ്ഥാന നേതൃത്വത്തിനെതിരെ സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറിയേറ്റിൽ രൂക്ഷവിമർശനം... സ്ഥാനാർത്ഥി നിർണയത്തിൽ പാളിച്ച സംഭവിച്ചു....  (5 hours ago)

തിരുവനന്തപുരം ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തില്‍ മേയര്‍ ആര്യാ രാജേന്ദ്രന് വിമര്‍ശനം...  (5 hours ago)

കേരള തീരത്തും, തമിഴ്നാട് തീരത്തും കള്ളക്കടല്‍ പ്രതിഭാസത്തിനും, ഉയര്‍ന്ന തിരമാലയ്ക്കും സാധ്യത...  (5 hours ago)

സിദ്ധാർത്ഥൻ കൊല്ലപ്പെട്ട കേസിൽ പ്രതികളെ പരീക്ഷ എഴുതാൻ അനുവദിക്കരുത്' എന്നാവശ്യപ്പെട്ട് ഗവർണർക്ക് പരാതി നൽകി മാതാപിതാക്കൾ...  (5 hours ago)

ദീപു സോമന്റെ കൊലപാതകത്തിൽ മൂന്ന് പേർ കസ്റ്റഡിയിൽ; പാറശാല സ്വദേശി സുനിൽ കുമാറിനെ കണ്ടെത്താൻ പ്രത്യേക അന്വേഷണസംഘം കേരളത്തിലും തമിഴ്‌നാട്ടിലും വ്യാപക തിരച്ചിൽ തുടരുന്നു...  (5 hours ago)

ആയുധമിറക്കി മോദി...!  (6 hours ago)

Malayali Vartha Recommends