Widgets Magazine
08
Sep / 2024
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മൊഴിയെടുപ്പ് പൂര്‍ത്തിയായി... ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയില്‍ പിവി അന്‍വര്‍ എംഎല്‍എയുടെ മൊഴിയെടുത്ത് പ്രത്യേക അന്വേഷണ സംഘം


ഭാഗ്യം വഴി മാറുമ്പോള്‍... ചരിത്രത്തിലെ വലിയ സമ്മാനമായി തിരുവോണം ബംപര്‍; ഭാഗ്യവാനെ കാത്തിരിക്കുന്നത് 25 കോടി


അന്‍വര്‍ പിന്മാറിയിട്ടും... വിവാദങ്ങള്‍ക്കും ആരോപണങ്ങള്‍ക്കുമിടെ ക്രമസമാധാന ചുമതലയുള്ള എഡിജിപി എംആര്‍ അജിത്ത് കുമാര്‍ അവധിയില്‍


ഇന്ന് ഗുരുവായൂരില്‍ ചരിത്രത്തിലെ ഏറ്റവും വലിയ കല്ല്യാണങ്ങളുടെ മേളം... 350ലേറെ കല്ല്യാണങ്ങള്‍... 6 മണ്ഡപങ്ങളിലായാണ് വിവാഹ ചടങ്ങുകള്‍ നടക്കുന്നത്, പുലര്‍ച്ചെ നാലുമണി മുതല്‍ തുടങ്ങി, റെക്കോര്‍ഡ് കല്യാണം നടക്കുന്നത് പ്രമാണിച്ച് ശയന പ്രദക്ഷിണം, അടി പ്രദക്ഷിണം എന്നിവയുണ്ടാകില്ല


തിരുവനന്തപുരം വിമാനത്താവളത്തില്‍ ഒരു വിഭാഗം ജീവനക്കാരുടെ സമരം... സര്‍വീസുകളെയും യാത്രക്കാരെയും വല്ലാതെ പ്രതിസന്ധിയിലാക്കി, സംയുക്ത തൊഴിലാളി യൂണിയനുകളുടെ നേതൃത്വത്തിലാണ് പണിമുടക്ക്

ഉത്തരാഖണ്ഡില്‍ മേഘവിസ്‌ഫോടനം, ഗംഗ കരകവിഞ്ഞൊഴുകി ! വയലുകളിലും വീടുകളിലും ആശ്രമങ്ങളിലും വെള്ളം കയറി വലിയ നാശനഷ്ടങ്ങള്‍...സുസജ്ജമായി ദുരന്തനിവാരണ സേന

27 JULY 2024 06:38 PM IST
മലയാളി വാര്‍ത്ത

More Stories...

ഇന്ത്യൻ പ്രതിരോധ മേഖല കൂടുതൽ കരുത്താർജിക്കുകയാണ്... കരുത്ത് വർദ്ധിപ്പിക്കാൻ ഇനി അ​ഗ്നി-4... ടെസ്റ്റ് റേഞ്ചിൽ നിന്നും പരീക്ഷണ വിക്ഷേപണം നടത്തി...ഇന്ത്യയുടെ ആണവ പ്രതിരോധ പദ്ധതിയുടെ ഭാ​ഗമാണ് അ​ഗ്നി-4 മിസൈൽ...

മുംബൈയില്‍ നിന്ന് ജര്‍മനിയിലെ ഫ്രാങ്ക്ഫര്‍ട്ടിലേക്ക് പുറപ്പെട്ട വിസ്താര എയര്‍ലൈന്‍സിന്റെ വിമാനം തുര്‍ക്കിയിലേക്ക് വഴിതിരിച്ചുവിട്ടു...

നഴ്‌സിങ് വിദ്യാര്‍ഥിനി ട്രെയിനില്‍നിന്ന് വീണു മരിച്ചു... സങ്കടം അടക്കാനാവാതെ ഉറ്റവരും ബന്ധുക്കളും

ചൈനയുടെ ചെകിട്ടത്ത് അടിച്ച് ഇന്ത്യൻ സൈന്യം! സിം​ഗപ്പൂരിൽ പടനീക്കി പോർമുന ഇറക്കി മോദി.. കത്തിക്കയറി ജയശങ്കർ

രാജ്യത്തെ വ്യവസായ നിക്ഷേപ സൗഹൃദ റാങ്കിങ്ങില്‍ ഒന്നാമതായി കേരളം

ഉത്തരാഖണ്ഡില്‍ പ്രളയം ഗംഗ നദിയില്‍ ജലനിരപ്പ് ഉയര്‍ന്നു. വീടുകളിലേക്കും കടകളിലേക്കും വെള്ളം ഇരച്ചുകയറി വന്‍ നാശനഷ്ടം. ഉരുള്‍പൊട്ടല്‍ മണ്ണിടിച്ചില്‍ ഭീതിയില്‍ ജനങ്ങള്‍. ഉത്തരാണ്ഡിലെ തെഹ്രി ഗര്‍വാളില്‍ മേഘവിസ്‌ഫോടനത്തെ തുടര്‍ന്ന് ഗംഗയില്‍ വെള്ളപ്പൊക്കം. നദി കരകവിഞ്ഞതോടെ വീടുകളിലും വയലുകളിലും വെള്ളം കയറി. റോഡുകള്‍ക്കും പാലങ്ങള്‍ക്കും തകരാറുണ്ടായി. സംസ്ഥാനത്തെ ഉയര്‍ന്ന ഭാഗങ്ങളിലുളള നിരവധി ഗ്രാമങ്ങള്‍ ഒറ്റപ്പെട്ടു. ജാഖാന, തോലി, ഗെന്‍വാലി മേഖലകളില്‍ അര്‍ദ്ധരാത്രിയോടെ പെയ്ത കനത്ത മഴയാണ് ഗംഗയില്‍ വെള്ളപ്പൊക്കത്തിന് ഇടയാക്കിയത്. വെള്ളം ഉയര്‍ന്നതോടെ, വയലുകളിലും വീടുകളിലും ആശ്രമങ്ങളിലും വെള്ളം കയറിയെന്ന് ജില്ല മജിസ്‌ട്രേറ്റ് മയൂര്‍ ദീക്ഷിത്ത് പറഞ്ഞു.

ഗ്രാമങ്ങളിലെ ചില വ്യാപാര സ്ഥാപനങ്ങള്‍ക്കും വെള്ളം കയറി നാശനഷ്ടമുണ്ടായി. ഗംഗാനദിയോട് ചേര്‍ന്ന വീടുകളില്‍ താമസിക്കുന്നവരെ അതിവേഗം ഒഴിപ്പിച്ചതിനാല്‍ ആരെയും കാണാതായതായി റിപ്പോര്‍ട്ടില്ല. സന്യാസികളുടെ കുടിലുകള്‍ വെള്ളപ്പാച്ചിലില്‍ ഒഴുകി പോയി.
വെള്ളപ്പൊക്ക ബാധിത പ്രദേശത്തേക്ക് റവന്യുപൊലീസ് സംഘങ്ങള്‍ കുതിച്ചെത്തി. നാശനഷ്ടത്തിന്റെ വ്യാപ്തി തിട്ടപ്പെടുത്തി കൊണ്ടിരിക്കുന്നു. പ്രദേശത്ത് താമസിക്കുന്നവര്‍ നദിതീരത്ത് നിന്ന് അകലം പാലിക്കാന്‍ ഭരണകൂടം നിര്‍ദ്ദേശിച്ചു.

ഹരിദ്വാറിലും ഋഷികേശിലും ഗംഗയുടെ ജലനിരപ്പ് അപകടകരമായ നിലയ്ക്ക് അടുത്താണ്. വെള്ളിയാഴ്ച ഋഷികേശിലെ ത്രിവേണി ഘട്ടില്‍ ഗംഗയുടെ ജലനിരപ്പ് 339.62 മീറ്ററായിരുന്നു. അപകടനിലയ്ക്ക് 88 മീറ്റര്‍ മാത്രം താഴെ. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഉത്തരാഖണ്ഡിലെ വിവിധ മേഖലകളില്‍ പെയ്യുന്ന കനത്ത മഴ വ്യാപകമായി നാശനഷ്ടം ഉണ്ടാക്കിയ ഡെഹ്‌റാഡൂണ്‍, ബാഗേശ്വര്‍ ജില്ലകളിലെ ചില പ്രദേശങ്ങളില്‍ കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. ഉത്തരകാശി, ചമോലി, രുദ്രപ്രയാഗ്, പൗരി, നൈനിത്താള്‍, പിത്രോഗഡ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എക്‌സൈസ് സംഘത്തെ കണ്ട് പുഴയില്‍ ചാടി കാണാതായ പതിനേഴുകാരന്റെ മൃതദേഹം കണ്ടെത്തി  (9 minutes ago)

കെഎസ്ആര്‍ടിസി ഓണ്‍ലൈന്‍ ടിക്കറ്റിങ് സംവിധാനം കൂടുതല്‍ ലളിതവും ഉപഭോക്തൃ സൗഹൃദവുമാക്കി....  (38 minutes ago)

ഓണത്തോടനുബന്ധിച്ചു പ്രഖ്യാപിച്ച സര്‍ക്കാര്‍ ജീവനക്കാരുടെ ബോണസും ഉത്സവബത്തയും അഡ്വാന്‍സും പെന്‍ഷന്‍കാരുടെ ഉത്സവബത്തയും വിതരണം ചെയ്യുന്നത് നാളെ മുതല്‍  (48 minutes ago)

നടന്‍ വിനായകനെ ഹൈദരാബാദ് പൊലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടു....  (1 hour ago)

മൊഴിയെടുപ്പ് പൂര്‍ത്തിയായി... ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയില്‍ പിവി അന്‍വര്‍ എംഎല്‍എയുടെ മൊഴിയെടുത്ത് പ്രത്യേക അന്വേഷണ സംഘം  (1 hour ago)

ഭാഗ്യം വഴി മാറുമ്പോള്‍... ചരിത്രത്തിലെ വലിയ സമ്മാനമായി തിരുവോണം ബംപര്‍; ഭാഗ്യവാനെ കാത്തിരിക്കുന്നത് 25 കോടി  (1 hour ago)

അന്‍വര്‍ പിന്മാറിയിട്ടും... വിവാദങ്ങള്‍ക്കും ആരോപണങ്ങള്‍ക്കുമിടെ ക്രമസമാധാന ചുമതലയുള്ള എഡിജിപി എംആര്‍ അജിത്ത് കുമാര്‍ അവധിയില്‍  (1 hour ago)

എല്ലാ ജില്ലകളിലും സ്ട്രോക്ക് സെന്ററുകള്‍ യാഥാര്‍ത്ഥ്യമാക്കും: മന്ത്രി വീണാ ജോര്‍ജ്; രാജ്യത്ത് ആദ്യമായി മിഷന്‍ സ്ട്രോക്ക് നടപ്പിലാക്കി കേരളം  (1 hour ago)

ഇരുപത്തിയഞ്ച് സെന്റുവരെയുള്ള ഭൂമി തരംമാറ്റ അപേക്ഷകള്‍ അടിയന്തരമായി തീര്‍പ്പാക്കാന്‍ അദാലത്തുകള്‍ സംഘടിപ്പിക്കുമെന്ന് റവന്യു മന്ത്രി  (1 hour ago)

ഏഴു വര്‍ഷം കഴിഞ്ഞാല്‍ കൈമാറാം....ലൈഫ് ഭവന പദ്ധതിയില്‍ നിര്‍മിച്ച വീടുകള്‍ വില്‍ക്കാനുള്ള സമയപരിധി ഏഴ് വര്‍ഷമായി കുറച്ച് ഉത്തരവായി  (1 hour ago)

യുഎസ് ഓപ്പണില്‍ കിരീടം ചൂടി ബെലറൂസിന്റെ അരിന സബലേങ്ക.... നിങ്ങള്‍ സ്വപ്നം കാണുകയും അതിനായി കഠിനാധ്വാനം ചെയ്യുകയും ചെയ്താല്‍ നേട്ടം നമ്മെ തേടിയെത്തുമെന്ന് സബലേങ്ക  (2 hours ago)

എഡിജിപി എംആര്‍ അജിത്ത് കുമാര്‍ നാലു ദിവസത്തേക്ക് അവധിയില്‍...  (2 hours ago)

സഹോദരി മരിച്ച് ഒന്നര മാസം തികയുന്നതിനു മുമ്പേ... ശ്രീകൃഷ്ണപുരത്ത് യുവാവ് തൂങ്ങി മരിച്ച നിലയില്‍...  (2 hours ago)

ഒമാനിലെ ഇബ്രിയില്‍ മരിച്ച ആലപ്പുഴ സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ചു...  (2 hours ago)

ഇന്ന് ഗുരുവായൂരില്‍ ചരിത്രത്തിലെ ഏറ്റവും വലിയ കല്ല്യാണങ്ങളുടെ മേളം... 350ലേറെ കല്ല്യാണങ്ങള്‍... 6 മണ്ഡപങ്ങളിലായാണ് വിവാഹ ചടങ്ങുകള്‍ നടക്കുന്നത്, പുലര്‍ച്ചെ നാലുമണി മുതല്‍ തുടങ്ങി, റെക്കോര്‍ഡ് കല്യാണം  (2 hours ago)

Malayali Vartha Recommends