ഉത്തര്‍ പ്രദേശിലെ ബറേലി ജില്ലയില്‍ മഥുരാപൂര്‍ മേഖലയില്‍ കാര്‍ മിനി ട്രക്കുമായി കൂട്ടിയിടിച്ച് മൂന്ന് മരണം...
ഉത്തര്‍ പ്രദേശിലെ ബറേലി ജില്ലയില്‍ മഥുരാപൂര്‍ മേഖലയില്‍ കാര്‍ മിനി ട്രക്കുമായി കൂട്ടിയിടിച്ച് മൂന്ന് പേര്‍ മരിക്കുകയും മറ്റൊരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു.
ബറേലിയിലെ സിബി ഗഞ്ച് പോലീസ് സ്റ്റേഷന്‍ പരിധിയിലെ മഥുരാപൂര്‍ പ്രദേശത്ത് ചൊവ്വാഴ്ച രാത്രി കാര്‍ ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. കാറില്‍ സഞ്ചരിച്ച മൂന്ന് യുവാക്കള്‍ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിക്കുകയും മറ്റൊരാള്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തതായി ബറേലി പോലീസ് സൂപ്രണ്ട് . പരിക്കേറ്റവരെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
https://www.facebook.com/Malayalivartha