Widgets Magazine
24
Nov / 2024
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൊടുത്താല്‍ ധാരാവിയിലും കിട്ടും... ഭൂരിപക്ഷമുണ്ടായിട്ടും ബിജപിയ്ക്ക് മുഖ്യമന്ത്രി സ്ഥാനം നല്‍കാത്ത ശിവസേനയ്ക്ക് ശക്തമായ തിരിച്ചടി; മഹാരാഷ്ട്രയില്‍ മുഖ്യമന്ത്രി സ്ഥാനം ബിജെപി ഏറ്റെടുത്തേക്കും; സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചയുമായി എന്‍ഡിഎ


ഹൃദയത്തിലേറ്റി പ്രവര്‍ത്തകര്‍... ആദ്യമായി തെരഞ്ഞെടുപ്പിനെ നേരിട്ട പ്രിയങ്ക ഗാന്ധിയ്ക്ക് വയനാടന്‍ മണ്ണില്‍ ഉജ്ജ്വല വിജയം; വയനാട്ടിലെ വോട്ടര്‍മാര്‍ക്ക് നന്ദി പറഞ്ഞ് പ്രിയങ്ക ഗാന്ധി


അടുത്ത തവണ ഉറപ്പ്... ബിജെപിക്ക് ഏറ്റവും സാധ്യതയുണ്ടായിരുന്ന പാലക്കാട്ടെ വമ്പന്‍ തോല്‍വി കെ സുരേന്ദ്രനുള്ള കനത്ത തിരിച്ചടിയായി മാറുന്നു; ഭരിക്കുന്ന പാര്‍ട്ടി മൂന്നാം സ്ഥാനത്താകുന്നത് സിപിഎമ്മിന് തിരിച്ചടി


വോട്ടു ചെയ്തു വിജയിപ്പിച്ച വോട്ടര്‍മാര്‍ക്ക് നന്ദി... രണ്ടു ദിവസത്തിനകം വയനാട്ടിലെത്തുമെന്ന് നിയുക്ത എംപി പ്രിയങ്ക ഗാന്ധി...


കനിവ് 108 ആംബുലൻസ് പദ്ധതി..കേരളത്തിലുടനീളം നിരവധി അവസരങ്ങൾ

ഹിന്ദുക്കൾ വലിയ രീതിയിൽ വേട്ടയാടപ്പെടുന്നത് കൊണ്ട് ഇന്ത്യയും ഏറെ ആശങ്കയിലാണ്...അതിനിടയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഫോണിൽ സംസാരിച്ച് ഭരണാധികാരി മുഹമ്മദ് യൂനുസ്...

17 AUGUST 2024 03:43 PM IST
മലയാളി വാര്‍ത്ത


ബംഗ്ലാദേശിൽ സംഘർഷം ഇത് വരെയായിട്ടും അവസാനിച്ചിട്ടില്ല. ഹിന്ദുക്കൾ വലിയ രീതിയിൽ വേട്ടയാടപ്പെടുന്നത് കൊണ്ട് ഇന്ത്യയും ഏറെ ആശങ്കയിലാണ്. അതിനിടയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഫോണിൽ സംസാരിച്ച് ബംഗ്ലാദേശിലെ ഇടക്കാല ഭരണാധികാരി മുഹമ്മദ് യൂനുസ്. ഉഭയകക്ഷി ബന്ധത്തെക്കുറിച്ചും അക്രമബാധിത രാജ്യത്ത് ഹിന്ദുക്കളുടെയും മറ്റ് ന്യൂനപക്ഷ സമുദായങ്ങളുടെയും സുരക്ഷയെ കുറിച്ചും ചർച്ച ചെയ്തതായി നരേന്ദ്രമോദി എക്സിൽ കുറിച്ചു. ബംഗ്ലാദേശിലെ ഹിന്ദുക്കളുടെയും ന്യൂനപക്ഷങ്ങളുടെയും സുരക്ഷ പ്രധാനമന്ത്രിക്ക് ഉറപ്പ് നൽകി.

 

ജനാധിപത്യവും സുസ്ഥിരവും സമാധാനപരവും പുരോഗമനപരവുമായിട്ടുള്ള ബംഗ്ലാദേശിന്റെ വളർച്ചയ്ക്ക് ഇന്ത്യയുടെ പിന്തുണ അറിയിച്ചതായും ഹിന്ദുക്കളുടെയും ന്യൂനപക്ഷങ്ങളുടെയും സംരക്ഷണവും സുരക്ഷയും മുഹമ്മദ് യൂനുസ് ഉറപ്പു നൽകിയതായും പ്രധാനമന്ത്രി വ്യക്തമാക്കി.ബംഗ്ലാദേശിൽ ന്യൂനപക്ഷങ്ങൾക്കെതിരായ ആക്രമണങ്ങൾ അവസാനിപ്പിക്കണമെന്ന് ഇടക്കാലഭരണാധികാരിയായി ചുമതലയേറ്റതിന് പിന്നാലെ യൂനുസ് ആവശ്യപ്പെട്ടിരുന്നു.പ്രക്ഷോഭത്തെത്തുടർന്ന് പ്രധാനമന്ത്രി ഷെയ്‌ഖ് ഹസീന രാജിവെച്ച് ബംഗ്ലാദേശ് വിട്ടതിനെത്തുടർന്നാണ് യൂനുസിന്റെ നേതൃത്വത്തിൽ ഇടക്കാലസർക്കാർ രൂപവത്കരിക്കാൻ സേനാനേതൃത്വം തീരുമാനിച്ചത്.

പ്രധാനമന്ത്രിക്കുതുല്യമായ മുഖ്യ ഉപദേശകൻ എന്നതാണ് യൂനുസിന്റെ പദവി. തിരഞ്ഞെടുപ്പ് നടത്തി പുതിയ സർക്കാരിനെ അധികാരത്തിലെത്തിക്കുക എന്നതാണ് ഇടക്കാല സർക്കാരിന്റെ ചുമതല.അശാന്തിക്കിടയിലും ബംഗ്ലാദേശിലെ ഹിന്ദുക്കളുടെയും മറ്റ് ന്യൂനപക്ഷങ്ങളുടെയും സുരക്ഷയെക്കുറിച്ച്140 കോടി ഇന്ത്യക്കാർ ആശങ്കാകുലരാണെന്ന് വ്യാഴാഴ്ച സ്വാതന്ത്ര്യദിന പ്രസംഗത്തിൽ നരേന്ദ്ര മോദി പറഞ്ഞിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൊടുത്താല്‍ ധാരാവിയിലും കിട്ടും... ഭൂരിപക്ഷമുണ്ടായിട്ടും ബിജപിയ്ക്ക് മുഖ്യമന്ത്രി സ്ഥാനം നല്‍കാത്ത ശിവസേനയ്ക്ക് ശക്തമായ തിരിച്ചടി; മഹാരാഷ്ട്രയില്‍ മുഖ്യമന്ത്രി സ്ഥാനം ബിജെപി ഏറ്റെടുത്തേക്കും; സര്‍ക്കാ  (9 minutes ago)

ഹൃദയത്തിലേറ്റി പ്രവര്‍ത്തകര്‍... ആദ്യമായി തെരഞ്ഞെടുപ്പിനെ നേരിട്ട പ്രിയങ്ക ഗാന്ധിയ്ക്ക് വയനാടന്‍ മണ്ണില്‍ ഉജ്ജ്വല വിജയം; വയനാട്ടിലെ വോട്ടര്‍മാര്‍ക്ക് നന്ദി പറഞ്ഞ് പ്രിയങ്ക ഗാന്ധി  (31 minutes ago)

അടുത്ത തവണ ഉറപ്പ്... ബിജെപിക്ക് ഏറ്റവും സാധ്യതയുണ്ടായിരുന്ന പാലക്കാട്ടെ വമ്പന്‍ തോല്‍വി കെ സുരേന്ദ്രനുള്ള കനത്ത തിരിച്ചടിയായി മാറുന്നു; ഭരിക്കുന്ന പാര്‍ട്ടി മൂന്നാം സ്ഥാനത്താകുന്നത് സിപിഎമ്മിന് തിരിച്  (38 minutes ago)

കണ്ണീര്‍ക്കാഴ്ചയായി.... ബൈക്കില്‍ ഓട്ടോറിക്ഷയിടിച്ചുണ്ടായ അപകടത്തില്‍ യുവാവിന് ദാരുണാന്ത്യം  (2 hours ago)

ആനയെ കുറി തൊടീക്കുന്നതിന് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വിലക്കേര്‍പ്പെടുത്തി...നിര്‍ദേശം ലംഘിച്ചാല്‍ പാപ്പാന്‍മാരില്‍ നിന്ന് നഷ്ടം ഈടാക്കും  (2 hours ago)

തെക്കന്‍ ആന്‍ഡമാന്‍ കടലിനു മുകളിലായി രൂപപ്പെട്ട ചക്രവാതചുഴി തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിനു മുകളില്‍ ന്യൂനമര്‍ദ്ദമായി ....കേരളത്തില്‍ അടുത്ത അഞ്ചു ദിവസം ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുള്ളതാ  (2 hours ago)

വോട്ടു ചെയ്തു വിജയിപ്പിച്ച വോട്ടര്‍മാര്‍ക്ക് നന്ദി... രണ്ടു ദിവസത്തിനകം വയനാട്ടിലെത്തുമെന്ന് നിയുക്ത എംപി പ്രിയങ്ക ഗാന്ധി...  (2 hours ago)

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് പോരില്‍ ജയം പിടിച്ച് ചെല്‍സി..  (3 hours ago)

ഓപ്പണറായി ഇറങ്ങിയ സഞ്ജു അര്‍ധ സെഞ്ച്വറിയുമായി തിളങ്ങി... സയ്യിദ് മുഷ്താഖ് അലി ട്രോഫി ടി20 പോരാട്ടത്തില്‍ വിജയത്തുടക്കമിട്ട് കേരളം...  (3 hours ago)

ഓണ്‍ലൈനാവാനൊരുങ്ങി കെഎസ്ഇബി...പുതിയ വൈദ്യുതി കണക്ഷന്‍ ഉള്‍പ്പെടെയുള്ള അപേക്ഷകള്‍ ഡിസംബര്‍ 1 മുതല്‍ ഓണ്‍ലൈനിലൂടെ മാത്രം  (3 hours ago)

ശബരിമല സന്നിധാനത്ത് വന്‍ ഭക്തജന തിരക്ക്.... ഇന്നലെ ദര്‍ശനം നടത്തിയത് 87,000ത്തിലധികം പേര്‍  (4 hours ago)

കേരള സര്‍വകലാശാലയില്‍ നാലു വര്‍ഷ ബിരുദ പരീക്ഷ തിങ്കളാഴ്ച മുതല്‍ ഡിസംബര്‍ ആറുവരെ  (5 hours ago)

കോഴിക്കോട് മേലേ കൂമ്പാറയില്‍ പിക്കപ്പ് വാന്‍ താഴ്ചയിലേക്ക് മറിഞ്ഞ് ഒരു മരണം... 16 പേര്‍ക്ക് പരുക്ക്  (5 hours ago)

ജെസിബി സാഹിത്യ പുരസ്‌കാരം ഉപമന്യു ചാറ്റര്‍ജിക്ക്...  (5 hours ago)

യാത്രക്കാര്‍ പെരുവഴിയില്‍.... കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ ബസുകള്‍ തമ്മില്‍ കൂട്ടിയിടിച്ചു...  (5 hours ago)

Malayali Vartha Recommends