ബംഗാള്‍ ഉള്‍ക്കടലില്‍ ഭൂചലനം... തീവ്രത 5.1 രേഖപ്പെടുത്തി, കടലില്‍ പത്തുകിലോമീറ്റര്‍ ആഴത്തിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്ന് നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്മോളജി
ബംഗാള്‍ ഉള്‍ക്കടലില്‍ ഭൂചലനം... തീവ്രത 5.1 രേഖപ്പെടുത്തി, കടലില്‍ പത്തുകിലോമീറ്റര്‍ ആഴത്തിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്ന് നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്മോളജി.രാവിലെ 9.12നായിരുന്നു ഭൂചലനം. ഭൂചലനവുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.
നേരത്തൈ നാഗലാന്‍ഡിലും ഭൂചലനം അനുഭവപ്പെട്ടിട്ടുണ്ടായിരുന്നു. നോക്ലാക്ക് നഗരത്തിലാണ് അനുഭവപ്പെട്ടത്. ഭൂകമ്പമാപിനിയില്‍ 3.1 തീവ്രതയാണ് രേഖപ്പെടുത്തിയത്. ബംഗാള്‍ ഉള്‍ക്കടലില്‍ ഉണ്ടായതിന് സമാനമായി 10 കിലോമീറ്റര്‍ ആഴത്തിലാണ് നാഗലാന്ഡില് ഉണ്ടായ ഭൂചലനത്തിന്റേയും പ്രഭവകേന്ദ്രമായിരുന്നത്.
"
https://www.facebook.com/Malayalivartha