Widgets Magazine
01
Nov / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സൗദിയില്‍ വമ്പന്‍ പദ്ധതി... ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസഫലിയെ അഭിനന്ദിച്ച് കേന്ദ്ര മന്ത്രി; സൗദിയില്‍ 2 വര്‍ഷത്തിലെ ലുലുവിന്റെ വമ്പന്‍ ലക്ഷ്യം വെളിപ്പെടുത്തി യൂസഫലി


പി പി ദിവ്യക്ക് ഇന്ന് നിര്‍ണായക ദിനം... റിമാന്‍ഡിലുള്ള ദിവ്യയുടെ ജാമ്യപേക്ഷ ഇന്ന് കോടതി പരിഗണിക്കും, തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ദിവ്യയുടെ ജാമ്യ ഹര്‍ജി പരിഗണിക്കുക


വനിതാ ജയിലിലെ അന്തേവാസിയാണ് ദിവ്യ..ജയിലില്‍ നേരംപോക്കായി ജീവനക്കാരോട് സംസാരിച്ചും വായനയില്‍ മുഴുകുകയുമാണ്..രണ്ട് രാത്രിയും ഒരു പകലും ദിവ്യ ജയിലില്‍ ചിലവഴിച്ചു...


എന്തു കൊണ്ടാണ് പി.പി ദിവ്യക്കെതിരെ സി പി എം നടപടിക്ക് ഒരുങ്ങാത്തത്..? സി പി എം മുട്ടുമുക്കിയത് എന്തു കൊണ്ടാണ് ? ദിവ്യ എല്ലാം പറഞ്ഞാൽ സി.പി. എമ്മിന്റെ മൂടുപടം അഴിഞ്ഞുവീഴും...


പി.പി.ദിവ്യയുടെ അഭ്യർഥനകൂടി മാനിച്ചാണു സംഘടനാപരമായ, അച്ചടക്കനടപടികളിലേക്ക് ഉടൻ കടക്കേണ്ടെന്ന നിഗമനത്തിൽ സിപിഎം കണ്ണൂർ ജില്ലാ നേതൃത്വം എത്തിയത്.. നേതാക്കൾ കീഴടങ്ങാൻ ദിവ്യയോട് ആവശ്യപ്പെട്ടെന്നാണു വിവരം..

രാജസ്ഥാനിൽ പരിശീലനത്തിനിടെ ഇന്ത്യൻ വ്യോമസേനയുടെ മിഗ് -29 യുദ്ധവിമാനം തകർന്നുവീണു.... പൈലറ്റ് രക്ഷപെട്ടു.. ബാർമറിലാണ് അപകടമുണ്ടായത്....

03 SEPTEMBER 2024 11:30 AM IST
മലയാളി വാര്‍ത്ത

രാജസ്ഥാനിൽ പരിശീലനത്തിനിടെ ഇന്ത്യൻ വ്യോമസേനയുടെ മിഗ് -29 യുദ്ധവിമാനം തകർന്നുവീണു. പൈലറ്റ് രക്ഷപെട്ടു. ബാർമറിലാണ് അപകടമുണ്ടായത്. രാത്രി 10 ഓടെ ജനവാസ മേഖലയിൽ നിന്നും ദൂരെയാണ് യുദ്ധവിമാനം തകർന്നു വീണതെന്ന് അധികൃതർ അറിയിച്ചു.

വിമാനത്തിന് ഗുരുതരമായ സാങ്കേതിക തകരാർ സംഭവിച്ചതായി വ്യോമസേന അറിയിച്ചു. ബാർമർ സെക്ടറിൽ പതിവ് രാത്രി പരിശീലന ദൗത്യത്തിനിടെ മിഗ് -29 യുദ്ധവിമാനം സാങ്കേതിക തടസം നേരിട്ടു. ഇതേതുടർന്നാണ് അപകടമുണ്ടായത്. പൈലറ്റ് സുരക്ഷിതനാണ്. സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്ന് എയർഫോഴ്സ് അറിയിച്ചു.

 

ബാർമർ കളക്ടർ നിശാന്ത് ജെയിൻ, പോലീസ് സൂപ്രണ്ട് നരേന്ദ്ര മീണ, മറ്റ് മുതിർന്ന ഉദ്യോഗസ്ഥർ എന്നിവർ അപകടസ്ഥലത്തെത്തി.


പരിശീലന പറക്കലിനിടെ ഇന്ത്യൻ വ്യോമസേനയുടെ മിഗ് -29 യുദ്ധവിമാനം തകർന്നുവീണു. പൈലറ്റ് അത്ഭുതകരമായി രക്ഷപെട്ടു. രാജസ്ഥാനിൽ ബാർമറിലാണ് അപകടമുണ്ടായത്. തിങ്കഴാഴ്ച രാത്രി പത്ത് മണിയോടെ ജനവാസ മേഖലയിൽ നിന്നും ദൂരെ വയലിലാണ് യുദ്ധവിമാനം തകർന്നു വീണതെന്ന് വ്യോമസേന അധികൃതർ അറിയിച്ചു. വിമാനത്തിന് ഗുരുതരമായ സാങ്കേതിക തകരാർ സംഭവിച്ചാണ് അപകടം. തീപിടിച്ച് വിമാനം കത്തി നശിച്ചിട്ടുണ്ട്.

 

 

ബാർമർ സെക്ടറിൽ കഴിഞ്ഞ ദിവസം രാത്രി പതിവ് പരിശീലന ദൗത്യത്തിനിടെയാണ് മിഗ് -29 യുദ്ധവിമാനം സാങ്കേതിക തടസം നേരിട്ടത്. ഇതേതുടർന്നാണ് അപകടമുണ്ടായതെന്ന് വ്യോമസേന വ്യക്തമാക്കി. അപകടത്തിൽ നിന്നും പൈലറ്റ് അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്ന് എയർഫോഴ്സ് അറിയിച്ചു. ബാർമർ കളക്ടർ നിശാന്ത് ജെയിൻ, പോലീസ് സൂപ്രണ്ട് നരേന്ദ്ര മീണ, മറ്റ് മുതിർന്ന ഉദ്യോഗസ്ഥർ എന്നിവർ അപകടസ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സാമൂഹിക സുരക്ഷ, ക്ഷേമനിധി പെന്‍ഷന്‍ ഗുണഭോക്താക്കള്‍ക്ക് ഒരു ഗഡു പെന്‍ഷന്‍ അനുവദിച്ചു..... വിതരണം ബുധനാഴ്ച മുതല്‍  (8 minutes ago)

ചിത്തിര ആട്ട വിശേഷത്തോടനുബന്ധിച്ചുള്ള പൂജകള്‍ക്കായി രണ്ടുദിവസത്തെ ചടങ്ങുകള്‍ക്ക് ശബരിമലയില്‍ തീര്‍ഥാടക തിരക്ക്  (15 minutes ago)

തിരുവല്ലം പരശുരാമ ക്ഷേത്രത്തിലെ ഉത്സവത്തിന് കൊടിയേറി  (29 minutes ago)

എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ റിമാന്‍ഡിലായ മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യയെ ഇന്ന് വൈകിട്ട് അഞ്ച് മണി വരെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു....  (1 hour ago)

"കലക്‌ടറുടെ അണപ്പല്ല്‌ അടിച്ചിളക്കണം"പച്ചയ്ക്ക് 'തന്ത'യ്ക്ക് വിളി കളക്ടറുടെ വെടി തീർന്നു...!  (1 hour ago)

ഇടുക്കിയില്‍ ഭാര്യയെ വെട്ടി ഗുരതരമായി പരുക്കേല്‍പ്പിച്ച ഭര്‍ത്താവ് അറസ്റ്റില്‍  (1 hour ago)

ദീപാവലി ആഘോഷത്തിനിടെ അമിട്ട് പൊട്ടിത്തെറിച്ച് യുവാവിന്റെ കൈപ്പത്തി തകര്‍ന്നനിലയില്‍....  (1 hour ago)

മുതിര്‍ന്ന ബിജെപി നേതാവും ജമ്മു കശ്മീര്‍ എംഎല്‍എയുമായ ദേവേന്ദര്‍ സിങ് റാണ അന്തരിച്ചു...  (2 hours ago)

യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടക്കുന്ന നവംബർ 5 ന് മുൻപ് ആക്രമണം? ഇസ്രയേലിനെ ഏതു നിമിഷവും ഇറാൻ ആക്രമിക്കും; നീക്കങ്ങൾ അണിയറയിൽ ശക്തം  (2 hours ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്.... പവന് 560 രൂപയുടെ കുറവ്  (2 hours ago)

നഗരങ്ങളിലെ സുസ്ഥിര വികസനത്തിനുള്ള ആഗോള അംഗീകാരമായ ഷാങ്ഹായ് പുരസ്‌കാരം തിരുവനന്തപുരം നഗരസഭയ്ക്ക്...  (2 hours ago)

മുംബൈ വാംഖഡെ സ്റ്റേഡിയത്തില്‍ നടക്കുന്ന ക്രിക്കറ്റ് ടെസ്റ്റില്‍ ടോസ് നേടിയ ന്യൂസിലന്‍ഡ് ബാറ്റിങ്ങ് തെരഞ്ഞെടുത്തു....  (2 hours ago)

അഞ്ചാലുംമൂട് സാമ്പ്രാണിക്കോടി വിനോദ സഞ്ചാരകേന്ദ്രം കേരളപ്പിറവി ദിനമായ ഇന്ന് വീണ്ടും തുറക്കും...  (2 hours ago)

നിരോധനം മറികടന്ന് പടക്കം പൊട്ടിച്ചു... രാജ്യതലസ്ഥാനത്ത് വായു മലിനീകരണം രൂക്ഷം...  (3 hours ago)

ലക്ഷ്യം നവംബർ 5.....ഇസ്രയേലിനെ ആക്രമിക്കാൻ ഇറാൻ തയാറെടുക്കുന്നതായി റിപ്പോർട്ടുകൾ..!  (3 hours ago)

Malayali Vartha Recommends