ആര്.ജികര്‍ മെഡിക്കല്‍ കോളജില്‍ പി.ജി ട്രെയിനി ഡോക്ടര്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ സുപ്രീംകോടതി വാദം ഇന്ന്
ആര്.ജികര്‍ മെഡിക്കല്‍ കോളജില്‍ പി.ജി ട്രെയിനി ഡോക്ടര്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ സുപ്രീംകോടതി വാദം ഇന്ന് . സുപ്രീം കോടതി സ്വമേധയ കേസെടുത്ത സംഭവത്തില്‍ ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള ജസ്റ്റിസുമാരായ ജെ.ബി പര്‍ദിവാല, മനോജ് മിശ്ര എന്നിവരടങ്ങുന്ന ബെഞ്ച് കേസ് പരിഗണിക്കുമെന്നാണ് പ്രതീക്ഷ.
ആഗസ്റ്റ് 20-ന് നടന്ന വാദത്തിനിടെ ഡോക്ടര്‍മാരുടെയും മറ്റ് ആരോഗ്യ പ്രവര്‍ത്തകരുടെയും സുരക്ഷയും ഉറപ്പാക്കാനുള്ള പ്രോട്ടോക്കോള്‍ രൂപീകരിക്കുന്നതിന് 10 അംഗ ദേശീയ ടാസ്ക് ഫോഴ്സ് രൂപീകരിക്കുന്നത് ഉള്‍പ്പെടെ നിര്‍ദേശങ്ങള്‍ കോടതി പുറപ്പെടുവിച്ചിട്ടുണ്ടായിരുന്നു.
"
https://www.facebook.com/Malayalivartha