Widgets Magazine
22
Sep / 2024
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും അദ്ദേഹത്തിന്റെ മാതാവിന്റെയും ചിത്രം... ജനക്കൂട്ടത്തിൽ ഏവരുടെയും ശ്രദ്ധയാകർഷിച്ച ചിത്രം... സമൂഹമാദ്ധ്യമങ്ങളിൽ തരംഗമാവുന്നു...


ബെംഗളൂരുവിനെ നടുക്കി മറ്റൊരു കൊലപാതകം... യുവതിയെ കൊലപ്പെടുത്തി മൃതദേഹം 30 കഷ്ണങ്ങളാക്കി ഫ്രിഡ്ജിൽ സൂക്ഷിച്ചു...പുഴുവരിച്ച നിലയിലായിരുന്നു മൃതദേഹം...


പൊതുശത്രുവിനെ വളഞ്ഞിട്ട് പ്രതിരോധിക്കാൻ ഇന്ത്യൻ തയ്യാറെടുക്കുന്നു....അമേരിക്കയിൽ നിന്ന് 31 എംക്യു-9ബി സ്‌കൈ ഗാർഡിയൻ, സീ ഗാർഡിയൻ ഡ്രോണുകൾ വാങ്ങാനുള്ള നീക്കത്തിലാണ് ഇന്ത്യ....


വരും മണിക്കൂറിൽ വിവിധ ജില്ലകളിൽ മഴയെത്താൻ സാധ്യത... തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട എന്നീ 3 ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യത... ചില ജില്ലകൾക്ക് അപ്രതീക്ഷിതമായി മഴ ലഭിക്കാൻ സാധ്യത...


സങ്കടം അടക്കാനാവാതെ.... വിദേശത്തേയ്ക്ക് പോകുന്ന മകന് യാത്രയയപ്പ് നല്‍കി മടങ്ങവേയുണ്ടായ അപകടത്തില്‍ അമ്മയും ബന്ധുവും മരിച്ചു, രണ്ടു പേര്‍ പരുക്കേറ്റ് ആശുപത്രിയില്‍

ബെംഗളൂരുവിനെ നടുക്കി മറ്റൊരു കൊലപാതകം... യുവതിയെ കൊലപ്പെടുത്തി മൃതദേഹം 30 കഷ്ണങ്ങളാക്കി ഫ്രിഡ്ജിൽ സൂക്ഷിച്ചു...പുഴുവരിച്ച നിലയിലായിരുന്നു മൃതദേഹം...

22 SEPTEMBER 2024 11:14 AM IST
മലയാളി വാര്‍ത്ത

More Stories...

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും അദ്ദേഹത്തിന്റെ മാതാവിന്റെയും ചിത്രം... ജനക്കൂട്ടത്തിൽ ഏവരുടെയും ശ്രദ്ധയാകർഷിച്ച ചിത്രം... സമൂഹമാദ്ധ്യമങ്ങളിൽ തരംഗമാവുന്നു...

കര്‍ണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുനും മറ്റ് രണ്ട് പേര്‍ക്കും വേണ്ടിയുള്ള തെരച്ചില്‍ ഇന്നും തുടരും.... ഡ്രഡ്ജര്‍ സിപി4 പോയന്റിന് സമീപത്ത് നങ്കൂരമിട്ട് ക്യാമറ ഉപയോഗിച്ച് അടിയിലെ ദൃശ്യം പകര്‍ത്തും

റോഡിന്റെ ഒരു ഭാഗം ഇടിഞ്ഞു താണു; ടാങ്കര്‍ലോറി അപ്രത്യക്ഷമാകുന്ന ദൃശ്യങ്ങൾ വൈറൽ

ഡല്‍ഹി മെട്രോയില്‍ പിതംപുര സ്റ്റേഷനില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനിന്റെ മുന്നിലേക്ക് എടുത്തുചാടി 53 വയസുകാരി.... വലതു കൈ അറ്റ് ആശുപത്രിയില്‍

പിണറായി തന്ത്രം മെനഞ്ഞു സി പി ഐ രണ്ടാവും ബിനോയിയും പ്രകാശ് ബാബുവും നേർക്കുനേർ

ബെംഗളൂരുവിനെ നടുക്കി മറ്റൊരു കൊലപാതകം . യുവതിയെ കൊലപ്പെടുത്തി മൃതദേഹം 30 കഷ്ണങ്ങളാക്കി ഫ്രിജിൽ സൂക്ഷിച്ചു. 29കാരിയായ മഹാലക്ഷ്മി എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. മാളിലെ ജീവനക്കാരിയാണ് ഇവർ. മൃതദേഹത്തിന് 15 ദിവസത്തെ പഴക്കമാണ് ഉള്ളത്. ബംഗളൂരുവിലെ വൈലിക്കാവലിലാണ് ഞെട്ടിക്കുന്ന കുറ്റകൃത്യം നടന്നത്. 29 കാരിയായ മഹാലക്ഷ്മി എന്ന യുവതിയാണ് ദാരുണമായി കൊല്ലപ്പെട്ടതെന്ന് പൊലീസിന്റെ കണ്ടെത്തിഅടച്ചിട്ട വീട്ടിൽ നിന്ന് ദുർഗന്ധം വരുന്നെന്ന് അയൽക്കാർ പരാതിപ്പെട്ടതിനെ തുടർന്ന് യുവതിയുടെ കുടുംബാംഗങ്ങൾ സ്ഥലത്തെത്തി പരിശോധിച്ചപ്പോഴാണ് ഫ്രിജിൽ നിന്ന് മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയത്.

 

ഹേമന്ത് ദാസാണ് യുവതിയുടെ ഭർത്താവ്. ബെംഗളൂരു സെൻട്രൽ ഡിവിഷൻ പോലീസ് അന്വേഷണത്തിനായി പ്രത്യേക സംഘത്തെ രൂപീകരിച്ചു.മൃതദേഹം കണ്ടെത്തുമ്പോൾ ഫ്രിഡ്ജ് പ്രവർത്തിക്കുന്നുണ്ടായിരുന്നു. പുഴുവരിച്ച നിലയിലായിരുന്നു മൃതദേഹം. ദിവസങ്ങൾക്കു മുമ്പ് കൊലപാതകം നടന്നതായി ഇതിൽ നിന്ന് വ്യക്കമാണെന്ന് പൊലീസ് അറിയിച്ചു.ഡോഗ് സ്ക്വാഡും വിരലടയാള വിദ​ഗ്ദരും സംഭവസ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി.സംഭവത്തിൽ അന്വേഷണം നടന്നുവരികയാണെന്ന് സെൻട്രൽ ബെംഗളൂരു ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ ശേഖർ എച്ച്. തെക്കണ്ണവർ പറഞ്ഞു. മഹാലക്ഷ്മി വിവാഹിതയാണങ്കിലും ഭർത്താവുമായി വേർപിരിഞ്ഞാണ് താമസം.

മഹാലക്ഷ്മി കർണാടക സ്വദേശിയല്ലെന്ന് കണ്ടെത്തിയതായും പൊവലീസ് അറിയിച്ചു.ഹേമന്ത് ദാസ് എന്നയാളാണ് യുവതിയുടെ ഭർത്താവ്. നേപ്പാൾ സ്വദേശിയായ മഹാലക്ഷ്മി അഞ്ച് വർഷം മുമ്പാണ് ഹേമന്ത് ദാസിനെ വിവാഹം കഴിച്ചത്. ദമ്പതികൾക്ക് നാല് വയസ്സുള്ള ഒരു കുട്ടിയുണ്ട്. ദമ്പതികൾ തമ്മിൽ അഭിപ്രായ വ്യത്യാസമുണ്ടായിരുന്നുവെന്ന് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. ഭർത്താവിനോട് പിണങ്ങിയാണ് മഹാലക്ഷ്മി ബെംഗളൂരുവില്‍ ജോലിക്കെത്തിയത്. പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.ഇത് വരെയും പ്രതികളിലേക്ക് എത്തുന്ന തരത്തിൽ യാതൊരു തെളിവുകളും പൊലീസിന് ലഭിച്ചിട്ടില്ല . സമീപത്തെ CCCTV ദൃശ്യങ്ങളും മറ്റും പോലീസ് പരിശോധിച്ച് വരികയാണ് .

 

വീടിന് അടുത്ത് അതിക്രൂരമായ കൊലപാതകം നടന്നിട്ട് ദിവസനാൽ കഴിഞ്ഞിട്ടാണ് നാട്ടുകാർ പോലും അറിയുന്നത് . 2022-ൽ ഡൽഹിയിൽ 27 കാരിയായ ശ്രദ്ധ വാക്കറിനെ കൊലപ്പെടുത്തി മൃതദേഹം 35 കഷണങ്ങളാക്കിയ കേസിന് ഇതുമായി സമാനതകളേറെയാണെന്ന് പൊലീസ് അറിയിച്ചു.3 ദിവസങ്ങൾക്ക് മുൻപ് സമാനമായ രീതിയിൽ മറ്റൊരു കൊലപാതകം കൂടെ റിപ്പോർട്ട് ചെയ്തിരുന്നു . ചെന്നൈ ദുരൈപാക്കത്ത്
രക്തം ഒലിച്ചിറങ്ങുന്ന നിലയില്‍ സ്യൂട്ട്കേസ് കണ്ടെത്തി. പോലീസ് നടത്തിയ പരിശോധനയില്‍ സ്യൂട്ട്കേസിനുള്ളില്‍ വെട്ടിമുറിച്ച്‌ കഷണങ്ങളാക്കിയ നിലയില്‍ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി.

 

ചെന്നൈ മടവരത്തുനിന്ന് മൂന്ന് ദിവസം മുമ്പ് കാണാതായ ദീപയുടെ മൃതദേഹമാണെന്ന് പോലീസ് തിരിച്ചറിഞ്ഞു. തുടർന്ന് നടത്തിയ അന്വേഷണത്തില്‍ മണികണ്ഠൻ എന്ന 22കാരനെ പോലീസ് അറസ്റ്റ് ചെയ്തു.സ്യൂട്ട്കേസുമായി ഇയാള്‍ നടന്നുപോകുന്ന സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചു. ഇരുവരും നേരത്തെ പരിചയക്കാരണെന്ന് പോലീസ് അറിയിച്ചു.പണത്തെച്ചൊല്ലിയുണ്ടായ തർക്കമാണ് കൊലക്ക് കാരണമെന്ന് പോലീസ് പറഞ്ഞു. ചുറ്റികകൊണ്ട് തലയ്ക്കടിച്ച്‌ കൊലപ്പെടുത്തിയ ശേഷം മൃതദേഹം കഷണങ്ങളാക്കി സ്യൂട്ട്‌കേസിലാക്കുകയായിരുന്നു.ബുധനാഴ്ച ദുരൈപാത്തേക്കു പോയ ദീപ തിരികെ വരാത്തതിനെ തുടർന്ന് സഹോദരൻ ഫോണില്‍ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സ്വിച്ച്‌ ഓഫ് ആയിരുന്നു. തുടർന്ന് പോലീസില്‍ പരാതി നല്‍കി.ഈ കേസിലും പോലീസ് അന്വേഷണം തുടരുകയാണ് .

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഭരണകക്ഷി എംഎൽഎയും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയും ക്രമസമാധാന ചുമതലയുള്ള എഡിജിപിയും ആരോപണ വിധേയരായിരിക്കുന്ന സാഹചര്യത്തിൽ സമഗ്രമായ അന്വഷണം ആവശ്യമാണ് ; എംഎൽഎ പിവി അൻവറിനെരെ നടപടിയെടുക്കാ  (21 minutes ago)

ഇറാന്റെ ഉർമിയ തടാകം വറ്റി വരണ്ടു..! ഇസ്രയേലിന്റെ ബുദ്ധിയെന്ന് ലോകം..?!  (22 minutes ago)

പി.വി. അൻവറിനെതിരെ കേന്ദ്ര അന്വേഷണത്തിന് നീക്കം : പിന്നിൽ പിണറായി ? പകവീട്ടൽ രാഷ്ട്രീയം വീണ്ടും..  (42 minutes ago)

PM MODI സോഷ്യൽ മീഡിയയിൽ വൈറൽ  (44 minutes ago)

ആരോപണം ഉന്നയിച്ച ഭരണകക്ഷി എംഎല്‍എയെ തള്ളി ആരോപണവിധേയരായ പി.ശശിയെയും എഡിജിപിയെയും സംരക്ഷിക്കുക വഴി മുഖ്യമന്ത്രി സ്വയം രക്ഷപ്പെടാന്‍ ശ്രമിക്കുകയാണെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി  (59 minutes ago)

ഭരണപക്ഷ എംഎൽഎ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചിട്ടും എഡിജിപിക്കെതിരെ നടപടി ഉണ്ടാകുന്നില്ല; എംഎൽഎക്കെതിരെ മുഖ്യമന്ത്രി കേസ് എടുക്കട്ടെയെന്ന് മുൻ കേന്ദ്രമന്ത്രി വി.മുരളീധരൻ  (1 hour ago)

തൃശൂര്‍ പൂരം കലക്കിയതു സംബന്ധിച്ച് ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി സമര്‍പ്പിച്ച റിപ്പോര്‍ട്ടിന് എന്ത് പ്രസക്തിയാണുള്ളത് ; ജുഡീഷ്യല്‍ അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ തയാറാകണമെന്ന് പ്രതിപക്ഷ നേതാവ് വി  (1 hour ago)

ഏതാനും വർഷമായി കേരളത്തിൽ സ്വർണ്ണകടത്തു മാഫിയ തഴച്ചു വളർന്നത് രാഷ്ട്രീയ-ഉദ്യോഗസ്ഥ അധികാരികളുടെ സഹായത്തിലാണ്; സി.പി.എം-ലെ ഇപ്പോഴത്തെ പൊട്ടിത്തെറിക്കു മുഖ്യ കാരണമായ സ്വർണ്ണകള്ളകടത്തുകാരെ രക്ഷിക്കുന്ന സമീ  (1 hour ago)

തൃശ്ശൂർപൂരം അലങ്കോലപ്പെടുത്തി എന്ന ആരോപണത്തിന് വിധേയനായ ആൾ തന്നെ പൂരം കലങ്ങിയതിൽ ബാഹ്യ ഇടപെടൽ ഇല്ല എന്ന റിപ്പോർട്ട് സമർപ്പിക്കുന്ന പരിഹാസ്യമായ കാഴ്ച; തുറന്നടിച്ച് രമേശ് ചെന്നിത്തല  (1 hour ago)

ആയുധ കലവറ തുറന്ന് ഇറാൻ ...കൈയിലുള്ളതെല്ലാം മാരകംഅവസാന അസ്ത്രം..! ഇസ്രായേൽ ഭയക്കണോ...?!  (1 hour ago)

ഇനി മണിക്കൂറുകൾ മാത്രം..! പത്മനാഭസ്വാമി ക്ഷേത്ര ഗോപുരത്തിൽ അത്ഭുതം...! നാളെ സംഭവിക്കുന്നത്  (1 hour ago)

ജീവിച്ചിരിക്കുന്ന അമ്മ മരിച്ചതായി നടന്‍ മോഹന്‍ലാലിന്റേതായി ലേഖനം...! എന്താണ് പിശക് എന്നു പറയാതെ ഗുരുതരമായ പിശകുകള്‍ സംഭവിച്ചതിന്‍ നിര്‍വ്യാജം ഖേദം പ്രകടിപ്പിച്ച ദേശാഭിമാനി....  (2 hours ago)

ഗംഗാവലി പുഴയില്‍ നിന്ന് വീണ്ടും ലോഹഭാഗം കണ്ടെത്തി... കര്‍ണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുനും മറ്റ് രണ്ട് പേര്‍ക്കും വേണ്ടിയുള്ള തെരച്ചില്‍ തുടരുന്നു...  (3 hours ago)

Bengaluru.പോലീസ് അന്വേഷണം തുടങ്ങി...  (3 hours ago)

ഗുരുവായൂരപ്പന് വഴിപാടായി ഹ്യുണ്ടായുടെ ലേറ്റസ്റ്റ് മോഡല്‍ ഗ്രാന്‍ഡ് ഐ 10 കാര്‍ സമര്‍പ്പിച്ചു....  (4 hours ago)

Malayali Vartha Recommends