Widgets Magazine
28
Sep / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കണ്ണീര്‍ക്കാഴ്ചയായി....ബൈക്ക് യാത്രികയായ അഭിഭാഷകയ്ക്ക് ദാരുണാന്ത്യം... വിവാഹം കഴിഞ്ഞിട്ട് വെറും ഒരു മാസം മാത്രം... സങ്കടം അടക്കാനാവാതെ ഉറ്റവരും ബന്ധുക്കളും


നാളെ എഴുന്നേൽക്കരുതെന്ന് വിചാരിച്ചാണ് കിടക്കുന്നത്. മതിയായിട്ടുണ്ട് എനിക്ക് ജീവിച്ച്.'...കോടിയേരി ബാലകൃഷ്ണനെ കുറിച്ചുള്ള ഓർമകൾ പങ്കുവച്ച് വിനോദിനി...


ഗോവിന്ദന്റെ പ്രതികരണത്തിന് പിന്നാലെ സിപിഎമ്മിന് മറുപടിയുമായി പിവി അന്‍വര്‍... ഒപ്പം നില്‍ക്കാന്‍ ആളുണ്ടെങ്കില്‍ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുമെന്നും അന്‍വര്‍...


അർജുന്റെ മൃതദേഹം ബന്ധുക്കൾക്ക് കൈമാറി...അർജുൻ മടങ്ങിയെത്തുന്നു, ചേതനയറ്റ്; നാളെ രാവിലെ ആറുമണിയോടെ ആംബുലൻസ് കോഴിക്കോട് എത്തുമെന്നും എംഎൽഎ...


സ്കൂളിന് അഭിവൃദ്ധിയുണ്ടാകാനായി രണ്ടാം ക്ലാസുകാരനെ ബലി നൽകി... സ്കൂൾ ഡയറക്ടറും അധ്യാപകരും ഉൾപ്പെടെ 5 പേരെ പൊലീസ് അറസ്റ്റ് ചെയ്തു...ഇയാൾ ദുർമന്ത്രവാദത്തിൽ വിശ്വസിച്ചിരുന്നു...

ജമ്മു കശ്മീരില്‍ സുരക്ഷാ സേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍...

28 SEPTEMBER 2024 09:38 AM IST
മലയാളി വാര്‍ത്ത

More Stories...

സ്കൂളിന് അഭിവൃദ്ധിയുണ്ടാകാനായി രണ്ടാം ക്ലാസുകാരനെ ബലി നൽകി... സ്കൂൾ ഡയറക്ടറും അധ്യാപകരും ഉൾപ്പെടെ 5 പേരെ പൊലീസ് അറസ്റ്റ് ചെയ്തു...ഇയാൾ ദുർമന്ത്രവാദത്തിൽ വിശ്വസിച്ചിരുന്നു...

തൃശൂരില്‍ മൂന്നിടങ്ങളില്‍ എടിഎമ്മുകള്‍ കൊള്ളയടിച്ച സംഘം പിടിയില്‍... പ്രതികളെ പിന്തുടരുന്നതിനിടെ തമിഴ്‌നാട് പോലീസുമായി ഏറ്റുമുട്ടല്‍, ഒരാള്‍ വെടിയേറ്റ് മരിച്ചു , രണ്ടു പോലീസുകാര്‍ക്ക് പരുക്ക്

കര്‍ണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചിലില്‍ മരിച്ച കോഴിക്കോട് കണ്ണാടിക്കല്‍ സ്വദേശി അര്‍ജുന്റെ മൃതദേഹത്തിന്റെ അവശേഷിപ്പുകള്‍ കുടുംബത്തിന് കൈമാറുന്നത് വൈകിയേക്കും....

മുംബൈയില്‍ ഇന്നലെ പെയ്ത കനത്ത മഴയില്‍ അഴുക്കു ചാലില്‍ വീണ് സ്ത്രീ മരിച്ചു

പണം തട്ടിപ്പു കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) അറസ്റ്റ് ചെയ്ത തമിഴ്നാട് മുന്‍ മന്ത്രിയും ഡിഎംകെ നേതാവുമായ സെന്തില്‍ ബാലാജിക്ക് ജാമ്യം അനുവദിച്ച് സുപ്രീം കോടതി

ജമ്മു കശ്മീരില്‍ സുരക്ഷാ സേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍. കുല്‍ഗാം ജില്ലയില്‍ നടന്ന ഏറ്റുമുട്ടലിനൊടുവില്‍ രണ്ട് ഭീകരരെ സൈന്യം വളഞ്ഞതായാണ് റിപ്പോര്‍ട്ടുകളുള്ളത്. പ്രദേശത്ത് ഭീകരരുടെ സാന്നിധ്യമുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സുരക്ഷാ സേന തെരച്ചില്‍ തുടങ്ങിയത്.

അഡിഗാം ഗ്രാമത്തില്‍ വീടുതോറുമുള്ള തെരച്ചിലിനിടെ സുരക്ഷാ സേനയ്ക്ക് നേരെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു. തുടര്‍ന്ന് സുരക്ഷാ സേന ശക്തമായി തിരിച്ചടിക്കുകയും ചെയ്തു. മേഖലയില്‍ സേനയുടെ ഓപ്പറേഷന്‍ ഇപ്പോഴും തുടരുന്നു.

നേരത്തെ, സെപ്റ്റംബര്‍ 15ന് പൂഞ്ച് ജില്ലയില്‍ ഭീകരരും സുരക്ഷാ സേനയും തമ്മില്‍ ഏറ്റുമുട്ടലുണ്ടായിരുന്നു. സെപ്റ്റംബര്‍ 14ന് ബാരാമുള്ള ജില്ലയില്‍ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ ഒരു ഭീകരന്‍ കൊല്ലപ്പെട്ടിരുന്നു. 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അന്‍വറിന്റെ ആരോപണങ്ങള്‍ ഗുരുതരമാണെന്നും പൊലീസ് ഉദ്യോഗസ്ഥരുടെ ഉള്‍പ്പെടെ ഫോണ്‍ ചോര്‍ത്തിയ സംഭവവും ഗൗരമേറിയ വിഷയമാണെന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍  (36 minutes ago)

കരയുദ്ധത്തിന്റെ പെരുമ്പറ മുഴങ്ങുന്നു; ലെബനന്റെ വടക്കന്‍ അതിര്‍ത്തിയില്‍ ഉടനീളം കൂടുതല്‍ ടാങ്കുകളും കവചിത വാഹനങ്ങളും വിന്യസിച്ച് ഇസ്രായേൽ പ്രതിരോധ സേന  (36 minutes ago)

മഹാരാഷ്ട്ര സ്വദേശിയെ സൗദി അറേബ്യയില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (43 minutes ago)

നമ്മളുടെ ഭാഗത്താണ് ശരി എന്ന് വരുത്തി തീർക്കാൻ കാണിക്കുന്നതും ഒന്നും പറയാതെ തന്നെ ജീവിതവുമായി മുന്നോട്ട് പോവുന്നതും തമ്മിൽ അന്തരം ഉണ്ട്; ബാലയുടെയും അമൃതയുടെയും മകൾ പാപ്പുവിന്റെ വീഡിയോ വേണ്ടിയിരുന്നില്  (46 minutes ago)

തിരുവനന്തപുരം, കൊല്ലം, ഇടുക്കി, എറണാകുളം, തൃശൂർ, കോഴിക്കോട്, വയനാട് ജില്ലകളിൽ മഞ്ഞ അലേർട്ട്; കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ പ്രവചനം ഇങ്ങനെ  (55 minutes ago)

അർജുൻ ചേതനയറ്റ ശരീരമായി അവസാനമായി ജന്മനാട്ടിലേക്ക് മടങ്ങിയെത്തി...! അന്ത്യാഞ്ജലി അർപ്പിച്ച് ഒരു നാട്  (1 hour ago)

ഇസ്രായേലിലെ ഗോലാൻ കുന്നിൽ യുഎൻ ഡിസംഗേജ്‌മെൻ്റ് ഒബ്സർവർ ഫോഴ്‌സിൽ സേവനമനുഷ്ഠിക്കുന്നതിനിടെ അപകടത്തിൽ തലയ്‌ക്ക് പരിക്കേറ്റ ഇന്ത്യൻ സൈനികനെ ഇന്ത്യൻ പ്രതിരോധ വിഭാഗം വ്യാഴാഴ്ച ഒഴിപ്പിച്ചു.....  (1 hour ago)

റെക്കോര്‍ഡ് വിലയിലെത്തിയ സ്വര്‍ണത്തിന് നേരിയ വിലയിടിവ്... പവന് 40 രൂപയുടെ കുറവ്  (1 hour ago)

ബംഗ്ലാദേശിനെതിരായ കാണ്‍പൂര്‍ ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ടാം ദിനത്തെ കളിയും മഴയും നനഞ്ഞ ഔട്ട് ഫീല്‍ഡും മൂലം വൈകുന്നു...  (1 hour ago)

സംസ്ഥാനത്തെ ഐടിഐ സ്ഥാപനങ്ങളില്‍ ശനിയാഴ്ച പ്രവൃത്തി ദിവസമായി തുടരുന്നതില്‍ പ്രതിഷേധം ശക്തമാക്കി കെ.എസ്‌.യു  (1 hour ago)

ജമ്മു കശ്മീരില്‍ സുരക്ഷാ സേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍...  (2 hours ago)

ബിയര്‍കുപ്പി ഉപയോഗിച്ച് ഭാര്യയുടെ തലയ്ക്കടിച്ച് പരിക്കേല്‍പ്പിച്ച കാപ്പാ കേസ് പ്രതി അറസ്റ്റില്‍  (2 hours ago)

പ്രശസ്ത നടിയും ഓസ്‌കര്‍ ജേതാവുമായ മാഗി സ്മിത്ത് അന്തരിച്ചു...വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു  (2 hours ago)

കാത്തിരിപ്പിനൊടുവില്‍....അര്‍ജുന്റെ മൃതദേഹം ഒടുവില്‍ കോഴിക്കോട് കണ്ണാടിക്കലിലെ വീട്ടിലേക്ക്... കണ്ണീരില്‍ കുതിര്‍ന്ന അന്ത്യാഞ്ജലികള്‍  (2 hours ago)

സങ്കടക്കാഴ്ചയായി... അരൂക്കുറ്റി വടുതലയില്‍ ഉണ്ടായ വാഹനാപകടത്തില്‍ യുവാവിന് ദാരുണാന്ത്യം  (3 hours ago)

Malayali Vartha Recommends