Widgets Magazine
20
Oct / 2024
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പത്മനാഭസ്വാമി ക്ഷേത്രത്തിൽ സുരക്ഷാവീഴ്ച.... ഭഗവാന്റെ കാവല്‍കാരന്‍ വിഷ്വക്‌സേനന്റെ തീര്‍ത്ഥ ചട്ടിയാണ് മോഷണം പോയത്... ഏതാണ്ട് 75 കൊല്ലത്തിന് മുകളില്‍ പഴക്കമുണ്ട്... നാല് പ്രതികളെയാണ് പോലീസ് പിടികൂടിയിട്ടുള്ളത്..


ഭാര്യ ലോക്കറിൽ സൂക്ഷിക്കാൻ നല്‍കിയ സ്വർണം പണയംവച്ച ഭർത്താവ് കുറ്റക്കാരനെന്ന് ഹൈക്കോടതി... ആറ് മാസം തടവിന് ശിക്ഷിച്ചുകൊണ്ടുള്ള മജിസ്ട്രേട്ട് കോടതി വിധി...ആറുമാസം തടവ് ശരിവച്ച് ഹൈക്കോടതി...


കേരള-മംഗളൂരു റൂട്ടിൽ ട്രെയിൻ പാളം തെറ്റിക്കാൻ ശ്രമം... ട്രാക്കിന്റെ ഇരുവശങ്ങളിലും രണ്ട് കൂറ്റൻ കരിങ്കല്ലുകൾ സ്ഥാപിക്കുകയായിരുന്നു...വലിയ ശബ്ദം കേട്ട് സമീപവാസികൾ പരിഭ്രാന്തരായി...


ഭൂമിക്ക് 'അരികിലൂടെ' കൂറ്റൻ ഛിന്ന​ഗ്രഹം കടന്ന് പോകുന്നു... മുന്നറിയിപ്പ് നൽകി നാസ...ഒക്ടോബർ 24-ന് ഇന്ത്യൻ സമയം രാത്രി 9.17-നാണ് അത് സംഭവിക്കുന്നത്...സുരക്ഷിതമായി കടന്നുപോകുമെന്നാണ് നാസയുടെ സ്ഥിരീകരണം...


ലാലേട്ടന്റെ മരുമകളായി ആ കുടുംബത്തിലേക്ക് പോകാന്‍ ആഗ്രഹിക്കുന്നു... ആഗ്രഹം തുറന്ന് പറഞ്ഞ് നടി!

കേരള-മംഗളൂരു റൂട്ടിൽ ട്രെയിൻ പാളം തെറ്റിക്കാൻ ശ്രമം... ട്രാക്കിന്റെ ഇരുവശങ്ങളിലും രണ്ട് കൂറ്റൻ കരിങ്കല്ലുകൾ സ്ഥാപിക്കുകയായിരുന്നു...വലിയ ശബ്ദം കേട്ട് സമീപവാസികൾ പരിഭ്രാന്തരായി...

20 OCTOBER 2024 02:10 PM IST
മലയാളി വാര്‍ത്ത

More Stories...

ലെബനന് ഇന്ത്യയുടെ മാനുഷിക സഹായം... മരുന്നുകൾ ഉൾപ്പടെ 31 ടൺ മെഡിക്കൽ സഹായമാണ് ഇന്ത്യ നൽകുക..11 ടൺ മെഡിക്കൽ സാമ​ഗ്രികളുടെ ആദ്യ ​ഗഡു അയച്ചു...

സ്വകാര്യ മേഖല പ്രതിരോധ മേഖലയ്ക്ക് കരുത്തായി നിലനില്‍ക്കണം.... പ്രതിരോധ മേഖലയെ കൂടുതല്‍ ശക്തമാക്കുമെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്

ബ്രിക്സ് ഉച്ചകോടിക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി ഈമാസം 22, 23 തിയതികളില്‍ റഷ്യ സന്ദര്‍ശിക്കും.... റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുട്ടിന്‍ അടക്കം ലോക നേതാക്കളുമായി കൂടിക്കാഴ്ച നടത്തും

നടൻ സൽമാൻ ഖാന് നേരെ വധ ഭീഷണി...ലോറൻസ് ബിഷ്ണോയിയുമായുള്ള ശത്രുത തീർക്കാൻ 5 കോടി രൂപ നൽകണമെന്നാണ് പുതിയ ആവശ്യം...തന്നില്ലെങ്കിൽ കാര്യങ്ങൾ മോശമാകുമെന്നും സന്ദേശത്തിൽ പറയുന്നു..

ഡിജെക്കിടെ ഹൃദയം തകര്‍ന്ന് 13കാരന് ദാരുണാന്ത്യം....

കേരള-മംഗളൂരു റൂട്ടിൽ ട്രെയിൻ പാളം തെറ്റിക്കാൻ ശ്രമം . ട്രെയിനുകൾക്ക് നേരെ നിരന്തരം ഇത്തരം സംഭവങ്ങൾ റിപ്പോർട് ചെയ്യപ്പെടുന്നുണ്ട് . കേന്ദ്ര അന്വേഷണ ഏജൻസികൾ അടക്കം ഗൗരവകമായിട്ടാണ് ഇതിനെ കാണുന്നതും അന്വേഷിക്കുന്നതും . മംഗളൂരുവിലെ ഉള്ളാൽ താലൂക്കിലെ തൊക്കോട്ടു ഗ്രാമത്തിലാണ് സംഭവം . റെയിൽവേ ട്രാക്കിന്റെ ഇരുവശങ്ങളിലും രണ്ട് കൂറ്റൻ കരിങ്കല്ലുകൾ സ്ഥാപിക്കുകയായിരുന്നു.

 

ഇത് മംഗലാപുരത്തിനും കേരളത്തിനുമിടയിൽ സർവീസ് നടത്തുന്ന ട്രെയിനുകൾ പാളം തെറ്റിക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമാണെന്നാണ് സൂചന .രാത്രി വൈകി തൊക്കോട്ടു മേൽപ്പാലത്തിനു സമീപം രണ്ടു ട്രെയിനുകൾ കടന്നുപോകുമ്പോൾ വലിയ ശബ്ദം കേട്ട് സമീപവാസികൾ പരിഭ്രാന്തരായി. ശക്തമായ പ്രകമ്പനം സമീപത്തെ വീടുകളിൽ അനുഭവപ്പെട്ടതോടെ അപകടം ഭയന്ന് നാട്ടുകാർ ട്രാക്കിലേക്ക് ഓടിയെത്തി.

പരിശോധനയിൽ തീവണ്ടികൾ കയറിയതിനാൽ ട്രാക്കിൽ വച്ചിരുന്ന കല്ലുകൾ തകർന്നതായി കണ്ടെത്തി.സംഭവം ഉടൻ റെയിൽവേയിലും ഉള്ളാൽ പോലീസിലും അറിയിച്ചു. തുടർന്ന് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.കുറച്ചു ദിവസം മുൻപ് തിരുവള്ളൂർ കവരപ്പേട്ടയിലുണ്ടായ ട്രെയിൻ അപകടത്തിനു  കാരണം അട്ടിമറിയെന്ന സംശയത്തിൽ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ).

 

അപകടം നടന്ന സ്ഥലത്തെ ‘സ്വിച്ച് പോയിന്റ്’ ബോൾട്ടുകൾ നീക്കം ചെയ്തതായും പാളത്തിൽ ചുറ്റികകൊണ്ട് അടിച്ചതിന്റെ പാടുകൾ കണ്ടെത്തിയതായുമുള്ള വിവരങ്ങളും പുറത്തുവന്നു. ഫൊറൻസിക് ഉദ്യോഗസ്ഥരും തെളിവെടുത്തു.ഇടിയുടെ ആഘാതത്തിൽ പാളത്തിലെ ബോൾട്ടുകൾ ഇളകിയതാണോയെന്നു പരിശോധിക്കുന്നുണ്ട്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലെബനനിലെ തെക്കൻ ബെയ്‌റൂട്ടിൽ ഇസ്രായേൽ ആക്രമണം; ഹിസ്ബുള്ളയുടെ ഇൻ്റലിജൻസ് ആസ്ഥാനത്ത് നടത്തിയ ആക്രമണത്തിൽ ഇസ്രായേലി സൈന്യം മൂന്ന് ഉദ്യോഗസ്ഥരെ കൊലപ്പെടുത്തി  (1 minute ago)

ഡൽഹിയിൽ ഉഗ്രസ്ഫോടനം; ക്രൂഡ് ബോംബാകാം സ്‌ഫോടനത്തിനു പിന്നിലെന്നാണ് പോലീസ്  (6 minutes ago)

ഈ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത...  (1 hour ago)

ചികിത്സയിൽ കഴിയവേ, ആരോഗ്യ നില ഗുരുതരമായി: കന്നഡ സൂപ്പര്‍താരം നടൻ കിച്ച സുധീപിന്‍റെ അമ്മ അന്തരിച്ചു...  (1 hour ago)

പത്മനാഭസ്വാമി ക്ഷേത്രത്തിൽ സുരക്ഷാവീഴ്ച....  (1 hour ago)

ബാലയുടെ ആസ്തി 250 കോടി; മറ്റൊരു വിവാഹത്തിന് തയ്യാറെടുത്ത് നടൻ: എനിക്ക് കുഞ്ഞ് ജനിച്ചാല്‍ കാണാൻ ആരും വരരുത്....  (1 hour ago)

അമ്മയിൽ കുറെയൊക്കെ തെറ്റുകൾ നടന്നിട്ടുണ്ട്; മോഹൻലാലിന് എല്ലാം അറിയാമെന്ന് തുറന്നടിച്ച് മല്ലിക സുകുമാരൻ...  (2 hours ago)

ആറുമാസം തടവ്  (2 hours ago)

ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ നിവേദ്യ ഉരുളി മോഷ്ടിച്ച സംഭവത്തിൽ വൻ, വഴിത്തിരിവ്; മോഷ്ടിച്ചതല്ല, ക്ഷേത്ര ജീവനക്കാരൻ തന്നതാണെന്ന് പിടിയിലായ പ്രതിയുടെ വെളിപ്പെടുത്തൽ...  (2 hours ago)

ഇറാനെ ആക്രമിക്കാൻ യുഎസിൽ നിന്ന് അത്യാധുനിക വ്യോമ പ്രതിരോധ സംവിധാനങ്ങൾ എത്തി; ഡ്രോൺ ആക്രമണത്തിന് പിന്നാലെ, ഹിസ്ബുള്ളയ്‌ക്ക് മുന്നറിയിപ്പ് നൽകി നെതന്യാഹു...  (2 hours ago)

നഴ്സിങ് വിദ്യാർഥിനിയെ ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി; ക്‌ളാസിൽ നിന്ന് ഇറങ്ങിയത് ശരീര വേദനയെന്ന് പറഞ്ഞ്:- ആത്മഹത്യാക്കുറിപ്പ് പുറത്ത്  (2 hours ago)

വാൽപാറയിലെ ബാലികയുടെ മരണത്തിൽ വിറങ്ങലിച്ച് നാട്ടുകാർ; പതിയിരുന്ന പുലി കുട്ടിയെ ഉപേക്ഷിച്ചത് നാട്ടുകാരുടെ ശബ്ദം കേട്ടതോടെ...  (2 hours ago)

ഇസ്രയേലിനെ ലക്ഷ്യമിട്ട് ഹിസ്ബുള്ള തൊടുത്തുവിട്ടത് 200 ഓളം പ്രൊജക്‌ടൈലുകൾ; ഗാസയിൽ വ്യാപക കൂട്ടക്കുരുതി...  (2 hours ago)

ഇറാൻ ആക്രമിക്കാൻ പോർ വിമാനങ്ങളിറങ്ങി.ലീക്കായി യു എസ് ഇന്റലിജൻസ് റിപ്പോർട്ട്.  (3 hours ago)

പിണറായിക്കും ഗോവിന്ദനുമെതിരെ പാർട്ടിയിൽ പൊട്ടിത്തെറി : കളി പാളും: കളംവിടും...  (3 hours ago)

Malayali Vartha Recommends