Widgets Magazine
23
Oct / 2024
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇഷ്ടം മറച്ചു വെച്ച് കോകില.. ഡയറിയിൽ കണ്ടത്' ഞെട്ടിക്കുന്ന വിവരങ്ങൾ.. വർഷങ്ങൾ നീണ്ട ആ പ്രണയകഥ ബാല അറിഞ്ഞത് ഇങ്ങനെ..


ഇഷ്ടം മറച്ചു വെച്ച് കോകില.. ഡയറിയിൽ കണ്ടത്' ഞെട്ടിക്കുന്ന വിവരങ്ങൾ.. വർഷങ്ങൾ നീണ്ട ആ പ്രണയകഥ ബാല അറിഞ്ഞത് ഇങ്ങനെ..


യൂറോപ്പിൽ നടക്കുന്ന ഏറ്റവും വലിയ സംഘർഷം അവസാനിപ്പിക്കാൻ ഇന്ത്യ സഹായിക്കും.... റഷ്യയിലെ കസാനിൽ ഇന്നലെ ആരംഭിച്ച16ാം ബ്രിക്സ് ഉച്ചകോടിക്കിടെയാണ് ഇരുവരും കൂടിക്കാഴ്ച നടത്തിയത്...


കണ്ണൂർ എ ഡി എം നവീൻ ബാബുവിന്റെ മരണത്തിൽ...ഉത്തരം കിട്ടാത്ത ചോദ്യങ്ങൾ ഏറുകയാണ്...ആരോപണം ഉന്നയിച്ചവർ ലക്ഷ്യമിട്ടത്..കെ.നവീൻ ബാബുവിന് എതിരായ അച്ചടക്കനടപടി....


ഇസ്രായേൽ ശാസ്ത്രജ്ഞരേയും മേയറേയും വധിക്കാനുള്ള ഇറാന്റെ ഗൂഢാലോചന..പരാജയപ്പെടുത്തി ഇസ്രായേൽ സുരക്ഷാ ഉദ്യോഗസ്ഥർ... ഷിൻ ബെറ്റ് ആണ് ഈ വിവരം പുറത്തുവിട്ടത്...


അനുഗ്രഹിക്കാൻ താത്പര്യമുള്ളവർ അനുഗ്രഹിക്കുക, ആശംസിക്കുക; നടൻ ബാല വീണ്ടും വിവാഹിതനായി: ദേഹാസ്വാസ്ഥ്യങ്ങൾ കാരണം ചടങ്ങിൽ പങ്കെടുക്കാതെ 'അമ്മ' ...

തമിഴ്‌നാട് കോയമ്പത്തൂരില്‍ കനത്ത മഴ തുടരുന്നു... വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ച് കളക്ടര്‍

23 OCTOBER 2024 11:51 AM IST
മലയാളി വാര്‍ത്ത

More Stories...

യൂറോപ്പിൽ നടക്കുന്ന ഏറ്റവും വലിയ സംഘർഷം അവസാനിപ്പിക്കാൻ ഇന്ത്യ സഹായിക്കും.... റഷ്യയിലെ കസാനിൽ ഇന്നലെ ആരംഭിച്ച16ാം ബ്രിക്സ് ഉച്ചകോടിക്കിടെയാണ് ഇരുവരും കൂടിക്കാഴ്ച നടത്തിയത്...

രാത്രി മുഴുവന്‍ തകര്‍ന്ന കെട്ടിടത്തിനടിയില്‍...ബെംഗളൂരുവില്‍ കെട്ടിടം തകര്‍ന്ന സംഭവത്തില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട് കെട്ടിടനിര്‍മാണത്തൊഴിലാളി, തെരച്ചില്‍ തുടരുന്നു

പ്രസിഡന്റിന്റെ രാജി ആവശ്യപ്പെട്ട് ബംഗ്ലാദേശില്‍ വീണ്ടും പ്രതിഷേധം...

ദന ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ ആറ് ട്രെയിനുകള്‍ റദ്ദാക്കിയതായി ഇന്ത്യന്‍ റെയില്‍വേ...

വായു മലിനീകരണം രൂക്ഷം... ഡല്‍ഹിയിലെ വായുനിലവാര സൂചിക താഴേക്ക്, വിറക് കത്തിക്കല്‍, കല്‍ക്കരി ഉപയോഗം, ഡീസല്‍ ജനറ്റേറുകളുടെ പ്രവര്‍ത്തനം എന്നിവ നിരോധിച്ചു

തമിഴ്‌നാട് കോയമ്പത്തൂരില്‍ കനത്ത മഴ തുടരുന്നു. ജില്ലയില്‍ മഴക്കെടുതി രൂക്ഷമായതിനാല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കളക്ടര്‍ ക്രാന്തി കുമാര്‍ അവധി പ്രഖ്യാപിച്ചു. ഡാന ചുഴലിക്കാറ്റ് മുന്നറിയിപ്പിനെ തുടര്‍ന്ന് 152 ട്രെയിനുകള്‍ റദ്ദാക്കി.

കനത്ത മഴയെ തുടര്‍ന്ന് പലയിടങ്ങളിലും വെള്ളം കയറി റോഡ് ഗതാഗതം തടസപ്പെട്ടു. കാളപ്പട്ടി, സുങ്കം തുടങ്ങി നിരവധി സ്ഥലങ്ങളിലെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലാണ്. മുത്തമ്പാളയത്ത് രണ്ട് കാറുകള്‍ ഒഴുകിപ്പോയി. തിരുപ്പൂര്‍ ജില്ലയിലെ അമരാവതി ഡാമിന്റെ ഉടുമല്‍പ്പേട്ട് ഡിവിഷനില്‍ ക്രമാതീതമായി ജലനിരപ്പുയരുന്നതിനാല്‍ ജില്ലാ ഭരണകൂടം ജാഗ്രതാ നിര്‍ദേശം നല്‍കി.

ഇന്നലെ ഡാമിലെ ജലനിരപ്പ് 85.24 അടിയിലേക്ക് ഉയര്‍ന്നു. കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ തിരുപ്പൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നാടിനെ ഒന്നാകെ വേദനയിലാക്കി കല്ലടിക്കോട് അപകടം: മരണത്തിലും ഒന്നിച്ച് ഉറ്റ സുഹൃത്തുക്കൾ...  (4 minutes ago)

ഇഷ്ടം മറച്ചു വെച്ച് കോകില.. ഡയറിയിൽ കണ്ടത്' ഞെട്ടിക്കുന്ന വിവരങ്ങൾ.. വർഷങ്ങൾ നീണ്ട ആ പ്രണയകഥ ബാല അരിഞ്ഞത് ഇങ്ങനെ..  (17 minutes ago)

നവീന്റെ ക്വാർട്ടേഴ്‌സിലെ വാതിലിൽ ആ തെളിവ്. താക്കോൽ ഡമ്മി... അവസാന സന്ദേശത്തിൽ എല്ലാമുണ്ട്.  (19 minutes ago)

പതിനാറു വര്‍ഷമായി ബഹ്‌റൈനില്‍ ജോലി ചെയ്തിരുന്ന കോഴിക്കോട് കൈതപ്പൊയില്‍ സ്വദേശിനി നിര്യാതയായി  (45 minutes ago)

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ദന ചുഴലിക്കാറ്റിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് പരക്കെ ശക്തമായ മഴയ്ക്ക് സാധ്യത.... പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്  (51 minutes ago)

അന്ന് ആശുപത്രിയിൽ കാണാതിരുന്ന കോകില ബാല വീട്ടിലെത്തിയപ്പോൾ നിറ സാന്നിധ്യമായി! ബാലയുടെ 250 കോടിയുടെ അവകാശി ഇനി കോകില!  (55 minutes ago)

പെട്രോൾ പമ്പിന് നിരാക്ഷേപപത്രംനൽകുന്നതുമായി ബന്ധപ്പെട്ട് ആരോപണം ഉന്നയിച്ചവർ ലക്ഷ്യമിട്ടത് കണ്ണൂർ എഡിഎം കെ.നവീൻ ബാബുവിന് എതിരായ അച്ചടക്കനടപടി...  (1 hour ago)

കണ്ണൂര്‍ എഡിഎം നവീന്‍ ബാബുവിന്റെ മരണം വേദനിപ്പിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍  (1 hour ago)

ഡി.ജി.പി നിതിന്‍ അഗര്‍വാളിന് റോഡ് സുരക്ഷാ കമ്മിഷണറായി നിയമനം നല്‍കി  (1 hour ago)

പുട്ടിനോട് മോദി  (2 hours ago)

PP DIVYA ദിവ്യയും കൂട്ടരും ലക്ഷ്യമിട്ടത്  (2 hours ago)

ഇടപാടുകാരെ കബളിപ്പിച്ച് പ്രതി കൈക്കലാക്കിയത് ലക്ഷങ്ങള്‍.... കൊല്ലം തേവലക്കരയില്‍ മുക്കുപണ്ടം പണയം വെച്ച് ലക്ഷങ്ങള്‍ തട്ടിയ ബാങ്ക് അപ്രൈസര്‍ അറസ്റ്റില്‍....  (2 hours ago)

അപ്രതീക്ഷിതമായി റോഡിലേക്ക്.... തമിഴ്‌നാട് തിരുനെല്‍വേലിയില്‍ പശു ഇടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരിയായ കോളേജ് വിദ്യാര്‍ത്ഥിക്ക് ഗുരുതര പരിക്ക്...  (2 hours ago)

പ്രിയങ്ക ഗാന്ധിയുടെ കന്നിയങ്കം ആഘോഷമാക്കാനൊരുങ്ങി വയനാട്ടിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍...  (2 hours ago)

പത്തനംതിട്ടയില്‍ ഗവര്‍ണറെ സ്വീകരിക്കാന്‍ ചുമതലയുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ്...  (2 hours ago)

Malayali Vartha Recommends