Widgets Magazine
22
Nov / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഉറുമ്പ് കടിച്ച് യുവാവിന് ദാരുണാന്ത്യം!!! സംഭവിച്ചത് ഇതാണ്

07 NOVEMBER 2024 06:04 PM IST
മലയാളി വാര്‍ത്ത

ഉറുമ്പ് കടിച്ച് യുവാവിന്  ദാരുണാന്ത്യം .   ആന്ധ്രയിലെ വൈഎസ്ആർ കടപ്പയിലാണ് ഈ സംഭവം ഉണ്ടായിരിക്കുന്നത്. ഉറുമ്പ് കടിച്ചാൽ എങ്ങനെ മരിക്കുമെന്നല്ലേ ? സംഭവം വിശദമാക്കാം ; ഓട്ടോ ഡ്രൈവറായിരുന്ന ദ്വാരകനാഥ റെഡ്ഡിയാണ് ഉറുമ്പിന്റെ കുത്തേറ്റ് മരിച്ചത്. 29 വയസ്സ് ആയിരുന്നു.   ദ്വാരകനാഥ് എരമാടിവാരിപ്പള്ളി സ്വദേശിയാണ് .

ദിവസവും അമിതമായി മദ്യപിക്കാറുണ്ട്  ദ്വാരകാനാഥ്.  തിങ്കളാഴ്ചയും മദ്യപിച്ച് റോഡിൽ ഇയാൾ വീണു. അബോധാവസ്ഥയിൽ കിടന്ന ദ്വാരകനാഥ റെഡ്ഡിയെ ഉറുമ്പുകൾ പൊതിഞ്ഞ നിലയിലായിരുന്നു  നാട്ടുകാർ കണ്ടത് . തുടർന്ന് യുവാവിനെ ഇവർ ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു .

നില മോശമായതിനെ തുടർന്ന് മദനപ്പള്ളി ജില്ലാ സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. രണ്ട് ദിവസം ചികിത്സയിലായിരുന്ന ദ്വാരകനാഥ റെഡ്ഡി ബുധനാഴ്ചയോടെ  മരിച്ചു . ഉറുമ്പിന്റെ കടിയേറ്റ് ശരീരത്തിൽ അണുബാധയുണ്ടാകുകയും രക്തസ്രാവം ഉണ്ടാവുകയും ചെയ്തതായി ഡോക്ടർമാർ വ്യക്തമാക്കി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആ മൂന്ന് ഗജഫ്രോഡുകളുടെ ഫോണിലും തെളിവ്..! അമ്മുവിനെ കൊന്നു..? കോടതിയിൽ ഇന്ന് സംഭവിച്ചത്..!  (1 hour ago)

വൈകിട്ട് 4.5ന് വാട്‌സാപ്പ് വഴി ചാറ്റ് ചെയ്തപ്പോള്‍ അമ്മു സന്തോഷവതി...!5.30 ന് അമ്മുവിന്റെ മരണവാർത്ത..! അമ്മുവിന്റെയ് മരണത്തിലെ ചില സംശയങ്ങൾ ഇങ്ങനെ  (2 hours ago)

അന്താരാഷ്ട്ര കോടതിയെ ചോദ്യമുന്നയിൽ നിർത്തി നെതന്യാഹുവിന്റെ ചോദ്യം.. ഇണ്ടാസ് ചുട്ടെരിച്ച് ഇസ്രയേൽ  (2 hours ago)

കൊടും മഴ വരുന്നു..! ചക്രവാതച്ചുഴി എത്തി എന്തും സംഭവിക്കാം തെക്ക് മഴയെടുക്കും..!  (2 hours ago)

സൈറ ഭാനുവിനെ എ ആർ റഹ്മാൻ വെറുക്കാൻ കാരണം ഇത് ഒന്ന്..! വൈറലായി റഹ്മാന്റെ വാക്കുകൾ  (3 hours ago)

പ്രശസ്ത എഴുത്തുകാരന്‍ ഓംചേരി എന്‍ എന്‍ പിള്ള അന്തരിച്ചു.... 100 വയസായിരുന്നു  (3 hours ago)

അമ്മാവന്റെ അടിയേറ്റ് മൂന്ന് വയസ്സുകാരി മരിച്ചു... തെളിവ് നശിപ്പിക്കാന്‍ കുറ്റക്കാട്ടില്‍ കൊണ്ട് പോയി കത്തിച്ചു  (4 hours ago)

ഡല്‍ഹിയില്‍ വായുമലീനീകരണത്തില്‍ നേരിയ പുരോഗതിയുണ്ടെങ്കിലും മലിനീകരണ തോത് 'വളരെ മോശം' തലത്തില്‍ തന്നെ തുടരുമെന്ന് പഠനം  (4 hours ago)

ഒരു ആശുപത്രിയ്ക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരം... സംസ്ഥാനത്തെ 190 ആശുപത്രികള്‍ ദേശീയ ഗുണനിലവാരത്തില്‍  (5 hours ago)

പത്തനംതിട്ട ഇലവുങ്കല്‍ വട്ടപ്പാറയില്‍ ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച വാഹനങ്ങള്‍ കൂട്ടിയിടിച്ച് അപകടം....  (5 hours ago)

മലയാളി എഴുത്തുകാരന്‍ വിനയ ചൈതന്യയ്ക്ക് കന്നടയിലെ ഭാഷാ പുരസ്‌കാരം....  (5 hours ago)

സജി ചെറിയാൻ ഫയലുകൾ തീർക്കുന്നു.... അറ്റകൈ പ്രയോഗത്തിന് ഫലം കാണുമോ? തീരുമാനം വൈകില്ല  (5 hours ago)

അന്താരാഷ്ട്ര കോടതിയെ ചോദ്യമുന്നയിൽ നിർത്തി നെതന്യാഹുവിന്റെ ചോദ്യം.. ഇണ്ടാസ് ചുട്ടെരിച്ച് ഇസ്രയേൽ  (5 hours ago)

പൊന്നേ...ചതിക്കല്ലേ..!സ്വർണവിലയിൽ വമ്പൻ ട്വിസ്റ്റ്..!ഒറ്റ ദിവസംകൊണ്ട് വമ്പൻ മാറ്റം വീണ്ടും നിരാശ,സംഭവിക്കുന്നത്  (6 hours ago)

ഭരണഘടന വിരുദ്ധ പരാമര്‍ശത്തിന്റെ പേരില്‍ സജി ചെറിയാന്‍ മന്ത്രി സ്ഥാനം രാജിവെക്കേണ്ടതില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ്...  (6 hours ago)

Malayali Vartha Recommends