Widgets Magazine
15
Nov / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


CBI ക്ക് കീഴില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ ഇപ്പോള്‍ അസിസ്റ്റൻ്റ് പ്രോഗ്രാമർ തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു


കൊച്ചി ഇന്‍ഫോ പാർക്കില്‍ വിവിധ കമ്പനികളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. മതിയായ യോഗ്യതയുള്ള ഉദ്യോഗാർത്ഥികള്‍ക്ക് അപേക്ഷിക്കാം. വെബ് ആൻഡ് ക്രാഫ്റ്റ്സ്, ഐ കോഡ് ബിസ് പ്രൈവറ്റ് ലിമിറ്റഡ്, റൂബി സെവന്‍ സ്റ്റുഡിയോസ് എന്നീ സ്ഥാപനങ്ങളിലാണ് ഒഴിവുകളുള്ളത്


2024ലെ അവസാന സൂപ്പർമൂണിന് സാക്ഷ്യം വഹിക്കാനൊരുങ്ങുകയാണ് ലോകം..സാധാരണ കാണുന്ന ചന്ദ്രനേക്കാൾ 14 ശതമാനം വലിപ്പവും 30 ശതമാനം തിളക്കവും കൂടുതലായിരിക്കും..


ശത്രുക്കളുടെ മടയിൽ കേറി ആക്രമിക്കാൻ തയ്യാറായി ഇന്ത്യയുടെ പിനാക...ഫ്ലൈറ്റ് ടെസ്റ്റുകൾ ഇന്ത്യ വ്യാഴാഴ്ച വിജയകരമായി പൂർത്തിയാക്കി...സംഘർഷബാധിതമായ അർമേനിയയാണ് പിനാക സംവിധാനം വാങ്ങാൻ ആദ്യ ഓർഡർ നൽകിയത്...


ജയരാജന്‍ പുറത്തുപോകുമോ അതോ സിപിഎം പുറത്താക്കുമോ...പിണറായിയെയും പാര്‍ട്ടിയെയും പ്രതിക്കൂട്ടിലാക്കുന്നതില്‍, ജയരാജന്‍ നൂറു ശതമാനവും വിജയിച്ചു...

രാഹുല്‍ ഗാന്ധിയുടെ ഹെലികോപ്റ്റര്‍ പറക്കാനുള്ള അനുമതി കിട്ടാതെ കുടുങ്ങി

15 NOVEMBER 2024 03:35 PM IST
മലയാളി വാര്‍ത്ത

More Stories...

2024ലെ അവസാന സൂപ്പർമൂണിന് സാക്ഷ്യം വഹിക്കാനൊരുങ്ങുകയാണ് ലോകം..സാധാരണ കാണുന്ന ചന്ദ്രനേക്കാൾ 14 ശതമാനം വലിപ്പവും 30 ശതമാനം തിളക്കവും കൂടുതലായിരിക്കും..

ശത്രുക്കളുടെ മടയിൽ കേറി ആക്രമിക്കാൻ തയ്യാറായി ഇന്ത്യയുടെ പിനാക...ഫ്ലൈറ്റ് ടെസ്റ്റുകൾ ഇന്ത്യ വ്യാഴാഴ്ച വിജയകരമായി പൂർത്തിയാക്കി...സംഘർഷബാധിതമായ അർമേനിയയാണ് പിനാക സംവിധാനം വാങ്ങാൻ ആദ്യ ഓർഡർ നൽകിയത്...

പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് പരമോന്നത സിവിലിയന്‍ പുരസ്‌കാരം പ്രഖ്യാപിച്ച് ഡൊമിനിക്ക

രാജ്യ തലസ്ഥാനത്ത് വായുമലിനീകരണം രൂക്ഷം... പ്രൈമറി സ്‌കൂള്‍ ക്ലാസുകള്‍ ഓണ്‍ലൈനിലേക്ക്.... കര്‍ശന നിയന്തണങ്ങളുമായി ഭരണകൂടം

അമ്മയെ ചികിത്സിച്ച ഡോക്ടറെ യുവാവ് കുത്തിയ സംഭവം... ഡോക്ടറുടെ അവഗണനയാണ് ആക്രമണത്തിന് കാരണമായതെന്ന് അമ്മ

കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ ഹെലികോപ്റ്റര്‍ പറക്കാനുള്ള അനുമതി കിട്ടാതെ കുടുങ്ങി.രാഹുല്‍ ഗാന്ധിയുടെ ഹെലികോപ്റ്റര്‍ ഗോഡ്ഡയിലെ ബെല്‍ബദ്ദയില്‍ നിര്‍ത്തിയിരിക്കുകയാണ്. ഹെലികോപ്റ്ററിന് പറക്കാനുള്ള അനുമതി എടിഎസ് നല്‍കിയിട്ടില്ല. ഹെലിപ്പാഡില്‍ നിന്ന് പറന്നുയരാന്‍ അനുമതി ലഭിച്ചിട്ടില്ലെന്നും രാഹുലിന്റെ ഹെലികോപ്റ്റര്‍ അരമണിക്കൂറിലേറെയായി കാത്തുനില്‍ക്കുകയാണെന്നുമാണ് വിവരം.

ഇതിന് ബിജെപിയാണ് ഉത്തരവാദിയെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. രാഹുല്‍ ഗാന്ധിയുടെ ഹെലികോപ്ടറിന് അനുമതി ലഭിക്കാത്തത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കൂടിക്കാഴ്ച മൂലമാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.

രാഹുല്‍ ഗാന്ധി ഹെലികോപ്റ്ററില്‍ ഇരിക്കുന്നതിന്റെ ഗോഡ്ഡയില്‍ നിന്നുള്ള ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. രാഹുല്‍ ഗാന്ധിയുടെ സുരക്ഷയ്ക്കായി വിന്യസിച്ചിരിക്കുന്ന ജീവനക്കാരും ഹെലിപാഡിന് ചുറ്റും നില്‍ക്കുന്നുണ്ട്.

ജാര്‍ഖണ്ഡിലെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും നിലവില്‍ തിരഞ്ഞെടുപ്പ് പോരാട്ടത്തിലാണ്. സംസ്ഥാനത്ത് 15 ജില്ലകളിലെ 43 സീറ്റുകളിലേക്കാണ് നവംബര്‍ 13ന് ആദ്യഘട്ട വോട്ടെടുപ്പ് നടന്നത്. ഇപ്പോള്‍ രണ്ടാം ഘട്ട വോട്ടെടുപ്പ് നവംബര്‍ 20 ന് നടക്കും, അതില്‍ 38 സീറ്റുകളിലാണ് വോട്ടെടുപ്പ് നടക്കുക.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പോര്‍ബന്തറില്‍ വന്‍ മയക്കുമരുന്ന് വേട്ട... ഇറാനിയന്‍ ബോട്ടില്‍ നിന്ന് 700 കിലോയിലധികം മയക്കുമരുന്ന് പിടികൂടി  (10 minutes ago)

CBI ക്ക് കീഴില്‍ ജോലി  (43 minutes ago)

കൊച്ചി ഇന്‍ഫോ പാർക്കില്‍ ഒഴിവുകൾ..  (50 minutes ago)

SUPER MOON ഇന്ത്യയിൽ പ്രത്യക്ഷപ്പെടുന്നത്  (1 hour ago)

PINAKA MBRL വാങ്ങാൻ ഫ്രാൻസും അർമേനിയയും  (1 hour ago)

E P JAYARAJAN പാര്‍ട്ടി വെട്ടിലാക്കിയ ഇ പി  (1 hour ago)

KANNUR ചതിച്ചത് ഗൂഗിൾ മാപ്പെന്ന് നാട്ടുകാർ  (1 hour ago)

TURKEY എല്ലാ ബന്ധവും തുര്‍ക്കി അവസാനിപ്പിച്ചു  (1 hour ago)

വരും മണിക്കൂറിൽ ഇടിയോടുകൂടി മഴയെത്തും ഒന്നല്ല, രണ്ട് ചക്രവാതച്ചുഴി ഇന്നും നാളയും ജാഗ്രത  (1 hour ago)

മധ്യ അമേരിക്കയിലും മെക്സിക്കോയുടെ തെക്കൻ മേഖലയിലും കനത്ത നാശം വിതച്ച് ഉഷ്ണ മേഖലാ കൊടുങ്കാറ്റായ സാറ  (2 hours ago)

North-Korea ലോകം ഭയക്കുന്ന നീക്കം തുടങ്ങി  (2 hours ago)

രാഹുല്‍ ഗാന്ധിയുടെ ഹെലികോപ്റ്റര്‍ പറക്കാനുള്ള അനുമതി കിട്ടാതെ കുടുങ്ങി  (2 hours ago)

എലിയെ ഓടിക്കാന്‍ റൂമില്‍ എലിവിഷം തളിച്ചു... എലിവിഷം ശ്വസിച്ച് രണ്ട് കുട്ടികള്‍ക്ക് ദാരുണാന്ത്യം  (2 hours ago)

എല്ലാ ആരോപണങ്ങളും പിന്‍വലിച്ച് ഖേദം പ്രകടിപ്പിക്കണം... പി വി അന്‍വറിനെതിരെ കേസ് ഫയല്‍ ചെയ്ത് മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശി  (2 hours ago)

മലയാളികളോട് ഇത്ര വൈരാഗ്യം എന്തിനാണ്...വയനാട് ദുരന്ത ബാധിതര്‍ക്ക് സഹായം നല്‍കില്ലെന്ന കേന്ദ്ര നിലപാടില്‍ പ്രതികരിച്ച് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍  (2 hours ago)

Malayali Vartha Recommends