ഡല്‍ഹിയില്‍ വായുവിന്റെ ഗുണനിലവാരം താഴ്ന്ന നിലയില്‍...വായു മലിനീകരണവും അനുബന്ധ നിയന്ത്രണങ്ങളും ഡല്‍ഹിയുടെ വ്യാപാര മേഖലയെ സാരമായി ബാധിച്ച നിലയില്‍
ഡല്‍ഹിയില്‍ വായുവിന്റെ ഗുണനിലവാരം താഴ്ന്ന നിലയില്‍...വായു മലിനീകരണവും അനുബന്ധ നിയന്ത്രണങ്ങളും ഡല്‍ഹിയുടെ വ്യാപാര മേഖലയെ സാരമായി ബാധിച്ച നിലയില്‍
ഡല്‍ഹിയില്‍ വായുവിന്റെ ഗുണനിലവാരം താഴ്ന്ന നിലയില്‍... ഇത് കച്ചവടങ്ങളെ സാരമായി ബാധിക്കുന്നുവെന്ന് നിരവധി വ്യാപാരി സംഘടനകള്‍. വിപണിയുടെ അടിത്തട്ടില്‍ കുത്തനെയുള്ള ഇടിവിന് അന്തരീക്ഷ മലിനീകരണം കാരണമായി. സാധാരണ ദിവസങ്ങളെ അപേക്ഷിച്ച് സദര്‍ വിപണിയില്‍ 15 ശതമാനം ഇടിവുണ്ടായി.
'ഖാന്‍ മാര്‍ക്കറ്റിലെ തിരക്ക് ഗണ്യമായി കുറഞ്ഞു. ഇത് വ്യാപാരികളെ പ്രത്യേകിച്ച് ചെറുകിട കച്ചവടക്കാരെ ബാധിക്കുന്നു.വായു മലിനീകരണവും അനുബന്ധ നിയന്ത്രണങ്ങളും ഡല്‍ഹിയുടെ വ്യാപാര മേഖലയെ സാരമായി ബാധിച്ചു
സീസണല്‍ ബിസിനസുകള്‍, പ്രത്യേകിച്ച് ഉത്സവങ്ങളെയും വിവാഹങ്ങളെയും ആശ്രയിക്കുന്നവയെല്ലാം ഏറ്റവും ഉയര്‍ന്ന വില്‍പ്പന കാലയളവായിട്ടും കാര്യമായ നഷ്ടം നേരിടുന്നു.നാലാംഘട്ടത്തില്‍ ട്രക്ക് പ്രവേശനത്തിനുള്ള നിയന്ത്രണങ്ങളും ഉള്‍പ്പെടുന്നു. അവശ്യസാധനങ്ങളുടെ കടത്ത് മാത്രമാണ് അനുവദിക്കുക. എല്‍.എന്‍.ജി, സി.എന്‍.ജി വൈദ്യുതി പോലുള്ള ശുദ്ധ ഇന്ധനങ്ങള്‍ ഉപയോഗിക്കുക, സ്‌കൂളുകള്‍ അടച്ചിടുന്നതിനൊപ്പം നിര്‍മാണ-പൊളിക്കല്‍ പ്രവര്‍ത്തനങ്ങള്‍ക്ക് അധിക നിരോധനം എന്നിവക്കു മാത്രമേ അനുമതിയുള്ളൂ.
"
https://www.facebook.com/Malayalivartha