Widgets Magazine
29
Nov / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നവജാത ശിശുവിന് ​ഗുരുതര വൈകല്യമെന്ന് പരാതി...നാല് ഡോക്ടർമാർക്കെതിരെ കേസെടുത്തു...കുഞ്ഞിന്റെ കണ്ണ് യഥാസ്ഥാനത്തല്ല, മിഴി തുറക്കുന്നില്ല, ഹൃദയത്തിന് ദ്വാരമുണ്ട്, ജനനേന്ദ്രിയമില്ല, കൈ കാലുകൾ വളഞ്ഞിരിക്കുന്നു,...


ഇന്ത്യയുടെ രണ്ടാമത്തെ ആണവോർജ ബാലിസ്റ്റിക് മിസൈൽ... ഐഎൻഎസ് അരിഘട്ട് ശത്രുവിനെ നേരിടാൻ കേമൻ...ബാലിസ്റ്റിക് മിസൈൽ പരീക്ഷിച്ചതായി റിപ്പോർട്ട്... രഹസ്യ സ്വഭാവം ഈ പരീ​ക്ഷണത്തിലും കാത്തുസൂക്ഷിച്ചിട്ടുണ്ട്...


ഇസ്രായേലിന് വീണ്ടും കോടികളുടെ ആയുധങ്ങൾ നൽകാൻ അമേരിക്ക...680 മില്യൺ ഡോളറിന്‍റെ ആയുധ വിൽപനക്ക് അമേരിക്കൻ പ്രസിഡന്‍റ് ജോ ബൈഡൻ അനുമതി നൽകി..


ഭൂമി നാൾക്കുനാൾ നശിച്ചു കൊണ്ട് ഇരിക്കുകയാണ്... മനുഷ്യന്റെ അമിതമായ ഇടപെടൽ മൂലം ചെരിയുന്നതായി കണ്ടെത്തൽ...ഭൂമിയുടെ അച്ചുതണ്ടിൽ 31.5 ഇഞ്ചിന്റെ ചെരിവ് ഉണ്ടായതായാണ് വിവരം...

നവവധുവിനെ ശുചിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

28 NOVEMBER 2024 09:43 PM IST
മലയാളി വാര്‍ത്ത

More Stories...

15 ആനകളെ എഴുന്നള്ളിക്കണമെന്ന നിബന്ധന ഏത് ആചാരത്തിന്റെ ഭാഗമാണെന്ന് കോടതി

നീലഗിരിയില്‍ കാട്ടുപന്നിയ്ക്ക് വെച്ച കെണിയില്‍ കടുവ കുടുങ്ങിയ സംഭവത്തില്‍ മൂന്ന് പേര്‍ അറസ്റ്റില്‍

അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനികളെ അശ്ലീല വീഡിയോ കാണിച്ച് പീഡിപ്പിച്ച കേസില്‍ കായിക അധ്യാപകന്‍ അറസ്റ്റില്‍

ഇന്ത്യയുടെ രണ്ടാമത്തെ ആണവോർജ ബാലിസ്റ്റിക് മിസൈൽ... ഐഎൻഎസ് അരിഘട്ട് ശത്രുവിനെ നേരിടാൻ കേമൻ...ബാലിസ്റ്റിക് മിസൈൽ പരീക്ഷിച്ചതായി റിപ്പോർട്ട്... രഹസ്യ സ്വഭാവം ഈ പരീ​ക്ഷണത്തിലും കാത്തുസൂക്ഷിച്ചിട്ടുണ്ട്...

മറ്റൊരു കൊലപാതക വാർത്ത കൂടി.. വനപ്രദേശത്ത് യുവാവ് പങ്കാളിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി, ശരീരം 40–50 കഷ്ണങ്ങളാക്കി മുറിച്ചു...ഇയാൾ ഇറച്ചിവെട്ടുകാരനാണെന്നു പൊലീസ്..

ഉത്തര്‍പ്രദേശിലെ ബെറെയ്ലിയില്‍ നവവധുവിനെ ശുചിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വിയറ്റ്‌നാം സ്ഥാനപതിയുടെ സെക്രട്ടറി ദീപക്കിന്റെ ഭാര്യയെയാണ് ശുചിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. അഞ്ച് ദിവസം മുമ്പായിരുന്നു ഇവരുടെ വിവാഹം നടന്നത്. ബെറെയ്ലിയിലെ ഭോജിപ്പുര പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള പിപാല്‍സന ഗ്രാമത്തിലാണ് സംഭവം. മരിച്ച ദാമിനി ബുലന്ദേശ്വര്‍ സ്വദേശിയാണ്. ഈ മാസം 22നായിരുന്നു ദീപക്കുമായുള്ള വിവാഹം.

വിരമിച്ച സൈനികന്‍ ജസ്വന്ത് സിങിന്ഞറെ മകനായ ദീപക് ബെറയ്ലി സ്വദേശിയാണ്. വിയറ്റ്നാം സ്ഥാനപതിയുടെ സെക്രട്ടറിയായി പ്രവര്‍ത്തിക്കുകയാണ്. ശുചിമുറിയിലുള്ള ഗീസറില്‍ നിന്ന് വിഷവാതകം ശ്വാസിച്ചാകാം പെണ്‍കുട്ടി മരിച്ചതെന്നാണ് ഭര്‍തൃവീട്ടുകാരുടെ വിശദീകരണം. അതേസമയം ശ്വാസം മുട്ടിയല്ല ഇവര്‍ മരിച്ചതെന്ന് പൊലീസ് വ്യക്തമാക്കി. യഥാര്‍ത്ഥ മരണകാരണം പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ച ശേഷമേ വ്യക്തമാകൂ എന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മേല്‍നടപടികള്‍ സ്വീകരിക്കുമെന്ന് പൊലീസ് ഇന്‍സ്പെക്ടര്‍ പ്രവീണ്‍ സൊളങ്കി പറഞ്ഞു.

ബുധനാഴ്ച രാവിലെ ദാമിനി കുളിക്കാനായി ശുചിമുറിയിലേക്ക് പോകുകയും ഗീസര്‍ ഓണ്‍ ചെയ്യുകയുമായിരുന്നുവെന്ന് ദീപക്കിന്റെ മാതാപിതാക്കള്‍ പറയുന്നു. വാതകചോര്‍ച്ചയെ തുടര്‍ന്ന് ശ്വാസം മുട്ടി ദാമിനി മരിച്ചതാകാമെന്നും അവര്‍ വിശദീകരിക്കുന്നു. ദാമിനി കുളിക്കാന്‍ കയറി ഏറെ സമയം കഴിഞ്ഞിട്ടും പുറത്ത് വരാഞ്ഞതിനെ തുടര്‍ന്ന് ദീപക്കും അമ്മയും പുറത്ത് നിന്ന് ഏറെ നേരം വിളിച്ചു. പ്രതികരണം ഉണ്ടായില്ല.

അയല്‍ക്കാരുടെ സഹായത്തോടെ ശുചിമുറിയുടെ വാതില്‍ പൊളിച്ച് അകത്ത് കടന്നപ്പോഴാണ് ദാമിനിയെ നിലത്ത് അബോധാവസ്ഥയില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ ദാമിനിയെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. ഡോക്ടര്‍മാര്‍ മരണം സ്ഥിരീകരിക്കുകയായിരുന്നു. കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം ഇവര്‍ വിയറ്റ്നാമിലേക്ക് പോകാനിരിക്കുകയായിരുന്നു. ദാമിനിയുടെ വിസയടക്കം യാത്രാരേഖകളെല്ലാം ദീപക് ശരിയാക്കിയിരുന്നു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനയച്ചു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

60 കഴിഞ്ഞ പ്രവാസികൾ നിയന്ത്രണങ്ങൾ മൂലം ഇനി രാജ്യംവിടേണ്ടിവരില്ല, പ്രവാസികൾക്ക് ഏർപ്പെടുത്തിയിരിക്കുന്ന വിസ നിയന്ത്രണങ്ങൾ എടുത്തുമാറ്റിയേക്കും, നിയമം കുവൈറ്റിൻ്റെ മാനുഷിക ചരിത്രത്തിലെ നാണക്കേടെന്ന് വ  (1 hour ago)

ഈ സര്‍ക്കാര്‍ കൂടെയുണ്ടാകും... ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ ഉറ്റവരെയും വാഹനാപകടത്തില്‍ പ്രതിശ്രുത വരനെയും നഷ്ടപ്പെട്ട ശ്രുതിക്ക് സര്‍ക്കാര്‍ ജോലിയില്‍ നിയമനം  (1 hour ago)

പിഴത്തുക ഉൾപ്പടെ ഒഴിവാക്കും, ദേശീയ ദിനം പ്രമാണിച്ച് രണ്ടായിരത്തോളം തടവുകാരെ മോചിപ്പിക്കാൻ ഉത്തരവിട്ട് യുഎഇ പ്രസിഡന്റ്  (1 hour ago)

നവവധുവിനെ ശുചിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (2 hours ago)

നവജാത ശിശുവിന് ഗുരുതര വൈകല്യം ഉണ്ടായ സംഭവം... കുട്ടിയുടെ തുടര്‍ചികിത്സ പൂര്‍ണമായും സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് കെസി വേണുഗോപാല്‍ എംപി  (3 hours ago)

വിഴിഞ്ഞം തുറമുഖം പൂര്‍ത്തിയാക്കാന്‍ അദാനിയുമായി കേരളം പുതിയ കരാര്‍ ഒപ്പുവച്ചു  (3 hours ago)

15 ആനകളെ എഴുന്നള്ളിക്കണമെന്ന നിബന്ധന ഏത് ആചാരത്തിന്റെ ഭാഗമാണെന്ന് കോടതി  (3 hours ago)

ഭക്ഷ്യ വിഷബാധ: ഭക്ഷണം നല്‍കിയ സ്ഥാപനത്തിന്റെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തു  (4 hours ago)

നീലഗിരിയില്‍ കാട്ടുപന്നിയ്ക്ക് വെച്ച കെണിയില്‍ കടുവ കുടുങ്ങിയ സംഭവത്തില്‍ മൂന്ന് പേര്‍ അറസ്റ്റില്‍  (4 hours ago)

ലിറിക് വീഡിയോയുമായി മാർക്കോ ടീം; പുതിയ വിവരം ഇങ്ങനെ!  (4 hours ago)

അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനികളെ അശ്ലീല വീഡിയോ കാണിച്ച് പീഡിപ്പിച്ച കേസില്‍ കായിക അധ്യാപകന്‍ അറസ്റ്റില്‍  (4 hours ago)

Alappuzha പ്രശ്നങ്ങൾ ഉള്ളതായി പറഞ്ഞില്ല  (6 hours ago)

INDIA മിസൈൽ പരീക്ഷിച്ച് ഇന്ത്യ  (6 hours ago)

ISRAEL ആയുധങ്ങൾ ഇസ്രായേലിലേക്ക്  (7 hours ago)

ഗവേഷകർ കണ്ടെത്തിയ വിവരം  (7 hours ago)

Malayali Vartha Recommends