Widgets Magazine
12
Dec / 2024
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റഷ്യയുമായി വമ്പന്‍ പ്രതിരോധ കരാറിന് ഇന്ത്യ തയ്യാറെടുക്കുന്നു...മെഗാ പ്രതിരോധ കരാറിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്...തന്ത്രപ്രധാനമായ പ്രതിരോധ പങ്കാളിത്തം പങ്കിടുന്നു...


റഷ്യയുമായി വമ്പന്‍ പ്രതിരോധ കരാറിന് ഇന്ത്യ തയ്യാറെടുക്കുന്നു...മെഗാ പ്രതിരോധ കരാറിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്...തന്ത്രപ്രധാനമായ പ്രതിരോധ പങ്കാളിത്തം പങ്കിടുന്നു...


സിറിയയുടെ ആസാദ് സർക്കാരിന്റെ പതനം...പശ്ചിമേഷ്യയുടെ മുഖം തങ്ങള്‍ മാറ്റുകയാണെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു..'പുതിയതും നാടകീയവുമായ ഒരു അധ്യായം' എന്നാണ് നെതന്യാഹു വിശേഷിപ്പിച്ചത്...


പാര്‍ട്ടി സംസ്ഥാന നേതൃത്വത്തിനെതിരെ ഉയര്‍ന്നത് രൂക്ഷ വിമര്‍ശനം... എം വി ഗോവിന്ദന്‍ മൈക്ക് ഓപ്പറേറ്ററോട് തട്ടിക്കയറിയത് ശരിയായില്ലെന്ന്,സമ്മേളന പ്രതിനിധികള്‍ കുറ്റപ്പെടുത്തി...


ഇന്ത്യയുടെ ആശങ്ക വർധിക്കുകയാണ്..അസദിനെ പുറത്താക്കി രണ്ട് ദിവസത്തിന് ശേഷം രാജ്യത്തിൻ്റെ രക്ഷാ ദൗത്യം... 75 ഇന്ത്യൻ പൗരന്മാരെ സിറിയയിൽ നിന്ന് ഇന്ത്യ ഒഴിപ്പിച്ചു...

ഭാര്യയുടെ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ പ്രചരിപ്പിച്ചതില്‍ മനംനൊന്ത് യുവാവ് ജീവനൊടുക്കി

11 DECEMBER 2024 06:57 PM IST
മലയാളി വാര്‍ത്ത

ഭാര്യയുടെ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ പ്രചരിപ്പിച്ചതില്‍ മനംനൊന്ത് യുവാവ് ജീവനൊടുക്കി. ഭാര്യയുടെ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ വായ്പ ആപ് ഏജന്റുമാര്‍ ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും അയച്ചതിനെ തുടര്‍ന്നാണ് യുവാവ് ആത്മഹത്യ ചെയ്തത്. വിശാഖപട്ടണം സ്വദേശി നരേന്ദ്രയാണ് (25) ചൊവ്വാഴ്ച മരിച്ചത്. ഒക്ടോബര്‍ 28 നായിരുന്നു ഇയാളുടെ വിവാഹം. മീന്‍പിടിത്തമായിരുന്നു നരേന്ദ്രയുടെ ജോലി.

കാലാവസ്ഥ മോശമായതിനാല്‍ കുറച്ചു ദിവസമായി ജോലിക്കു പോയിരുന്നില്ല. സാമ്പത്തിക പ്രതിസന്ധി മൂലം വായ്പ ആപ്പില്‍നിന്ന് 2000 രൂപ വായ്പയെടുത്തിരുന്നു. ആഴ്ചകള്‍ക്കുശേഷം, വായ്പ തിരിച്ചടയ്ക്കണമെന്ന് ആവശ്യപ്പെട്ട് ആപ് ഏജന്റുമാര്‍ ഭീഷണി തുടങ്ങി. ഭാര്യ അഖിലയുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് ഇവര്‍ നരേന്ദ്രയുടെ സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും അയയ്ക്കുകയും ചെയ്തു.

 

വായ്പ തിരിച്ചടയ്ക്കാമെന്നു ദമ്പതികള്‍ അറിയിച്ചെങ്കിലും ഭീഷണി തുടര്‍ന്നു. മോര്‍ഫ് ചെയ്ത ചിത്രങ്ങളെക്കുറിച്ച് പരിചയക്കാരും ബന്ധുക്കളും മറ്റും ചോദിച്ചതോടെ ദമ്പതികള്‍ മാനസിക പ്രയാസത്തിലായിരുന്നുവെന്നാണ് വിവരം.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സൗദിയിൽ നിയമലംഘകരെ കണ്ടെത്താൻ കർശന പരിശോധന, 18,489 പ്രവാസികൾ അറസ്റ്റിൽ, നേരത്തെ പിടിയിലായ 9,529 പേരെ നാടുകടത്തിയതായി ആഭ്യന്തര മന്ത്രാലയം...!!!  (5 hours ago)

താമസ തൊഴിൽ നിയമ ലംഘകർക്കെതിരെ ശക്തമായ നടപടി, കുവൈത്തിൽ 20 ഇടങ്ങളിലായി നടത്തിയ പരിശോധനയിൽ 317 പേരെ അറസ്റ്റ് ചെയ്തു, നിയമങ്ങൾ ലംഘിച്ച കുറ്റങ്ങൾക്ക് നേരത്തെ പിടിയിലായ 610 പ്രവാസികളെ നാടുകടത്തിയതായി ആഭ്യ  (6 hours ago)

തൊഴിലാളികൾക്ക് താമസ സൗകര്യം ഒരുക്കിയില്ലെങ്കിൽ അലവൻസ് നിർബന്ധം, ഔദ്യോഗിക രേഖകള്‍ പിടിച്ചെടുക്കരുത്, യുഎഇയിൽ സ്വകാര്യ കമ്പനികൾ പാലിക്കേണ്ട മാർഗനിർദേശങ്ങൾ വ്യക്തമാക്കി മന്ത്രാലയം...!!!  (6 hours ago)

കേരളവും തമിഴ്‌നാടും... മുല്ലപ്പെരിയാര്‍ ചര്‍ച്ചാവിഷയം; പിണറായി-സ്റ്റാലിന്‍ കൂടിക്കാഴ്ച നാളെ കുമരകത്ത്; വൈക്കത്തെ നവീകരിച്ച പെരിയാര്‍ സ്മാരകത്തിന്റെ ഉദ്ഘാടനം എം.കെ.സ്റ്റാലിന്‍ നിര്‍വഹിക്കും  (6 hours ago)

ഹേമ കമ്മിറ്റി അന്വേഷണത്തിന് എതിരെ ഒരു നടി കൂടി രംഗത്ത്  (7 hours ago)

അഞ്ച് വയസ്സുകാരന്‍ 150 അടി താഴ്ചയില്‍ വീണിട്ട് 48 മണിക്കൂര്‍...  (8 hours ago)

ക്ഷേത്രക്കുളത്തില്‍ കുളിക്കാനിറങ്ങിയ സുഹൃത്തുക്കള്‍ മുങ്ങിമരിച്ചു  (8 hours ago)

അധിക ലാഭ വാഗ്ദാനത്തില്‍ കുടുങ്ങി യുവാവ്: നഷ്ടമായത് നാല് കോടി  (9 hours ago)

ഭാര്യയുടെ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ പ്രചരിപ്പിച്ചതില്‍ മനംനൊന്ത് യുവാവ് ജീവനൊടുക്കി  (10 hours ago)

ജാഫർ ഇടുക്കി, അജു വർ​ഗീസ് എന്നിവരുടെ ആമോസ് അലക്സാണ്ടറിന് തുടക്കമായി!  (10 hours ago)

മോദിയെ കണ്ട് കരീനകപൂറും കുടുംബവും...  (10 hours ago)

ഗതാഗത നിയമങ്ങള്‍ ലംഘിച്ച് സ്വന്തം ജീവനും മറ്റുള്ളവരുടെ ജീവനും അപകടത്തിലാക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി  (11 hours ago)

ന്യൂനമർദം ശക്തി പ്രാപിച്ചതിന്റെ സ്വാധീനഫലമായി നാളെ മുതൽ കേരളത്തിൽ മഴ ശക്തമാകും; ഈ ജില്ലകളിൽ മുന്നറിയിപ്പ്  (11 hours ago)

ലക്ഷ്മി സാക്ഷി! ഞങ്ങൾ എന്ത്‌ പ്രതികരിക്കാനാണ്?... ബാലഭാസ്‌കറിന്റെ ഭാര്യയുടെ വാദങ്ങളില്‍ പ്രിയാ വേണുഗോപാല്‍  (11 hours ago)

കാവറയിൽ മദ്യപാനത്തെ തുടർന്നുണ്ടായ തകർക്കത്തിനിടെ യുവാവിനെ നടുറോഡിൽ വെട്ടിപരിക്കേൽപ്പിച്ചു...  (11 hours ago)

Malayali Vartha Recommends