Widgets Magazine
06
Jan / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൈവരിക്ക് മുകളിൽ ഇരുന്ന് ഫോൺ ചെയ്തപ്പോൾ അപ്രതീക്ഷിതമായി മെഡ‍ിക്കൽ വിദ്യാര്‍ത്ഥിനി താഴേയ്ക്ക് വീണു; കോളേജ് മാനേജ്‍മെന്‍റിന്‍റെ വിശദീകരണം പുറത്ത്...


രഞ്ജിനിയെയും 17ദിസം മാത്രം പ്രായമുള്ള ഇരട്ടക്കുഞ്ഞുങ്ങളെയും കൊലപ്പെടുത്തിയത് രാജേഷ്; കുട്ടികളുടെ ജനനത്തിന് മുന്നേതന്നെ പ്രതികള്‍ കൊലപാതകം ആസൂത്രണം ചെയ്തു...പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ


കൊവിഡിന് ശേഷം വീണ്ടുമൊരു പകർച്ച വ്യാധി...ബന്ധപ്പെട്ട വിവരങ്ങൾ യഥാസമയം പങ്കുവയ്ക്കണമെന്നു ലോകാരോഗ്യ സംഘടനയോട് കേന്ദ്ര സർക്കാർ...ചൈനയിലെ സാഹചര്യം അസാധാരണമല്ലെന്നാണ് ആരോഗ്യമന്ത്രാലയത്തിന്റെ വിലയിരുത്തൽ...


പിണറായിയുടെ പ്രിയപ്പെട്ട മന്ത്രി കെ.ബി. ഗണേഷ് കുമാർ വരുന്ന നിയമസഭാ തിരഞ്ഞടുപ്പിൽ.. യു.ഡി. എഫിലായിരിക്കും. അത്ഭുതപ്പെടാൻ വരട്ടെ..യ രഹസ്യചർച്ചയിൽ ഒരജണ്ട കെ. ബി. ഗണേഷ് കുമാറിന്റെ യു.ഡി.എഫ്.പ്രവേശനമായിരുന്നു..


പശ്ചിമേഷ്യ സംഘര്‍ഷഭരിതം തന്നെ... ഗാസയില്‍ ഇന്നലെ ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ ഒരു കുടുംബത്തിലെ 12 പേരുള്‍പ്പെടെ 62 പേര്‍ മരിച്ചു... വെടിനിര്‍ത്തലിനുള്ള ചര്‍ച്ചകള്‍ വീണ്ടും ആരംഭിക്കാനിരിക്കെ.ആക്രമണം ശക്തമാക്കി...

തമിഴ്നാട് പിസിസി മുന്‍ അധ്യക്ഷന്‍ ഇ വി കെ എസ് അന്തരിച്ചു....

14 DECEMBER 2024 12:03 PM IST
മലയാളി വാര്‍ത്ത

തമിഴ്നാട് പിസിസി മുന്‍ അധ്യക്ഷന്‍ ഇ വി കെ എസ് അന്തരിച്ചു. മന്‍മോഹന്‍ സിംഗ് സര്‍ക്കാരില്‍ ടെക്സ്റ്റെയില്‍സ് സഹമന്ത്രിയായിരുന്ന ഇളങ്കോവന്‍ രാവിലെ 10:15ന് ചെന്നൈയിലാണ് അന്തരിച്ചത്.

ഈറോഡ് ഈസ്റ്റിലെ എംഎല്‍എ ആയിരുന്നു. മകന്‍ തിരുമകന്‍ മരിച്ച ഒഴിവില്‍ 2023 ജനുവരിയില്‍ നടന്ന ഉപതെരഞ്ഞെടുപ്പിലൂടെയാണ് എംഎല്‍എ ആയത്. 2019-ലെ ലോക്സഭ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട ഏക ഡിഎംകെ സഖ്യ സ്ഥാനാര്‍ഥി ആയിരുന്നു.

മകന്റെ മരണശേഷമാണ് ഇളങ്കോവന്‍ നിയമസഭയിലേക്ക് മത്സരിച്ച് ജയിച്ചത്. ഒരേ നിയമസഭയുടെ കാലയളവില്‍ മകനും അച്ഛനും മരിക്കുന്ന അപൂര്‍വതയാണിത്. വീണ്ടും അവിടെ ഉപതെരഞ്ഞെടുപ്പ് നടക്കും. ജയലളിതയുടെ വിമര്‍ശകന്‍ ആയി ശ്രദ്ധിക്കപ്പെട്ട നേതാവാണ് ഇളങ്കോവന്‍.

ഗ്രൂപ്പിസം ശക്തമായ തമിഴ്നാട് കോണ്‍ഗ്രസില്‍ സമവായത്തിന്റെ വക്താവായി അദ്ദേഹം മാറി. നെഹ്‌റു കുടുംബത്തോട് അടുപ്പം പുലര്‍ത്തിയ നേതാവായിരുന്നു. 2014ല്‍ രാഹുല്‍ ഗാന്ധി ഇളങ്കോവനെ പിസിസി അധ്യക്ഷന്‍ ആക്കി. എ കെ ആന്റണി സമിതിയുടെ റിപ്പോര്‍ട്ടിനെ തുടര്‍ന്നായിരുന്നു നിയമനം. ഡിഎംകെയുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന സംസ്ഥാനത്തെ പ്രധാന കോണ്‍ഗ്രസ് നേതാവ് കൂടിയാണ് ഇളങ്കോവന്‍.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സൗദിയിൽ കർശന പരിശോധന തുടരുന്നു, വിവിധ നിയലംഘനങ്ങളിൽ ഏർപ്പെട്ട 19,541 ത്തോളം പ്രവാസികൾ പിടിയിൽ, 8,954 പേരെ നടപടികളെല്ലാം പൂർത്തിയാക്കി നാടുകടത്തി  (4 hours ago)

സ്ത്രീവിരുദ്ധ കമന്റിട്ടവര്‍ക്ക് എതിരെ പരാതി നല്‍കി നടി ഹണി റോസ്  (4 hours ago)

വയോധികയെ വീട്ടിനുളളില്‍ പൂട്ടിയിട്ട് ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച സംഭവത്തില്‍ പൊലീസുകാരന്‍ അറസ്റ്റില്‍  (4 hours ago)

സൗദിയിൽ റോഡ് മുറിച്ച് കടക്കവേ അപകടം, ബസ് ഇടിച്ച് പ്രവാസി തൽക്ഷണം മരിച്ചു  (4 hours ago)

ദുബായിൽ തോന്നുംപടി വാടക നിരക്ക് കൂട്ടാൻ കെട്ടിട ഉടമകൾക്ക് സാധിക്കില്ല, നിരക്ക് നിശ്ചയിക്കാൻ ഇനിമുതൽ പുതിയ സംവിധാനം, പുതിയ സംവിധാനം നിലവില്‍ വന്നതോടെ ഓരോ പ്രദേശത്തെയും വാടകയില്‍ വലിയ മാറ്റങ്ങളുണ്ടാവും.  (5 hours ago)

കേരളത്തിലെ ഏറ്റവും വലിയ വാട്ടര്‍ ഫെസ്റ്റിവലായ ബേപ്പൂര്‍ അന്താരാഷ്ട്ര വാട്ടര്‍ ഫെസ്റ്റിന് സമാപനം  (5 hours ago)

ദുബായില്‍ 8 വയസുകാരിയെ പ്രകൃതി വിരുദ്ധമായി പീഡിപ്പിച്ച കേസില്‍ യുവതി അറസ്റ്റില്‍  (5 hours ago)

സൗജന്യ ടിക്കറ്റ് തലവരമാറ്റി, അബുദാബി ബിഗ് ടിക്കറ്റിൽ മലയാളി യുവാവിന് ഒറ്റയടിക്ക് കിട്ടിയത് 70 കോടി, വമ്പൻ ഭാ​ഗ്യമെത്തിയത് 15 സുഹൃത്തുക്കൾക്കൊപ്പം ചേർന്ന് എടുത്ത ടിക്കറ്റിന്...!!!  (5 hours ago)

നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിട്ട് ഡല്‍ഹിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വമ്പന്‍ റാലി  (5 hours ago)

കുളിക്കുന്നതിനിടയില്‍ 10 വയസ്സുകാരന്‍ ഒഴുക്കില്‍പ്പെട്ടു മരിച്ചു  (5 hours ago)

നിലമ്പൂര്‍ ഫോറസ്റ്റ് ഓഫീസ് ഡിഎംകെ പ്രവര്‍ത്തകര്‍ തകര്‍ത്ത സംഭവത്തില്‍ പി വി അന്‍വര്‍ അറസ്റ്റില്‍; അറസ്റ്റിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് അന്‍വര്‍; പിണറായിയും ശശിയും തന്നെ കുടുക്കാന്‍ കാത്തിരിക്കുകയായ  (6 hours ago)

മലപ്പുറം കരുളായിയില്‍ കാട്ടാന ആക്രമണത്തില്‍ ആദിവാസി യുവാവ് കൊല്ലപ്പെട്ട സംഭവം: നോര്‍ത്ത് ഡിഎഫ്ഒ ഓഫീസ് തകര്‍ത്ത് പ്രതിഷേധം  (6 hours ago)

അഞ്ച് മാസം ഗര്‍ഭിണിയായ യുവതിയെ പീഡിപ്പിച്ചു; സംഭവത്തില്‍ സാക്ഷിയായ ആളെ വെടിവച്ച് കൊന്നു  (8 hours ago)

ആലപ്പാട്ട് ജംക്ഷനില്‍ ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച മിനി ബസ് മറിഞ്ഞ് ഒരാള്‍ മരിച്ചു  (8 hours ago)

അഞ്ചലിലെ കൂട്ടക്കൊലപാതകം: എത്ര വലിയ പ്ലാന്‍ ഉണ്ടാക്കിയാലും ഒരു തുമ്പെങ്കിലും ഉണ്ടാകും പ്രതിയിലേക്കെത്താന്‍: അതാണിവിടെ രക്തത്തില്‍ കുളിച്ചു കിടന്ന ആ ആര്‍സി ബുക്ക്!  (9 hours ago)

Malayali Vartha Recommends