Widgets Magazine
18
Dec / 2024
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വീണ്ടും ജനുവരി ഒരു ഓര്‍മ്മ... ക്രിസ്മസ് വിരുന്നൊരുക്കി കാത്തിരുന്ന് ഗവര്‍ണര്‍; ഇത്തവണയും ഗവര്‍ണറുടെ ക്രിസ്മസ് വിരുന്നിന് മുഖ്യമന്ത്രിയും മന്ത്രിമാരുമില്ല


ഗവർണർക്ക് നേരെ എസ് എഫ് ഇത് പ്രതിഷേധം.. പോലീസിന്റ ബാരിക്കേഡും ഗേറ്റും തള്ളി തുറന്നാണ് അകത്തേക്ക് പ്രവേശിച്ചത്...ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ രണ്ടു വർഷത്തിനിടെ ആദ്യമായിട്ടാണ് കേരള സർവകലാശാലയിൽ എത്തുന്നത്...


ബന്ദികൾ എവിടെ..? 14 മാസമായി തുടരുന്ന ഇസ്രയേല്‍- ഹമാസ് യുദ്ധത്തില്‍ വെടിനിര്‍ത്തല്‍ കരാറിനുള്ള വഴി തെളിയുന്നു...ചുക്കാന്‍ പിടിക്കുന്നത് അമേരിക്ക, ഈജിപ്ത്, ഖത്തര്‍...


വയനാട്ടിൽ വീണ്ടും ആദിവാസികളോട് കൊടുംക്രൂരത...കാറിൽ കൈ പിടിച്ച് വച്ച് റാേഡിൽ വലിച്ചിഴച്ചു...വൃദ്ധയുടെ മൃതദേഹം ഓട്ടോയിൽ ചിതയിലേക്ക്..ദൃശ്യങ്ങൾ പുറത്ത്..കേരളത്തിൽ നടക്കുന്നത്...


ചിഡോ കൊടുങ്കാറ്റ്, ഫ്രാന്‍സ് പ്രവിശ്യയായ മെയോട്ട് ദ്വീപിനെ തകര്‍ത്ത് തരിപ്പണമാക്കി...മൂന്ന് ലക്ഷത്തോളം മാത്രം ജനസംഖ്യയുള്ള ദ്വീപില്‍ ഒരു ലക്ഷത്തിലേറെ പേര്‍ക്കാണ് വീടുകള്‍ നഷ്ടപ്പെട്ടത്...

രാഹുല്‍ ഗാന്ധി ഭരണഘടനയെ ചൂണ്ടിക്കാട്ടി ഭയപ്പെടുത്താന്‍ ശ്രമിക്കുന്നു...രാഹുലിന്റെ കൈയ്യിലെ ഭരണഘടന ശൂന്യം... രാജ്യസഭയിലെ ഭരണഘടനാ ചര്‍ച്ചയില്‍ പ്രതിപക്ഷത്തെ കടന്നാക്രമിച്ച് കേന്ദ്രമന്ത്രി അമിത് ഷാ....

18 DECEMBER 2024 06:34 AM IST
മലയാളി വാര്‍ത്ത

രാഹുല്‍ ഗാന്ധി ഭരണഘടനയെ ചൂണ്ടിക്കാട്ടി ഭയപ്പെടുത്താന്‍ ശ്രമിക്കുന്നു...രാഹുലിന്റെ കൈയ്യിലെ ഭരണഘടന ശൂന്യം... രാജ്യസഭയിലെ ഭരണഘടനാ ചര്‍ച്ചയില്‍ പ്രതിപക്ഷത്തെ കടന്നാക്രമിച്ച് കേന്ദ്രമന്ത്രി അമിത് ഷാ....

കോണ്‍ഗ്രസ് 4 തവണ ജനങ്ങളുടെ അധികാരം ഇല്ലാതാക്കാനും, അന്വേഷണം നേരിടാതിരിക്കാനും വേണ്ടി ഭരണഘടന ഭേദഗതി ചെയ്തുവെന്ന് അദ്ദേഹം കുറ്റപ്പെടുത്തുകയും ചെയ്തു. ലോകത്തെ ഏറ്റവും മികച്ചതും സമഗ്രവുമായ ഭരണഘടനയാണ് ഇന്ത്യയുടേതെന്ന് പറഞ്ഞ അമിത് ഷാ ബിജെപി രാജ്യത്തെ ശക്തമാക്കാനാണ് 16 തവണയായി ഭേദഗതി കൊണ്ടുവന്നതെന്നും പറഞ്ഞു.

 

സ്വാതന്ത്ര്യ സമരത്തിലൂടെ ഇന്ത്യ രൂപപ്പെട്ടപ്പോള്‍ പലരും രാജ്യം തകരുമെന്ന് കളിയാക്കിയെന്ന് അദ്ദേഹം പ്രസംഗത്തിന്റെ തുടക്കത്തില്‍ പറഞ്ഞു.

സര്‍ദാര്‍ വല്ലഭായ് പട്ടേലിനെ പോലുള്ളവരുടെ പ്രവര്‍ത്തനഫലമായാണ് രാജ്യം ശക്തമായി ഇപ്പോഴും നിലനില്‍ക്കുന്നത്. ഇന്ത്യ ലോകത്തെ അഞ്ചാമത്തെ വലിയ സാമ്പത്തിക ശക്തിയായി മാറുകയും ചെയ്തു. ബ്രിട്ടനും ഇപ്പോള്‍ ഇന്ത്യക്ക് പുറകിലാണ്. ലോകത്തെ ഏറ്റവും മികച്ചതും സമഗ്രവുമായ ഭരണഘടനയാണ് ഇന്ത്യയുടേത്. കോണ്‍ഗ്രസ് ഭരണഘടനയുടെ അന്തസ്സ് ഹനിക്കും വിധം കൂട്ടിച്ചേര്‍ക്കലുകള്‍ നടത്തിയെന്നും അദ്ദേഹം പറഞ്ഞു.

 

ആദ്യ ഭേദഗതി തന്നെ ഇതിനായാണ്. കോണ്‍ഗ്രസ് 77 തവണ ഭരണഘടന ഭേദഗതി ചെയ്തു. ബിജെപി ഭരണഘടന ഭേദഗതി ചെയ്ത് വനിതാ സംവരണം കൊണ്ടുവരുന്നത് വോട്ട് ബാങ്ക് ലക്ഷ്യമിട്ടെന്നാണ് പ്രതിപക്ഷത്തിന്റ വിമര്‍ശനം. 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രാര്‍ത്ഥനയോടെ വിശ്വാസികള്‍... ഇറാഖ് സന്ദര്‍ശനത്തിനിടെ തന്നെ വധിക്കാന്‍ ശ്രമമുണ്ടായെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ വെളിപ്പെടുത്തല്‍; പഴയ സംഭവം വെളിപ്പെടുത്തിയത് ആത്മകഥയില്‍  (21 minutes ago)

ഓസ്ട്രേലിയക്കെതിരായ ബ്രിസ് ബെയ്ന്‍ ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയുടെ ഒന്നാം ഇന്നിങ്സ് 260 റണ്‍സിന് അവസാനിച്ചു..  (26 minutes ago)

പുതിയ സോഫ്റ്റ്വെയറായ 'സിഎസ്ഐ'യുടെ ട്രയല്‍ റണ്‍... വിവിധ നിരക്കുകളില്‍ ലഭിച്ചിരുന്ന സേവനങ്ങള്‍ ഏഴ് വിഭാഗങ്ങളിലേക്ക് ചുരുക്കി  (56 minutes ago)

ആത്മഹത്യ ചെയ്ത നഴ്സിങ് വിദ്യാര്‍ത്ഥിനി ലക്ഷ്മി രാധാകൃഷ്ണന്റെ പോസ്റ്റ്മോര്‍ട്ടം ഇന്ന്...  (1 hour ago)

മുതലാളിമാര്‍ക്ക് പൊള്ളും... റോഡ് അപകടങ്ങള്‍ കുറക്കാന്‍ കര്‍ശന നടപടികളിലേക്ക് സര്‍ക്കാര്‍; അപകട മരണമുണ്ടായാല്‍ ബസ് പെര്‍മിറ്റ് 6 മാസത്തേക്ക് റദ്ദാക്കും  (1 hour ago)

വീണ്ടും ജനുവരി ഒരു ഓര്‍മ്മ... ക്രിസ്മസ് വിരുന്നൊരുക്കി കാത്തിരുന്ന് ഗവര്‍ണര്‍; ഇത്തവണയും ഗവര്‍ണറുടെ ക്രിസ്മസ് വിരുന്നിന് മുഖ്യമന്ത്രിയും മന്ത്രിമാരുമില്ല  (1 hour ago)

സെക്രട്ടേറിയറ്റ്, പിഎസ്‌സി, ഓഡിറ്റ് വകുപ്പ് എന്നിവിടങ്ങളില്‍ 109 തസ്തികകളിലേക്ക് പിഎസ്‌സി വിജ്ഞാപനം തയ്യാറായി... ജനുവരി 29 വരെ അപേക്ഷിക്കാം  (2 hours ago)

നവകേരള സദസ് മുഖ്യമന്ത്രിയുടെ ഫ്‌ലക്‌സ് ബോര്‍ഡുകള്‍ നശിപ്പിച്ചതിന് പൊതുമുതല്‍ നശീകരണം തടയല്‍ നിയമപ്രകാരം രജിസ്റ്റര്‍ ചെയ്ത ജാമ്യമില്ലാ കേസ്... പാലോട് രവിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ മ്യൂസിയം പോലീസ്  (2 hours ago)

വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തവുമായി ബന്ധപ്പെട്ട കേസ് ഇന്ന് വീണ്ടും ഹൈക്കോടതി പരിഗണനയില്‍  (2 hours ago)

നടിയെ ആക്രമിച്ച കേസ്; ഫോറൻസിക് വിദഗ്ദ്ധരെ വീണ്ടും വിസ്‌തരിക്കണമെന്ന പൾസർ സുനിയുടെ ആവശ്യം തള്ളി ഹൈക്കോടതി; വീണ്ടും വിസ്‌തരിക്കുന്നത് കേസിന്റെ വിചാരണ വൈകാൻ ഇടയാക്കും;  (2 hours ago)

തെക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിന്റെ മുകളിലായി ന്യൂനമര്‍ദ്ദം... കേരളത്തില്‍ അടുത്ത അഞ്ചു ദിവസം ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (2 hours ago)

കെ.എസ്.ആര്‍.ടി.സി. ബസും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം  (3 hours ago)

രാഹുല്‍ ഗാന്ധി ഭരണഘടനയെ ചൂണ്ടിക്കാട്ടി ഭയപ്പെടുത്താന്‍ ശ്രമിക്കുന്നു...രാഹുലിന്റെ കൈയ്യിലെ ഭരണഘടന ശൂന്യം... രാജ്യസഭയിലെ ഭരണഘടനാ ചര്‍ച്ചയില്‍ പ്രതിപക്ഷത്തെ കടന്നാക്രമിച്ച് കേന്ദ്രമന്ത്രി അമിത് ഷാ....  (3 hours ago)

ഭക്ഷണം കഴിക്കാനായി പോകവേ കുഴഞ്ഞ് വീണു, സൗദിയിൽ ഹൃദയാഘാതം മൂലം കാസർകോട് സ്വദേശി മരിച്ചു  (9 hours ago)

യുഎഇയിൽ എല്ലാ എമിറേറ്റിലേയും സ്വകാര്യ മേഖല ജീവനക്കാർക്ക് ഇനി നിർബന്ധം, ആരോഗ്യ ഇൻഷുറൻസ് ഇല്ലാത്തവർക്ക് പുതിയ വിസ എടുക്കാനും നിലവിലുളള വിസ പുതുക്കാനും സാധിക്കില്ല, ജനുവരി ഒന്ന് മുതൽ പുതിയ തീരുമാനം പ്രാ  (10 hours ago)

Malayali Vartha Recommends