നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ഡല്‍ഹിയില്‍ 24 മണിക്കൂറും ജലവിതരണം നടത്തുമെന്ന് ആം ആദ്മി കണ്‍വീനറും മുന്‍ മുഖ്യമന്ത്രിയുമായ അരവിന്ദ് കേജ്രിവാള്...
നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ഡല്‍ഹിയില്‍ 24 മണിക്കൂറും ജലവിതരണം നടത്തുമെന്ന് ആം ആദ്മി കണ്‍വീനറും മുന്‍ മുഖ്യമന്ത്രിയുമായ അരവിന്ദ് കേജ്രിവാള്.
രാജേന്ദ്ര നഗറില്‍ 24 മണിക്കൂറും ജല വിതരണം ആരംഭിച്ചതായും അദ്ദേഹം പറഞ്ഞു. 60 ഉം അതിനു മുകളിലും പ്രായമുള്ള ഡല്‍ഹി നിവാസികള്‍ക്ക് സൗജന്യ ചികിത്സ നല്‍കുകയെന്ന ലക്ഷ്യത്തോടെ സഞ്ജീവനി യോജന എന്ന പദ്ധതി ആം ആദ്മി പ്രഖ്യാപിച്ചിട്ടുണ്ടായിരുന്നു. ഇതടക്കമുള്ള ക്ഷേമ നടപടികളുടെ ഭാഗമായാണ് പുതിയ പ്രഖ്യാപനവും.
മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ സ്ഥാനാര്‍ത്ഥിയായ ജംഗ്പുര മണ്ഡലത്തില്‍ ഈ പദ്ധതിയുടെ രജിസ്ട്രേഷന് ആരംഭിച്ചു.
ഡല്ഹിയിയിലുള്ള സ്ത്രീകള്‍ക്ക് പ്രതിമാസം 2100 രൂപ നല്കാന് ലക്ഷ്യമിട്ടുള്ള മഹിളാ സമ്മാന്‍ യോജന എന്ന പദ്ധതിക്ക് നല്ല പ്രതികരണമാണ് ലഭിക്കുന്നതെന്ന് കേജ്രിവാള് .
"
https://www.facebook.com/Malayalivartha