Widgets Magazine
04
Jan / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ധനമന്ത്രി കെ.എൻ.ബാലഗോപാലും മുൻധനമന്ത്രി തോമസ് ഐസക്കും നേർക്കുനേർ... അറുപതു കോടിക്ക് മുകളില്‍ നിക്ഷേപം നത്തിയതാണ് ബാലഗോപാലിനെ പ്രകോപിപ്പിച്ചത്... ഖജനാവിന് ഒരു നഷ്ടവുമുണ്ടായിട്ടില്ലെന്ന് ധനവകുപ്പ് പത്രക്കുറിപ്പ് പുറത്തിറക്കി...


ഉപലോകായുക്ത നിയമന ശുപാർശ, ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ അംഗീകരിച്ച് സർക്കാരിന് കൈമാറി... ഇന്നലെ രാത്രിയാണ് അംഗീകരിച്ച് ഉത്തരവിറക്കിയത്...


മക്കള്‍ക്ക് പ്രതീക്ഷയാവുകയാണ് ഉമാ തോമസിന്റെ കുറിപ്പ്... 'വാരിക്കൂട്ടണം, എല്ലാ സാധനങ്ങളും' ആശുപത്രിയിലെ ഐസിയുവില്‍നിന്നു പ്രതീക്ഷയായി ഉമ തോമസ് എംഎല്‍എ...


ഉത്തരേന്ത്യയിൽ അതിശൈത്യം ശക്തമാകുന്നു..വായുമലിനീകരണത്തിനൊപ്പം മൂടൽമഞ്ഞും രൂക്ഷമായതിനാൽ ​ഗതാ​ഗതത്തെ അടിമുടി ബാധിച്ചിരിക്കുകയാണ്... ഒച്ചിഴയുന്ന വേ​ഗത്തിലാണ് വാഹനങ്ങൾക്ക് സഞ്ചരിക്കാൻ കഴിയുന്നത്...


ആഗോളതലത്തില്‍ വൈറല്‍ പനിയും ശ്വാസകോശ ഇന്‍ഫെക്ഷനും സംബന്ധിച്ച വാര്‍ത്തകള്‍: സംസ്ഥാനം സസൂക്ഷ്മം സ്ഥിതിഗതികള്‍ വിലയിരുത്തുന്നു: മന്ത്രി വീണാ ജോര്‍ജ്; ആശങ്ക വേണ്ടതില്ല, ഗര്‍ഭിണികള്‍ പ്രായമുള്ളവര്‍ ഗുരുതര രോഗമുള്ളവര്‍ എന്നിവര്‍ മാസ്‌ക് ധരിക്കുന്നത് അഭികാമ്യം

കുഴല്‍ക്കിണറില്‍ വീണ മൂന്ന് വയസുകാരിയെ പുറത്തെടുത്തത് 10 ദിവസത്തിന് ശേഷം

01 JANUARY 2025 11:32 PM IST
മലയാളി വാര്‍ത്ത

More Stories...

തമിഴ്നാട്ടില്‍ പടക്ക നിര്‍മാണ യൂണിറ്റില്‍ വന്‍ സ്‌ഫോടനം

സൈനിക ട്രക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് രണ്ട് സൈനികര്‍ മരിച്ചു

ഉത്തരേന്ത്യയിൽ അതിശൈത്യം ശക്തമാകുന്നു..വായുമലിനീകരണത്തിനൊപ്പം മൂടൽമഞ്ഞും രൂക്ഷമായതിനാൽ ​ഗതാ​ഗതത്തെ അടിമുടി ബാധിച്ചിരിക്കുകയാണ്... ഒച്ചിഴയുന്ന വേ​ഗത്തിലാണ് വാഹനങ്ങൾക്ക് സഞ്ചരിക്കാൻ കഴിയുന്നത്...

മുതിര്‍ന്ന പണ്ഡിതനും ചിന്തകനും എഴുത്തുകാരനും മൈസൂരു സര്‍വകലാശാലയിലെ പൊളിറ്റിക്കല്‍ സയന്‍സ് വിഭാഗം ആക്ടിങ് വൈസ് ചാന്‍സലറും ഡീനുമായ പ്രൊഫ. മുസാഫര്‍ ഹുസൈന്‍ അസ്സാദി അന്തരിച്ചു...

ഡൽഹിയിൽ 200 വിമാനങ്ങൾ വൈകി; കനത്ത മൂടൽ മഞ്ഞിൽ ഡൽഹി ഇന്ദിരാഗാന്ധി വിമാനത്താവളത്തിലെ ദൂരക്കാഴ്‌ചമങ്ങിയതിനാലാണ് വിമാനങ്ങൾ വൈകിയത്

കുഴല്‍ക്കിണറില്‍ വീണ മൂന്ന് വയസുകാരിയെ പുറത്തെടുത്തത് 10 ദിവസത്തിന് ശേഷം. രാജസ്ഥാനിലെ കോട്പുത്‌ലിയിലാണ് സംഭവം. ഇന്ന് പുലര്‍ച്ചെ കുഞ്ഞിനെ രക്ഷപ്പെടുത്തിയെങ്കിലും മരണം സംഭവിച്ചിരുന്നു. പുറത്തെത്തിച്ച ഉടന്‍ തന്നെ അടുത്തുള്ള ആശുപത്രിയിലേക്ക് കൊണ്ടുപോയി. അവിടെ ഡോക്ടര്‍മാര്‍ അവള്‍ മരിച്ചതായി പ്രഖ്യാപിക്കുകയും മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി അയയ്ക്കുകയും ചെയ്തു.

കോട്പുത്ലിയിലെ 700 അടി താഴ്ചയുള്ള കുഴല്‍ക്കിണറില്‍ കുടുങ്ങിയ കുട്ടിയുടെ നില രക്ഷാപ്രവര്‍ത്തനത്തിന് മുമ്പേ തന്നെ വഷളായിത്തുടങ്ങിയിരുന്നു. ഡിസംബര്‍ 23ന് ഉച്ചയ്ക്ക് പുറത്ത് കളിക്കുന്നതിനിടെ കുഴല്‍ക്കിണറില്‍ വീഴുകയായിരുന്നു. ഏകദേശം 10 മിനിറ്റിനുശേഷം അവളുടെ കരച്ചില്‍ കേട്ട വീട്ടുകാര്‍ അവളെ കുഴല്‍ക്കിണറില്‍ കുടുങ്ങിയതായി കണ്ടെത്തി.

ദേശീയ, സംസ്ഥാന ദുരന്ത നിവാരണ സേനയും ഒരു മെഡിക്കല്‍ സംഘവും ഉടന്‍ എത്തി, കുട്ടിയെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു .പൈപ്പ് വഴിയാണ് ഓക്‌സിജന്‍ എത്തിച്ചത്. കയറില്‍ ഘടിപ്പിച്ച ഇരുമ്പ് വളയുപയോഗിച്ച് പെണ്‍കുട്ടിയെ പുറത്തെടുക്കാന്‍ നേരത്തെ ശ്രമം നടന്നിരുന്നു.

എന്നാല്‍, ഭാഗ്യം ഫലിക്കാത്തതിനെ തുടര്‍ന്ന് കുഴല്‍ക്കിണറിന് സമാന്തരമായി തുരങ്കം കുഴിക്കാന്‍ ബുധനാഴ്ച പൈലിങ് യന്ത്രം എത്തിച്ചു. പ്രവര്‍ത്തനം ത്വരിതപ്പെടുത്തുന്നതിനായി 50 ടണ്‍ ഭാരമുള്ള യന്ത്രം മാറ്റി 100 ടണ്‍ ശേഷിയുള്ള ക്രെയിന്‍ വ്യാഴാഴ്ച കൊണ്ടുവന്നു.

 

വെള്ളിയാഴ്ച മേഖലയില്‍ കനത്ത മഴ പെയ്തതിനാല്‍ കുഴിയടക്കല്‍ നിര്‍ത്തിവച്ചു .പിന്നീടുള്ള മണിക്കൂറുകളില്‍ ഭക്ഷണമോ ഓക്‌സിജനോ നല്‍കാനായില്ല, അവളുടെ നില വഷളായി.അപകടത്തെ തുടര്‍ന്ന് പെണ്‍കുട്ടിയുടെ അമ്മ ധോലെ ദേവിയുടെ ആരോഗ്യനില വഷളായി . വികാരാധീനയായ ധോലെ ദേവി, അശ്രദ്ധ ആരോപിച്ച് മകളെ എത്രയും വേഗം പുറത്തുകൊണ്ടുവരാന്‍ ഭരണകൂടത്തോട് അഭ്യര്‍ത്ഥിച്ചിരുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തമിഴ്നാട്ടില്‍ പടക്ക നിര്‍മാണ യൂണിറ്റില്‍ വന്‍ സ്‌ഫോടനം  (7 minutes ago)

പ്രതിഷേധിച്ചതിന്റെ പേരില്‍ കായികമേളയില്‍ നിന്നും രണ്ട് സ്‌കൂളുകളെ വിലക്കിയ തീരുമാനം പുനപരിശോധിക്കണം: വിദ്യാഭ്യാസ മന്ത്രിക്ക് പ്രതിപക്ഷ നേതാവിന്റെ കത്ത്  (16 minutes ago)

മദ്യ വിമോചന മഹാ സഖ്യം സംസ്ഥാന വാഹന ജാഥയുടെ സമാപനം; ഉദ്ഘാടനം ചെയ്ത് മുൻ മന്ത്രി അഡ്വ വി എസ് ശിവകുമാർ  (20 minutes ago)

ഗ്യാലറിയില്‍ നിന്ന് വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന ഉമ തോമസ് എംഎല്‍എയ വെന്റിലേറ്ററില്‍ നിന്ന് മാറ്റി  (30 minutes ago)

സൈനിക ട്രക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് രണ്ട് സൈനികര്‍ മരിച്ചു  (44 minutes ago)

KN BALAGOPAL ഐസക്കിനെതിരെ ബാലഗോപാൽ  (46 minutes ago)

ചര്‍മ്മത്തെ ബാധിച്ച ഓട്ടോ ഇമ്യൂണ്‍ അവസ്ഥ തന്നെ വലച്ചു; രോഗാവസ്ഥയെക്കുറിച്ച് വെളിപ്പെടുത്തി നടി ഷോൺ റോമി...  (49 minutes ago)

ഓരോ ക്ഷേത്രത്തിലും ഓരോ ആചാരമുണ്ട്: ആചാരങ്ങള്‍ പാലിക്കാന്‍ കഴിയുന്നവര്‍ ക്ഷേത്രത്തില്‍ പോയാല്‍ മതി എന്ന് മന്ത്രി കെ ബി ഗണേഷ്‌കുമാര്‍  (54 minutes ago)

ജനറേറ്ററിൽ നിന്ന് വിഷവാതകം കാരവന്റെ പ്ലാറ്റ്ഫോമിലെ ദ്വാരം വഴി അകത്തെത്തി; കാരവനിൽ യുവാക്കൾ മരിച്ച സംഭവത്തിൽ എൻഐടി സംഘം നടത്തിയ ശാസ്ത്രീയ പരിശോധനയിൽ കണ്ടെത്തൽ...  (57 minutes ago)

GOVERNOR ഉപലോകായുക്ത നിയമന ശുപാർശ  (1 hour ago)

എട്ട് പേര്‍ക്ക് പുതുജീവനേകി മലയാളി വിദ്യാര്‍ത്ഥി യാത്രയായി; ബാംഗ്ലൂരില്‍ നടന്ന റോഡ് അപകടത്തില്‍ മസ്തിഷ്‌ക മരണം സംഭവിച്ച മലയാളി വിദ്യാര്‍ത്ഥി അലന്‍ അനുരാജിന്റെ അവയവങ്ങള്‍ എട്ട് പേരിലൂടെ ജീവിക്കും  (1 hour ago)

കോവിഡ് സ്ഥിരീകരിച്ച് അഞ്ച് വര്‍ഷം പൂര്‍ത്തിയാകുന്നതിനിടെ പുതിയ വൈറസ് വ്യാപനം; ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ടെന്ന് ആരോഗ്യ മന്ത്രി...  (1 hour ago)

UMA THOMAS വേദന കടിച്ചമർത്തി ഉമാ തോമസ് എഴുതി  (1 hour ago)

ചികിത്സയിൽ കഴിയുന്ന എംഎൽഎ ഉമാ തോമസിനെ കാണാൻ പോലും പരിപാടിയുടെ പ്രധാന നർത്തകിയായ ദിവ്യ ഉണ്ണി തയ്യാറായില്ല! രൂക്ഷമായി വിമർശിച്ച് ഗായത്രി വർഷ  (1 hour ago)

Delhi ട്രെയിനുകളും കുടുങ്ങി  (1 hour ago)

Malayali Vartha Recommends