മദ്യപാനത്തിന്റെ കാര്യത്തില്‍ കേരളത്തിന്റെ 700 കോടിയുടെ റെക്കോര്‍ഡിനെ മറികടന്ന് തെലങ്കാന
മദ്യപാനത്തിന്റെ കാര്യത്തില്‍ പുതിയ പുതിയ റെക്കോഡുകളാണ് ഓരോ ക്രിസ്മസ് - പുതുവത്സര സീസണുകളിലും നമ്മള്‍ കാണാറുള്ളത്. കേരളത്തില്‍ ഇക്കുറി 700 കോടിയും കടന്നുള്ള റെക്കോഡാണ് പിറന്നത്. എന്നാല്‍ കേരളത്തിന്റെ ഇരട്ടിയിലേറെയുള്ള 'കുടി'യുടെ കണക്കാണ് ഇപ്പോള്‍ തെലങ്കാനയില്‍ നിന്നും പുറത്തുവരുന്നത്. ക്രിസ്മസ് - പുതുവത്സര സീസണില്‍ 1700 കോടിയിലേറെ രൂപയുടെ മദ്യമാണ് തെലങ്കാനയില്‍ വില്പന നടത്തിയത്.
https://www.facebook.com/Malayalivartha