കണ്ണീര്‍ക്കാഴ്ചയായി... ശിവമൊഗ്ഗ ശിക്കാരിപുരക്ക് സമീപം ബൈക്ക് അപകടത്തില്‍ ഭര്‍ത്താവ് മരിച്ചതിനു പിന്നാലെ ഭാര്യ ആത്മഹത്യ ചെയ്തു
കണ്ണീര്‍ക്കാഴ്ചയായി... ശിവമൊഗ്ഗ ശിക്കാരിപുരക്ക് സമീപം ബൈക്ക് അപകടത്തില്‍ ഭര്‍ത്താവ് മരിച്ചതിനു പിന്നാലെ ഭാര്യ ആത്മഹത്യ ചെയ്‌ബൈക്ക് അപകടത്തില്‍ പരുക്കേറ്റ് മെലിനബെസിഗെ ഗ്രാമത്തിലെ ഷില്ലെക്യാതര്‍ ക്യാമ്പില്‍ താമസിക്കുന്ന മഞ്ജുനാഥ് (25) ആണ് മരിച്ചത്.
ഈ വിവരം അറിഞ്ഞതിന് പിന്നാലെ ഭാര്യ അമൃത (21) വീട്ടില്‍ തൂങ്ങിമരിച്ചു. മൈസൂരു സ്വദേശികളായ രണ്ടു പേരും പ്രണയിച്ച് മൂന്നുവര്‍ഷം മുമ്പാണ് വിവാഹിതരായതെന്ന് പൊലീസ് .
https://www.facebook.com/Malayalivartha