Widgets Magazine
07
Jan / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മക്കൾക്ക് വിഷംനൽകി കൊലപ്പെടുത്തിയ ശേഷം സോഫ്റ്റ്‌വെയർ എൻജിനിയറും ഭാര്യയും ആത്മഹത്യ ചെയ്തു; പുതുച്ചേരി യാത്രയ്ക്ക് മുമ്പ് സംഭവിച്ചത്...


ഇത് അച്ഛനായി മാത്രം... ചിതയണയും മുമ്പ് കലോത്സവ വേദിയില്‍ പങ്കെടുത്ത് വിജയം നേടിയ ഹരിഹര്‍ ദാസ് പൊന്‍താരം


എന്റെ ഭർത്താവിനോട് ആണ് ഇങ്ങനെ ചെയ്യുന്നതെങ്കിൽ അവനായാലും അവളായാലും പിന്നീട് ഒരു ദിവസം കൂടി കേക്ക് കഴിക്കാനായി ജീവിച്ചിരിക്കില്ല- ദിയ കൃഷ്ണ


മുഖത്ത് ഡെർമ്മൽ ഫില്ലേഴ്സ്! കഷണ്ടി മറയ്ക്കാൻ ഹെയർ റീപ്ലെയ്സ്മെന്റ്.. സൗന്ദര്യ സംരക്ഷണത്തിന് മാത്രം മോഹൻലാൽ ചിലവാക്കുന്നത് ലക്ഷങ്ങൾ! തെളിവുകൾ സഹിതം പുറത്ത്


നമുക്ക് കാണാം സാറെ.... വിഷം കൊടുത്തും കുത്തിയും ഒക്കെ കൊന്ന് പരിചയമുള്ളവരാണല്ലോ, ജയിലില്‍ ഉച്ചഭക്ഷണം കഴിച്ചില്ല; ജീവനോടെ പുറത്തിറങ്ങാനായത് ഭാഗ്യമെന്ന് പി വി അന്‍വര്‍

നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിട്ട് ഡല്‍ഹിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വമ്പന്‍ റാലി

05 JANUARY 2025 10:34 PM IST
മലയാളി വാര്‍ത്ത

More Stories...

മക്കൾക്ക് വിഷംനൽകി കൊലപ്പെടുത്തിയ ശേഷം സോഫ്റ്റ്‌വെയർ എൻജിനിയറും ഭാര്യയും ആത്മഹത്യ ചെയ്തു; പുതുച്ചേരി യാത്രയ്ക്ക് മുമ്പ് സംഭവിച്ചത്...

സങ്കടം അടക്കാനാവാതെ ... മൈസൂരുവില്‍ മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിനി ഹൃദയാഘാതം മൂലം മരിച്ചു....

അസാമില്‍ ക്വാറിയിലേക്ക് വെള്ളം കയറിയതിനെത്തുടര്‍ന്ന് നിരവധി തൊഴിലാളികള്‍ കല്‍ക്കരി ഖനിയില്‍ കുടുങ്ങി

22കാരനെയും 19കാരിയെയും മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം: നടന്നത് ക്രൂര കൊലപാതകമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

ജനിച്ച കുഞ്ഞിന്റെ ശരീരത്തില്‍ നിറയെ മുറിവുകള്‍; 2 വര്‍ഷം നീണ്ട വയറുവേദനയുടെ കാരണം അറിഞ്ഞ് ഞെട്ടി യുവതി

നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിട്ട് ഡല്‍ഹിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വമ്പന്‍ റാലി. രോഹിണിയിലെ തെരഞ്ഞെടുപ്പ് റാലിയിലാണ് മോദി പങ്കെടുത്തത്. ആം ആദ്മി പാര്‍ട്ടി ദുരന്തം എന്ന പരാമര്‍ശം മോദി ഇന്ന് വീണ്ടും ആവര്‍ത്തിച്ചു. എഎപി ഭരണം ഡല്‍ഹിയുടെ വളര്‍ച്ച മുരടിപ്പിച്ചെന്നും വികസന പ്രവര്‍ത്തനങ്ങള്‍ നടത്തിയത് കേന്ദ്രസര്‍ക്കാരെന്നും മോദി പറഞ്ഞു. ലോകോത്തര നിലവാരത്തിലുള്ള തലസ്ഥാന നഗരമായി ഡല്‍ഹിയെ വികസിപ്പിക്കുമെന്ന് പറഞ്ഞ പ്രധാനമന്ത്രി ഇതിനായി വരാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ അവസരം നല്‍കണമെന്നും ആവശ്യപ്പെട്ടു.

ഡല്‍ഹിയുടെ ശോഭനമായ ഭാവിക്കായി ബിജെപിക്ക് അവസരം നല്‍കണമെന്ന് ജനങ്ങളോട് അഭ്യര്‍ത്ഥിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. കഴിഞ്ഞ 10 വര്‍ഷങ്ങളില്‍ ആം ആദ്മി പാര്‍ട്ടി ദുരന്തമല്ലാതെ മറ്റൊന്നും കേട്ടിട്ടില്ല. ഈ ദുരന്തം ഇനി സഹിക്കില്ല. ഡല്‍ഹിയില്‍ നല്ല മാറ്റമാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്. കെജ്രിവാളിന്റെ നേതൃത്വത്തിലുള്ള പാര്‍ട്ടിക്ക് ഡല്‍ഹിയില്‍ വികസന കാഴ്ചപ്പാട് ഇല്ലെന്നും പാര്‍ട്ടി ജനവിരുദ്ധമാണെന്നും മോദി പറഞ്ഞു.

ഡല്‍ഹിയില്‍ എല്ലായിടത്തും താമര വിരിയുമെന്ന് എനിക്ക് ആത്മവിശ്വസമുണ്ട്. ഡല്‍ഹിയിലെ ജനങ്ങളുടെ ഹൃദയം കീഴടക്കാനും ആം ആദ്മി പാര്‍ട്ടിയെന്ന ദുരന്തത്തെ ഇവിടെ നിന്ന് നീക്കം ചെയ്യാനും ഇതാണ് ഏറ്റവും നല്ല സമയമെന്നും അദ്ദേഹം വ്യക്തമാക്കി. വികസന പ്രവര്‍ത്തനങ്ങള്‍ നടത്താനുള്ള പാര്‍ട്ടിയുടെ പ്രതിബദ്ധത കാരണം ജനങ്ങള്‍ ബിജെപിയെ വിശ്വസിക്കാന്‍ തുടങ്ങിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ന്യൂ മാഹി ഇരട്ടക്കൊലക്കേസ് വിചാരണക്കായി കൊടിസുനിക്ക് കണ്ണൂര്‍ ജില്ലയില്‍ പ്രവേശിക്കാനായി അനുമതി നല്‍കി  (17 minutes ago)

കണ്ടവരെല്ലാം ചിത്രം ആസ്വദിച്ചു... എന്നാൽ, ഇതുവരെ സിനിമ കണ്ടിട്ടുപോലുമില്ലാത്ത ആളുകൾ ചിത്രത്തെ വിമർശിക്കുന്നു.. ബറോസിനെകുറിച്ച് മോഹൻലാൽ  (38 minutes ago)

ഷൂട്ടാണെന്നായിരുന്നു എല്ലാവരോടും പറഞ്ഞത്! കാവ്യ-ദിലീപ് വിവാഹ ദിവസം സംഭവിച്ചത്.. മേക്കപ്പ് ആർട്ടിസ്റ്റ് ഉണ്ണിയുടെ വാക്കുകൾ വൈറൽ  (1 hour ago)

കണ്ണൂര്‍ കണ്ണപുരത്തെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ റിജിത്തിനെ കൊലപ്പെടുത്തിയ കേസില്‍ മുഴുവന്‍ പ്രതികള്‍ക്കും ജീവപര്യന്തം...  (1 hour ago)

അച്ഛനെ തലക്കടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയായ യുവാവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി...  (1 hour ago)

കേരളത്തില്‍ തുടര്‍ച്ചയായ മൂന്നാം ദിനവും സ്വര്‍ണവിലയില്‍ മാറ്റമില്ല... പവന് 57,720 രൂപ  (1 hour ago)

ബഹിരാകാശത്ത് ഇരട്ട ഉപഗ്രഹങ്ങളെ കൂട്ടി യോജിപ്പിക്കുന്ന ഡോക്കിങ് പരീക്ഷണം ഐഎസ്ആര്‍ഒ മാറ്റി  (1 hour ago)

ഇത് അച്ഛനായി മാത്രം... ചിതയണയും മുമ്പ് കലോത്സവ വേദിയില്‍ പങ്കെടുത്ത് വിജയം നേടിയ ഹരിഹര്‍ ദാസ് പൊന്‍താരം  (1 hour ago)

പേരൂര്‍ക്കട മാനസിക ആരോഗ്യ കേന്ദ്രത്തില്‍ നടന്ന ബീഹാര്‍ വിദ്യാര്‍ത്ഥി സത്നാം സിങ് കൊലക്കേസ്...കരുനാഗപ്പള്ളി പോലീസ് സ്റ്റേഷന്‍ ഒറിജിനല്‍ എഫ് ഐ ആറും എഫ് ഐ എസും ഹാജരാക്കാന്‍ വിചാരണക്കോടതി ഉത്തരവിട്ടു  (1 hour ago)

ഹൈദരാബാദിനടുത്ത് ഖട്‌കേസറില്‍ യുവാവും യുവതിയും കാറിന് തീ പിടിച്ച് മരിച്ചു  (1 hour ago)

തീര്‍ത്ഥാടക പ്രവാഹം.. മകരവിളക്കിനോടനുബന്ധിച്ച് ശബരിമലയില്‍ വിപുലമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി ആരോഗ്യ വകുപ്പ്...  (2 hours ago)

ഇന്ത്യന്‍ ഓഹരി സൂചികകള്‍ തകര്‍ച്ചയില്‍.... സെന്‍സെക്‌സും നിഫ്റ്റിയും ഇടിഞ്ഞു  (2 hours ago)

എന്റെ ഭർത്താവിനോട് ആണ് ഇങ്ങനെ ചെയ്യുന്നതെങ്കിൽ അവനായാലും അവളായാലും പിന്നീട് ഒരു ദിവസം കൂടി കേക്ക് കഴിക്കാനായി ജീവിച്ചിരിക്കില്ല- ദിയ കൃഷ്ണ  (2 hours ago)

അറുപത്തിമൂന്നാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവം അവസാനിക്കാന്‍ ഒരു ദിവസം ബാക്കി നില്‍ക്കെ സ്വര്‍ണക്കപ്പിനായി ഇഞ്ചോടിഞ്ച് പോരാട്ടം.  (2 hours ago)

വെള്ളിക്കും വെള്ളികൊണ്ടുള്ള ആഭരണങ്ങള്‍ക്കും നിര്‍ബന്ധിത ഹാള്‍മാര്‍ക്കിങ് നടപ്പാക്കാനൊരുങ്ങുന്നു....  (2 hours ago)

Malayali Vartha Recommends