Widgets Magazine
09
Jan / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സ്ത്രീകളെ ഏതു വേഷത്തിൽ കണ്ടാൽ ആണ് അദ്ദേഹത്തിൻ്റെ നിയന്ത്രണം പോകുന്നത് എന്നറിയില്ലല്ലോ... രാഹുൽ ഈശ്വറിനെതിരെ കടുത്ത വിമർശനവുമായി ഹണി റോസ്


തിരുപ്പതി അപകടത്തിൽ അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി... വേദനയുളവാക്കുന്ന ദുരന്തമാണ് ഉണ്ടായതെന്ന് എക്സിൽ പങ്കുവച്ച കുറിപ്പിൽ പറഞ്ഞു...അകത്തേക്ക് കയറുന്നതിനിടയിലാണ് 6 പേർക്ക് ജീവൻ നഷ്ടമായത്...


ലൈംഗികാധിക്ഷേപം നടത്തിയെന്ന കേസിൽ പോലീസ് കസ്റ്റഡിയിലെടുത്ത, ബോബി ചെമ്മണ്ണൂരിനെതിരേ നടി ഹണി റോസ് നല്‍കിയ രഹസ്യമൊഴിയിൽ... ബോച്ചെയെ പപ്പടം പോലെ പൊട്ടിക്കാൻ കഴിയുന്ന തെളിവുകൾ...


ബോബി ചെമ്മണൂരിന് മുന്‍കൂര്‍ ജാമ്യത്തിന് പോലും ശ്രമിക്കാന്‍, പിണറായി സര്‍ക്കാര്‍ അവസരം നല്‍കിയില്ല..രാമൻപിള്ള അസോഷ്യേറ്റ്സാണു ബോബിക്കു വേണ്ടി ഹാജരാകുന്നത്...കോടതിയില്‍ ഹാജരാക്കും...


പണമുളളവന്റെ ഹുങ്ക് ആണ് ഈ കാണിക്കുന്നത്! തുറന്നടിച്ച് ഭാഗ്യലക്ഷ്മി

സങ്കടക്കാഴ്ചയായി.... നാഗ്പുരില്‍ ഇരുപത്തിയാറാം വിവാഹവാര്‍ഷിക ദിനത്തില്‍ വിവാഹ വസ്ത്രങ്ങളണിഞ്ഞ് ദമ്പതികള്‍ ജീവനൊടുക്കിയ നിലയില്‍

09 JANUARY 2025 11:26 AM IST
മലയാളി വാര്‍ത്ത

നാഗ്പുരില്‍ ഇരുപത്തിയാറാം വിവാഹവാര്‍ഷിക ദിനത്തില്‍ വിവാഹ വസ്ത്രങ്ങളണിഞ്ഞ് ദമ്പതികള്‍ ജീവനൊടുക്കിയ നിലയില്‍. പ്രമുഖ ഹോട്ടലുകളില്‍ ഷെഫ് ആയി ജോലി ചെയ്തിരുന്ന ജെറില്‍ ഡാംസണ്‍ (57), ഭാര്യ ആനി (46) എന്നിവരാണു മരിച്ചത്.

ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കുമായി വിരുന്ന് നടത്തിയ ഇരുവരുടെയും മരണവാര്‍ത്തയാണ് പുലര്‍ച്ചെ കുടുംബാംഗങ്ങളെ തേടിയെത്തിയത്.ആത്മഹത്യക്കുറിപ്പും വില്‍പത്രവും കണ്ടെത്തിയെങ്കിലും എന്തിനാണ് ജീവനൊടുക്കിയതെന്നറിയില്ല.

മക്കളില്ലാത്തതിന്റെ ദുഃഖം അലട്ടിയിരുന്നതായി ബന്ധുക്കള്‍ പൊലീസിനോടു പറഞ്ഞു. ആദ്യം ആനിയാണ് ആത്മഹത്യ ചെയ്‌തെന്നാണ് പൊലീസ് നിഗമനത്തിലുള്ളത്. ഇവരുടെ മൃതദേഹം കട്ടിലില്‍ കിടത്തി, വെള്ള പൂക്കള്‍ കൊണ്ട് കിടക്ക അലങ്കരിച്ച് വെള്ളത്തുണി പുതപ്പിച്ച നിലയിലായിരുന്നു. ഭാര്യയുടെ മൃതദേഹം അലങ്കരിച്ച ശേഷം ജെറില്‍ സീലിങ് ഫാനില്‍ തൂങ്ങിമരിക്കുകയായിരുന്നെന്നു പൊലീസ് .


സമൂഹമാധ്യമത്തില്‍ ആത്മഹത്യക്കുറിപ്പും വില്‍പത്രവും പങ്കിട്ടിട്ടുണ്ട്. മരണത്തില്‍ ആരും ഉത്തരവാദികളല്ലെന്നാണ് കുറിപ്പിലുള്ളത്. ഇരുവരുടെയും ആഗ്രഹം പോലെ ഒരേ ശവപ്പെട്ടിയിലാണ് അടക്കം ചെയ്തത്.

കോവിഡിനു മുമ്പ് ഹോട്ടലുകളില്‍ ഷെഫ് ആയി ജോലി ചെയ്തിരുന്ന ജെറില്‍ പിന്നീട് ജോലി ഉപേക്ഷിച്ചിട്ടുണ്ടായിരുന്നു. സാമ്പത്തിക ബാധ്യതയുണ്ടായിരുന്നതായും സൂചനയുണ്ട്.പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ച ശേഷം കൂടുതല്‍ അന്വേഷണം നടത്തുമെന്നു പൊലീസ് . 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വെടിയേറ്റത് പന്ത്രണ്ട് തവണ, കുവൈത്തിൽ സ്വദേശി യുവാവിനെ കൊലപ്പെടുത്തിയ രാജകുടുംബാംഗത്തിന്റെ വധശിക്ഷ പരമോന്നത കോടതി ശരിവെച്ചു  (10 minutes ago)

തലമുറകളുടെ ഹൃദയം കവര്‍ന്ന നാദ വിസ്മയത്തിനാണ് ഇവിടെ തിരശ്ശീല വീഴുന്നത്; പി ജയചന്ദ്രന്റെ സ്മരണക്ക് മുന്നില്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ച് മുഖ്യമന്ത്രി  (16 minutes ago)

ബോചെ സാധാരണക്കാരനല്ലല്ലോ, വലിയൊരു പ്രസ്ഥാനത്തിന്റെ അധിപനല്ലേ; പൊലീസ് ഇങ്ങനെ പൊക്കി കൊണ്ട് പോകേണ്ട ആവശ്യം ഇല്ലായിരുന്നു  (26 minutes ago)

യുദ്ധം ജയിച്ച ആഹ്‌ളാദത്തിലല്ല, പിന്നെയും പിന്നെയും എന്നെ വേദനിപ്പിച്ചത് കൊണ്ട് നിവര്‍ത്തികെട്ട് ഞാന്‍ പ്രതികരിച്ചതാണ്, ആരേയും ഉപദ്രവിക്കാന്‍ ആഗ്രഹിച്ചില്ലെന്ന് ഹണി  (38 minutes ago)

ഉമ തോമസ് എംഎല്‍എയെ ഐസിയുവില്‍ നിന്നും മുറിയിലേക്ക് മാറ്റി...  (52 minutes ago)

മലയാളത്തിന്റെ ഭാവഗായകന്‍ പി. ജയചന്ദ്രന്റെ മരണത്തില്‍ അനുശോചനം അറിയിച്ച് രമേശ് ചെന്നിത്തല  (1 hour ago)

'ഓപ്പറേഷന്‍ സീബ്ര ലൈന്‍': ഒരു മണിക്കൂറിനുള്ളില്‍ കുടുങ്ങിയത് 21 പേര്‍  (1 hour ago)

മണ്ഡല മകരവിളക്ക് സീസണില്‍ ഇതുവരെ ഏകദേശം നാല്‍പ്പത് ലക്ഷത്തി തൊണ്ണൂറായിരം അയ്യപ്പഭക്തര്‍ ശബരിമല സന്ദര്‍ശിച്ചു  (1 hour ago)

തൃശ്ശൂര്‍ ജില്ലയിലെ എല്ലാ സ്‌കൂളുകള്‍ക്കും നാളെ അവധി പ്രഖ്യാപിച്ച് കളക്ടര്‍  (1 hour ago)

ജാമ്യം നിഷേധിച്ചിട്ടേയുള്ളൂ, ശിക്ഷിച്ചിട്ടില്ല: നാളെ ജില്ലാകോടതിയില്‍ ജാമ്യാപേക്ഷ നല്‍കുമെന്ന് ബോബി ചെമ്മണൂര്‍  (2 hours ago)

ഓഫീസിൽ എത്തിയതും ഛർദ്ദിച്ച് കുഴഞ്ഞുവീണു, സൗദിയിൽ ഹൃദയാഘാതം മൂലം തൃശൂർ സ്വദേശി മരിച്ചു  (2 hours ago)

കടം കൊടുത്ത പണം തിരികെ ചോദിച്ചു: വാക്കുതര്‍ക്കത്തിനിടെ സഹപ്രവര്‍ത്തകയെ കുത്തിക്കൊലപ്പെടുത്തി യുവാവ്  (2 hours ago)

ഗായകന്‍ പി. ജയചന്ദ്രന്‍ അന്തരിച്ചു  (3 hours ago)

കുവൈത്ത് എല്ലാത്തരം വിസ നിരക്കുകളും അടിമുടി പുതുക്കുന്നു, നിരക്കുകള്‍ വര്‍ധിപ്പിക്കുന്ന കാര്യം സജീവ പരിഗണനയിൽ, വിസ നിരക്ക് വർദ്ധിപ്പിക്കാനുള്ള നീക്കം രാജ്യത്തിൻ്റെ സമ്പദ് വ്യവസ്ഥ ശക്തിപ്പെടുത്തുന്നത  (3 hours ago)

വാളയാര്‍ കേസ്: മക്കളുടേത് കൊലപാതകമെന്ന കാര്യം ഒരിക്കല്‍ തെളിയും; കേസ് അട്ടിമറിക്കാന്‍ തന്നെയാണ് സിബിഐയുടെയും ലക്ഷ്യമെന്ന് വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ  (3 hours ago)

Malayali Vartha Recommends