Widgets Magazine
17
Jan / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സമാധാന കരാര്‍ കാറ്റില്‍ പറത്തി ഇസ്രായേല്‍ വീണ്ടും യുദ്ധഭൂമിയില്‍...ബന്ദിയെ പാര്‍പ്പിച്ച കേന്ദ്രത്തിന് നേരെ ഇസ്രയേല്‍ ഇന്നു രാവിലെ ആക്രമണം നടത്തി ഹമാസിനെ വിറപ്പിച്ചു...


ഇടതുമുന്നണിയിൽ ചർച്ച ചെയ്യാതെ വി എസ് അച്യുതാനന്ദന്റെ പഴയ നിയമസഭാ മണ്ഡലത്തിൽ, ബ്രൂവറി അനുവദിക്കാനുള്ള നീക്കത്തിൽ സി.പി ഐയിൽ പൊട്ടിത്തെറി...ഹൈക്കോടതിയെ സമീപിക്കാനുള്ള ഒരുക്കത്തിലാണ് സി .പി ഐ...


ചതിക്കുന്നവന്റെ മുഖത്ത് നോക്കി ചിരിച്ച് കൊണ്ട് പറയണം തോറ്റത് നീയാണെന്ന്... വൈറൽ പോസ്റ്റുമായി നിഷ സാരംഗ്


ഞങ്ങള്‍ സത്യസന്ധരാണ്.! 41 ദിവസത്തെ പൂജയോട് കൂടി ശിവലിംഗ പ്രതിഷ്ഠയോടെ അച്ഛനെ യോഗീശ്വരന്‍ ആക്കിയെടുക്കാനാണ് ഞങ്ങള്‍ ആഗ്രഹിച്ചത്... പ്രതികരിച്ച് മകൻ

മുഖം കത്തിക്കരിഞ്ഞ നിലയിൽ മൂന്ന് ആൺകുട്ടികളുടെ മൃതദേഹം കുളത്തിൽ കണ്ടെത്തി...ഞെട്ടലോടെ ഗ്രാമവാസികൾ..തടാകത്തിൽ നിന്ന് ജീർണിച്ച മൃതദേഹങ്ങൾ പുറത്തെടുത്തു..

17 JANUARY 2025 11:24 AM IST
മലയാളി വാര്‍ത്ത

More Stories...

ഹോട്ടല്‍ മുറിയില്‍ വന്നില്ലെങ്കില്‍ തന്റെ സ്വകാര്യ ഫോട്ടോകളും വീഡിയോകളും മാതാപിതാക്കളെ കാണിക്കുമെന്ന് അമ്മാവന്റെ ഭീഷണി; ഹോട്ടല്‍ മുറിയില്‍വച്ച് പെട്രോളൊഴിച്ച് തീകൊളുത്തി യുവതി

കര്‍ണാടകയില്‍ ബാങ്ക് കവര്‍ച്ച; തോക്കുചൂണ്ടി സ്വര്‍ണവും പണവും ഉള്‍പ്പെടെ 12 കോടിയോളം രൂപ കൊള്ളയടിച്ചു

ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പിന്റെ നാമനിര്‍ദ്ദേശപത്രിക സമര്‍പ്പണം ഇന്ന് അവസാനിക്കും....

രാജ്യത്തിന്റെ 76ാമത് റിപ്പബ്ലിക് ദിനാഘോഷത്തില്‍ ഇന്തോനേഷ്യന്‍ പ്രസിഡന്റ് പ്രബോവോ സുബിയാന്തോ മുഖ്യാതിഥിയാകും....

നടൻ സെയ്ഫ് അലി ഖാനെ ആക്രമിച്ചതിന്റെ ഞെട്ടലിലാണു നഗരം...സുരക്ഷാവീഴ്ചയിൽ സിനിമാതാരങ്ങളും പ്രതിപക്ഷ നേതാക്കളും സർക്കാരിനെ വിമർശിക്കുന്നു...സ്വന്തമായി സുരക്ഷാസംഘമുള്ള നടന് ഇതാണ് സ്ഥിതിയെങ്കിൽ..

വീണ്ടും നാടിനെ നടുക്കി കൊണ്ട് അരുംകൊല . സംഭവം നടന്നിരിക്കുന്നത് തമിഴ് നാടാണ്. മുഖം കത്തിക്കരിഞ്ഞ നിലയിൽ മൂന്ന് ആൺകുട്ടികളുടെ മൃതദേഹം കുളത്തിൽ കണ്ടെത്തി. തമിഴ്‌നാട്ടിലെ കാഞ്ചീപുരം ജില്ലയിലെ കാട്ടാങ്കുളത്ത് വില്ലുത്ത് വാടി ഗ്രാമത്തിലെ തടാകത്തിൽ നിന്നാണ് മൂന്നുപേരുടേയും മൃതദേഹം സംശയാസ്പദമായ സാഹചര്യത്തിൽ കണ്ടെത്തിയത്. ഇവർ വിശ്വ, ചത്രിയൻ, ഭരത് എന്നീ 17 വയസ്സുള്ള മൂന്ന് ആൺകുട്ടിളാണെന്ന് തിരിച്ചറിഞ്ഞു. 

.മൃതദേഹങ്ങളിൽ ചില പാടുകളുള്ളതായും റിപ്പോർട്ടുകളുണ്ട്. മുഖത്ത് കത്തിക്കരിഞ്ഞത് ഉൾപ്പെടെ നിരവധി ഗുരുതരമായ പരിക്കുകൾ ഉണ്ടായിരുന്നു.രഹസ്യവിവരത്തെത്തുടർന്നാണ് പോലീസ് വ്യാഴാഴ്ച സ്ഥലത്തെത്തി ഫയർ ആൻഡ് റെസ്‌ക്യൂ ടീമിനൊപ്പം അന്വേഷിച്ചത്. തടാകത്തിൽ നിന്ന് ജീർണിച്ച മൃതദേഹങ്ങൾ പുറത്തെടുത്തു. മൃതദേഹങ്ങൾക്ക് മൂന്ന് ദിവസം പഴക്കമുണ്ടാകാമെന്നാണ് പ്രാഥമിക വിലയിരുത്തൽ.

 

വാലാജാബാദിലെ ഒരു സ്‌കൂളിലെ 12-ാം ക്ലാസ് വിദ്യാർത്ഥികളാണ് കൊല്ലപ്പെട്ട മൂന്ന് പേരും. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി ചെങ്കൽപട്ട് സർക്കാർ ആശുപത്രിയിലേക്ക് അയച്ചിട്ടുണ്ട്, അന്വേഷണം നടക്കുകയാണ്.ഉത്തരമേരൂരിനടുത്ത് സിരുമയിലൂർ ഗ്രാമത്തിലെ ചില ഗുണ്ടകൾക്ക് ഭരതുമായി തർക്കം ഉണ്ടായിരുന്നതായും പറയപ്പെടുന്നു.ഇവരുടെ മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി ചെങ്കൽപട്ട് സർക്കാർ ആശുപത്രിയിലേക്ക് അയച്ചിട്ടുണ്ട്, ഇത് മരണത്തിൻ്റെ കാരണവും സമയക്രമവും സംബന്ധിച്ച് കൂടുതൽ വ്യക്തത നൽകുമെന്ന് പ്രതീക്ഷിക്കുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സിനിമയില്‍ എത്തിയതോടെ സ്‌കൂളില്‍ ഒറ്റപ്പെട്ടതിനെ കുറിച്ച് നടി അനശ്വര രാജന്‍  (10 minutes ago)

പഠനത്തില്‍ മിടുക്കിയായ ഗ്രീഷ്മ നാലാം റാങ്കോടെയാണ് ബിരുദം നേടിയത്: ആ മിടുക്ക് ക്രൈംബ്രാഞ്ചിന് മുന്നില്‍ വിലപ്പോയില്ല  (21 minutes ago)

ഹോട്ടല്‍ മുറിയില്‍ വന്നില്ലെങ്കില്‍ തന്റെ സ്വകാര്യ ഫോട്ടോകളും വീഡിയോകളും മാതാപിതാക്കളെ കാണിക്കുമെന്ന് അമ്മാവന്റെ ഭീഷണി; ഹോട്ടല്‍ മുറിയില്‍വച്ച് പെട്രോളൊഴിച്ച് തീകൊളുത്തി യുവതി  (27 minutes ago)

'ജീവിതത്തില്‍ ചില സംഭവങ്ങള്‍ നമ്മള്‍ വിചാരിച്ചിട്ട് നടക്കുന്നതല്ല; വലിയൊരു ഭാഗ്യം ജീവിതത്തില്‍ സംഭവിച്ചിരിക്കുന്നു'; കൃഷ്ണകുമാര്‍  (32 minutes ago)

സ്ത്രീകളുടെയും കുട്ടികളുടെയും ചികിത്സാ ഹബ്ബായി തിരുവനന്തപുരം മാറുന്നു: മന്ത്രി വീണാ ജോര്‍ജ്; പ്രത്യേക സൗകര്യങ്ങളൊരുക്കുമ്പോള്‍ അതിനുതകുന്ന ചികിത്സ ഉറപ്പാക്കണം; തൈക്കാട് സ്ത്രീകളുടെയും കുട്ടികളുടെയും ആ  (39 minutes ago)

കര്‍ണാടകയില്‍ ബാങ്ക് കവര്‍ച്ച; തോക്കുചൂണ്ടി സ്വര്‍ണവും പണവും ഉള്‍പ്പെടെ 12 കോടിയോളം രൂപ കൊള്ളയടിച്ചു  (51 minutes ago)

ചേന്ദമംഗലം കൂട്ടക്കൊലപാതകത്തിന്റെ കാരണം വെളിപ്പെടുത്തി പ്രതി ഋതു ജയന്‍  (1 hour ago)

അല്‍ ഖാദിര്‍ ട്രസ്റ്റ് അഴിമതിക്കേസ്: പാക്കിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന് 14 വര്‍ഷം തടവും ഭാര്യ ബുഷറ ബീബിക്ക് 7ഏഴു വര്‍ഷം തടവും ശിക്ഷ  (1 hour ago)

കോട്ടയം മെഡിക്കൽ കോളേജിൽ വിദ്യാർത്ഥിക്ക് വകുപ്പ് മേധാവിയിൽ നിന്ന് മാനസിക പീഡനമെന്ന് പരാതി...  (2 hours ago)

എംഎല്‍എ ഉമ തോമസിനെ മുഖ്യമന്ത്രി പിണറായി വിജയന്‍ ആശുപത്രിയിലെത്തി കണ്ടു  (3 hours ago)

ഹമാസിനെ വിറപ്പിച്ചു  (3 hours ago)

ഷാരോണ്‍ കൊലക്കേസ്: ഗ്രീഷ്മ വീണ്ടും ജയിലിലേക്ക്  (3 hours ago)

കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം...  (3 hours ago)

ഇത്തവണ കളി കാര്യമാകും  (3 hours ago)

നെയ്യാറ്റിന്‍കര ഗോപന്‍സ്വാമിയുടെ മൃതദേഹവും വഹിച്ചുള്ള നാമജപയാത്ര തുടങ്ങി...  (3 hours ago)

Malayali Vartha Recommends