Widgets Magazine
22
Jan / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് മഴ മുന്നറിയിപ്പുകൾക്ക് പിന്നാലെ താപനില ഉയരുമെന്ന് മുന്നറിയിപ്പ്..ഇനിയുള്ള ദിവസങ്ങൾ സംസ്ഥാനം ചൂടിൻ്റെ ആഘാതത്തിലൂടെ കടന്നുപോകുമെന്നാണ് കേന്ദ്രത്തിൻ്റെ മുന്നറിയിപ്പ്..


വമ്പൻ റിസോർട്ടിന് തീപിടിച്ച് 66-പേർക്ക് ദാരുണാന്ത്യം...33 പേർക്ക് ​ഗുരുതരമായി പരിക്കേറ്റു... ഇവർ മരണ ഭയത്തിൽ 12 നിലയുള്ള കെട്ടിടത്തിൽ നിന്ന് ചാടിയെന്നാണ് സൂചന...


യു കെയിലെ ഒരു കമ്പനി ഡയറക്ടർ! മാസവരുമാനം ലക്ഷങ്ങള്‍.. മനോജ് കെ ജയന്റെ ഭാര്യ ചില്ലറക്കാരിയല്ല


ഷാരോണ്‍ രാജ് വധക്കേസില്‍ കഷായം ഗ്രീഷ്മയ്ക്ക് വധശിക്ഷ വിധിച്ച ജഡ്ജിയുടെ കട്ടൗട്ടിന് പാലഭിഷേകം...വന്‍ ആഘോഷത്തിന് ഒരുങ്ങുന്നത്... ഇന്ന് സെക്രട്ടേറിയറ്റിന് മുന്‍പിലാണ് ആഘോഷങ്ങള്‍ക്ക് കോപ്പു കൂട്ടുന്നത്...


ഇന്ത്യ-യുഎസ് ബന്ധം കൂടുതൽ ദൃഢമാകുമെന്ന പ്രതീക്ഷ..സത്യപ്രതിജ്ഞയ്‌ക്ക് ശേഷം നടന്ന ചടങ്ങിൽ, വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിന് ലഭിച്ച ഇരിപ്പിടമാണ് ഇപ്പോൾ ചർച്ചയാകുന്നത്...

ഉത്തര്‍പ്രദേശിലെ ഝാന്‍സി ലളിത്പൂര്‍ ദേശീയ പാതയിലെ ബബിനയില്‍ റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന ട്രക്കില്‍ കാര്‍ ഇടിച്ച് മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം

22 JANUARY 2025 09:09 AM IST
മലയാളി വാര്‍ത്ത

More Stories...

ബെംഗളൂരുവില്‍ വാഹനാപകടത്തില്‍ ഒന്‍പത് പേര്‍ മരിച്ചു

സെയ്ഫ് അലിഖാന്റെ കുടുംബം കൈവശം വെച്ചിരുന്ന മധ്യപ്രദേശിലെ 15,000 കോടി രൂപയുടെ സ്വത്ത് നഷ്ടമായേക്കും

ഡോണള്‍ഡ് ട്രംപിന് ആശംസ അറിയിച്ച് പ്രധാനമന്ത്രി; 'തന്റെ പ്രിയപ്പെട്ട സുഹൃത്ത് ഡോണള്‍ഡ് ട്രംപ്, താങ്കളുടെ ചരിത്രപരമായ അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനാരോഹണത്തിന് അഭിനന്ദനങ്ങള്‍

പൊലീസിനെ ബിയര്‍ ബോട്ടില്‍ പൊട്ടിച്ച് ആക്രമിച്ച് ബാങ്ക് കവര്‍ച്ചാകേസ് പ്രതി

ഇന്ത്യ-യുഎസ് ബന്ധം കൂടുതൽ ദൃഢമാകുമെന്ന പ്രതീക്ഷ..സത്യപ്രതിജ്ഞയ്‌ക്ക് ശേഷം നടന്ന ചടങ്ങിൽ, വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിന് ലഭിച്ച ഇരിപ്പിടമാണ് ഇപ്പോൾ ചർച്ചയാകുന്നത്...

ഉത്തര്‍പ്രദേശിലെ ഝാന്‍സി ലളിത്പൂര്‍ ദേശീയ പാതയിലെ ബബിനയില്‍ റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന ട്രക്കില്‍ കാര്‍ ഇടിച്ച് മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം
. ചൊവ്വാഴ്ച്ച വൈകുന്നേരത്തോടെയാണ് സംഭവം നടന്നത്. റോട്ടില്‍ നിന്ന ഒരു തെരുവ് നായക്കുട്ടിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ കാര്‍ ഡ്രൈവര്‍ക്ക് വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് ട്രക്കില്‍ ഇടിച്ചതാകാമെന്ന് പൊലീസ് .

വിവാഹ നിശ്ചയം കഴിഞ്ഞ് മടങ്ങവെയാണ് കരണ്‍ വിശ്വകര്‍മയും മറ്റ് രണ്ട് കൂട്ടുകാരും അപകടത്തില്‍പ്പെട്ടത്. പ്രദ്യുമ്‌ന സെന്‍, പ്രമോദ് യാദവ് എന്നിവരാണ് മറ്റു രണ്ട് പേര്‍. ലളിത്പൂരിലെ വിവാഹ നിശ്ചയം കഴിഞ്ഞ് മടങ്ങുകയായിരുന്നു ഇവര്‍ മൂന്ന് പേരും. ചര്‍ഗാവിലേക്കായിരുന്നു മടക്കം. വൈകുന്നേരം ആറരയോടെ ബബിന ടോള്‍ പ്ലാസയ്ക്ക് സമീപത്തെത്തിയ ഇവരുടെ വാഹനത്തിനു മുന്നിലേക്ക് പെട്ടെന്ന് ഒരു നായ്ക്കുട്ടി വന്ന് നിന്നു. ഇതിനെ രക്ഷിക്കാനായി ബ്രേക്ക് ചവിട്ടുന്നതിനിടെ വാഹനം നിയന്ത്രണം വിട്ട് പായുകയായിരുന്നുവെന്നും ദൃക്‌സാക്ഷികള്‍ . റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന ട്രക്കിലേക്ക് നിയന്ത്രണം വിട്ട കാര്‍ ചെന്നിടിച്ചതാകാമെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. മൂന്ന് പേരും സംഭവ സ്ഥലത്ത് വച്ച് തന്നെ മരണമടഞ്ഞു.

സംഭവത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നനിലയിലാണ്. കൊല്ലപ്പെട്ടവരെല്ലാം 20നും 25നും ഇടയില്‍ പ്രായമുള്ള യുവാക്കളാണെന്ന് പൊലീസ് . ജെസിബിയുടെ സഹായത്തോടെയാണ് കാറിന്റെ തകര്‍ന്ന ഭാഗങ്ങള്‍ മുഴുവനായി മാറ്റി മൃതദേഹങ്ങള്‍ പുറത്തെടുത്തത്. മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്കായി അയച്ചിട്ടുണ്ടെന്നും പൊലീസ് .

""
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൃഷ്ണകുമാറിന്റെ അടുത്ത മരുമകൻ ആരാണെന്ന് കണ്ടോ? വൈറൽ വീഡിയോ ഏറ്റെടുത്ത് ആരാധകർ  (21 minutes ago)

KERALA മുന്നറിയിപ്പുമായി കാലാവസ്ഥാ കേന്ദ്രം  (38 minutes ago)

കഴുത്തില്‍ താലി അണിഞ്ഞ് നെറ്റിയില്‍ സിന്ദൂരം ചാര്‍ത്തി നിഷസാരംഗ്! നടിയുടെ വിവാഹം കഴിഞ്ഞോ? സംശയത്തിൽ ആരാധകർ  (42 minutes ago)

TURKEY രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു  (49 minutes ago)

യു കെയിലെ ഒരു കമ്പനി ഡയറക്ടർ! മാസവരുമാനം ലക്ഷങ്ങള്‍.. മനോജ് കെ ജയന്റെ ഭാര്യ ചില്ലറക്കാരിയല്ല  (1 hour ago)

കസ്റ്റഡിയില്‍ മാനസിക വിഭ്രാന്തി കാട്ടി.... താമരശ്ശേരി പുതുപ്പാടി സുബൈദ കൊലക്കേസില്‍ പ്രതിയായ മകന്‍ ആഷിഖിനെ കുതിരവട്ടം മാനസിക ആരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി...  (1 hour ago)

കാന്തപുരം പഴയ കാന്തമല്ല... എം.വി ഗോവിന്ദന് മറുപടിയുമായി കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര്‍; കണ്ണൂരിലെ ഏരിയ സെക്രട്ടറിമാരില്‍ ഒരു സ്ത്രീപോലും ഇല്ല  (1 hour ago)

സംസ്ഥാനത്ത് റേഷന്‍ കടകള്‍ വഴിയുള്ള അരി വിതരണം പ്രതിസന്ധിയിലാകുന്നു...  (2 hours ago)

ചര്‍ച്ചയായി കെമാല്‍ പാഷയുടെ വാക്കുകള്‍  (2 hours ago)

സ്ത്രീകൾ പുരുഷനെ നോക്കുന്നതും കാണുന്നതും തെറ്റാണെന്ന വാദം പ്രാകൃതമാണ്; സ്ത്രീവിരുദ്ധതയെ കേരള സമൂഹം എതിർക്കണമെന്ന് കോൺഗ്രസ് നേതാവ് ചെറിയാൻഫിലിപ്പ്  (2 hours ago)

ബെംഗളൂരുവില്‍ വാഹനാപകടത്തില്‍ ഒന്‍പത് പേര്‍ മരിച്ചു  (2 hours ago)

സ്വര്‍ണവില റെക്കോര്‍ഡില്‍.... പവന് 60,000 കടന്നു  (3 hours ago)

നേരത്തേ വിസ്തരിച്ച രണ്ട് പേരെ വിസ്തരിക്കാൻ അനുമതി തേടി പൾസർ സുനി സുപ്രീം കോടതിയിലേക്ക്...  (3 hours ago)

വിഴിഞ്ഞം കോട്ടുകാല്‍ പുന്നക്കുളം സ്വദേശി മരിച്ച നിലയില്‍  (3 hours ago)

കാര്‍ലോസ് അല്‍ക്കരാസിനെ തകര്‍ത്ത് ഇതിഹാസ സെര്‍ബിയന്‍ താരം നൊവാക് ജോക്കോവിച്  (3 hours ago)

Malayali Vartha Recommends