Widgets Magazine
30
Jan / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഷെറിനെ ജയില്‍ മോചിതയാക്കുന്നതിനു പിന്നിലെ ഉന്നതൻ.. മന്ത്രി ഗണേഷ് കുമാർ എന്ന് കോണ്‍ഗ്രസ് നേതാവ് ജ്യോതികുമാര്‍ ചാമക്കാല..ഗണേഷ് ഇടപെട്ടാണ് ഷെറിന് മോചനത്തിനുള്ള വഴിയൊരുക്കുന്നത്..അടുത്ത പൊട്ടിത്തെറി..


ഞെട്ടലോടെ നഗരസഭ... നെയ്യാറ്റിന്‍കര ഗോപന്റെ മരണ സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെട്ട് കുടുംബം; ഗോപന്‍ സ്വാമിയല്ല, ഇനി ദൈവമാണെന്ന് മകന്‍; ദൈവത്തെ തൊഴാന്‍ ധാരാളം തീര്‍ത്ഥാടകര്‍ എത്തുന്നുണ്ടെന്ന്


ഇതുവരെ കണ്ടിട്ടില്ലാത്ത കുറ്റവാളി... ചെന്താമര മനസ്താപമില്ലാത്ത കുറ്റവാളിയാണെന്ന് പൊലീസിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ട്; പദ്ധതി കൃത്യമായി നടപ്പാക്കിയതിന്റെ സന്തോഷത്തില്‍ ചെന്താമര


മഹാകുംഭമേളയില്‍ ബുധനാഴ്ച പുലര്‍ച്ചെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് 30 പേര്‍ക്ക് ജീവന്‍ നഷ്ടമായതായി പൊലീസ്...തൊണ്ണൂറോളം പേര്‍ക്ക് പരുക്ക്


കണ്ണീരടക്കാനാവാതെ.... ഇന്ന് വിവാഹിതനാവാനിരുന്ന യുവാവ് വാഹനാപകടത്തില്‍ ഇന്നലെ രാത്രി മരിച്ചു... സങ്കടം അടക്കാനാവാതെ നിലവിളിച്ച് വീട്ടുകാരും ബന്ധുക്കളും

പ്രയാഗ് രാജില്‍ മഹാകുംഭമേളക്കിടെ തിക്കിലും തിരക്കിലും പെട്ട് 10 മരണമെന്ന് റിപ്പോര്‍ട്ട് ... നിരവധി പേര്‍ക്ക് പരിക്ക്...അമൃത് സ്‌നാനത്തിനിടെ ബാരിക്കേഡ് തകര്‍ന്നാണ് അപകടമുണ്ടായത്, കുംഭമേളയിലെ സാഹചര്യം പ്രധാനമന്ത്രി വിലയിരുത്തി

29 JANUARY 2025 07:55 AM IST
മലയാളി വാര്‍ത്ത

More Stories...

മുന്‍ മുഖ്യമന്ത്രി അന്തരിച്ച ജയലളിതയുടെ പേരിലുള്ള 1562 ഏക്കര്‍ ഭൂമിയുടെ രേഖകള്‍, 27 കിലോ സ്വര്‍ണം, വെള്ളി, വജ്രാഭരണങ്ങള്‍ തുടങ്ങിയവ തമിഴ്‌നാട് അഴിമതി വിരുദ്ധ വകുപ്പിന് കൈമാറാന്‍ ബംഗളൂരു പ്രത്യേക കോടതി ഉത്തരവ്

യമുനയില്‍ വിഷം കലര്‍ത്തുന്നെന്ന ആരോപണം: അരവിന്ദ് കേജ്രിവാള്‍ 17ന് മുന്‍പ് ഹാജരാകണമെന്ന് ഹരിയാന കോടതി

പ്രയാഗ്രാജില്‍ മഹാകുംഭമേളയ്ക്കിടെ തിക്കിലും തിരക്കിലും പെട്ട് 30 പേര്‍ മരിച്ചു

അരവിന്ദ് കേജ്രിവാളിന്റെ ആരോപണത്തിനു മറുപടിയുമായി നരേന്ദ്ര മോദി: പ്രധാനമന്ത്രി കുടിക്കുന്ന വെള്ളത്തില്‍ ഹരിയാനയിലെ ബിജെപി സര്‍ക്കാര്‍ വിഷം കലര്‍ത്തുമോ

പ്രധാനമന്ത്രി നരേന്ദ്രമോദി അടുത്ത മാസം യു.എസ് സന്ദര്‍ശിക്കും...

പ്രയാഗ് രാജില്‍ മഹാകുംഭമേളക്കിടെ തിക്കിലും തിരക്കിലും പെട്ട് നിരവധി പേര്‍ക്ക് പരിക്ക്. അമൃത് സ്‌നാനത്തിനിടെ ബാരിക്കേഡ് തകര്‍ന്നാണ് അപകടമുണ്ടായത്. ആരുടെയും പരിക്ക് ഗുരുതരമല്ലെന്ന് അധികൃതര്‍ അറിയിച്ചു. തിരക്കിനെ തുടര്‍ന്ന് തുടര്‍ സ്‌നാനം നിര്‍ത്തിവെക്കുകയായിരുന്നു.

അപകടത്തില്‍ മരണം സംബന്ധിച്ച വാര്‍ത്താ ഏജന്‍സികളുടെ റിപ്പോര്‍ട്ടുകള്‍ അധികൃതര്‍ സ്ഥിരീകരിച്ചില്ല. അതിനിടെ, കുംഭമേളയിലെ സാഹചര്യം പ്രധാനമന്ത്രി വിലയിരുത്തി. രക്ഷാപ്രവര്‍ത്തനവും, ചികിത്സയും കാര്യക്ഷമമായി നടക്കണമെന്ന് നിര്‍ദ്ദേശം നല്‍കി. കുംഭമേളയിലെ വിശേഷ ദിനത്തില്‍ ഒരു കോടി പേരെങ്കിലും എത്തിയതായാണ് അനൗദ്യോഗിക കണക്കുകളുള്ളത്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ഇടങ്ങളില്‍ താപനിലയില്‍ വര്‍ദ്ധനവ്....  (7 minutes ago)

വിസിറ്റ് വിസയില്‍ മക്കളുടെ അടുത്തെത്തിയ അടൂര്‍ സ്വദേശിനി അബുദാബിയില്‍ മരിച്ചു  (52 minutes ago)

കോഴിക്കോട് താമരശ്ശേരി ചുരത്തില്‍ തലനാരിഴയ്ക്ക് ഒഴിവായത് വന്‍ അപകടം...  (1 hour ago)

Rajendra Arlekar കാരണവരുടെ മക്കളും മരുമക്കളും രാജ്ഭവനിലേക്ക്  (1 hour ago)

കൊച്ചി വിമാനത്താവളത്തെ കണക്ട് ചെയ്ത് മെട്രോ മൂന്നാം ഘട്ടത്തില്‍ ആലുവയില്‍ നിന്ന് അങ്കമാലിയിലേക്ക് ...  (1 hour ago)

ഗോള്‍ഫ് ക്ലബ് മരം മുറി കേസ്: തൊണ്ടിമുതല്‍ ഹാജരാക്കാത്തതിനാല്‍ വിചാരണ മുടങ്ങി, പേരൂര്‍ക്കട സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഫെബ്രുവരി 20 നകം ഹാജരാക്കാന്‍ കോടതി ഉത്തരവിട്ടു  (1 hour ago)

അമ്പലമുക്ക് വിനിത കൊലക്കേസ്...പോലീസ് ഹാജരാക്കിയ ദൃശ്യങ്ങളില്‍ ഉളളത് താന്‍ തന്നെയെന്ന് സമ്മതിച്ച് പ്രതി.  (1 hour ago)

ഡോളറിനെതിരെ രൂപയുടെ മൂല്യം വീണ്ടും ഇടിഞ്ഞു...ഓഹരി വിപണി തുടര്‍ച്ചയായ മൂന്നാം ദിവസവും നേട്ടത്തില്‍  (2 hours ago)

അമേരിക്കയില്‍ യാത്രാ വിമാനവും സൈനിക ഹെലിക്കോപ്റ്ററും തമ്മില്‍ കൂട്ടിയിടിച്ചു...  (2 hours ago)

വീട്ടില്‍ ഉറങ്ങി കിടന്ന രണ്ടുവയസുകാരിയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി...  (2 hours ago)

ഇതുവരെ കണ്ടിട്ടില്ലാത്ത കുറ്റവാളി... ചെന്താമര മനസ്താപമില്ലാത്ത കുറ്റവാളിയാണെന്ന് പൊലീസിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ട്; പദ്ധതി കൃത്യമായി നടപ്പാക്കിയതിന്റെ സന്തോഷത്തില്‍ ചെന്താമര  (2 hours ago)

കൊല്ലത്ത് വീട്ടമ്മയ്ക്ക് നേരെ ആസിഡ് ആക്രമണം..  (2 hours ago)

ഞെട്ടലോടെ നഗരസഭ... നെയ്യാറ്റിന്‍കര ഗോപന്റെ മരണ സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെട്ട് കുടുംബം; ഗോപന്‍ സ്വാമിയല്ല, ഇനി ദൈവമാണെന്ന് മകന്‍; ദൈവത്തെ തൊഴാന്‍ ധാരാളം തീര്‍ത്ഥാടകര്‍ എത്തുന്നുണ്ടെന്ന്  (3 hours ago)

മുന്‍ മുഖ്യമന്ത്രി അന്തരിച്ച ജയലളിതയുടെ പേരിലുള്ള 1562 ഏക്കര്‍ ഭൂമിയുടെ രേഖകള്‍, 27 കിലോ സ്വര്‍ണം, വെള്ളി, വജ്രാഭരണങ്ങള്‍ തുടങ്ങിയവ തമിഴ്‌നാട് അഴിമതി വിരുദ്ധ വകുപ്പിന് കൈമാറാന്‍ ബംഗളൂരു പ്രത്യേക കോടത  (4 hours ago)

അനധികൃത കുടിയേറ്റക്കാരെ ഗ്വാണ്ടനാമോ തടവറയില്‍ അടയ്ക്കാന്‍ നീക്കം...ഗ്വാണ്ടനാമോ തടവറ വിപുലീകരിക്കാന്‍ ഉത്തരവ് നല്‍കി ട്രംപ്  (4 hours ago)

Malayali Vartha Recommends