Widgets Magazine
30
Jan / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വെസ്റ്റ് ബാങ്കില്‍ കടുത്ത യുദ്ധം തുടങ്ങി ഇസ്രായേല്‍... പതിനഞ്ച് യുവാക്കള്‍ കൊല്ലപ്പെട്ടു...


വീട്ടിൽ പെൺകുട്ടിയെ അവശനിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്..പു​ല​ർ​ച്ചെ വരെ പീഡനം..പെൺകുട്ടിക്ക് ബോധം വന്നില്ല...​പെ​ൺ​കു​ട്ടി​യെ​ ​താ​ൻ​ ​ക​യ​റു​മു​റി​ച്ച് ​ര​ക്ഷ​പ്പെ​ടു​ത്തിയെന്നും പ്രതി..


ഖത്തർ എയർവേയ്സ് വിമാനം പറക്കുന്നു..വിമാനത്തിനുള്ളിൽ ഖത്തർ അമിർ ഹിസ് ഹൈനസ് അൽതാനി..ചുറ്റിലും വലം വച്ച് യുദ്ധവിമാനങ്ങൾ ചീറിപ്പറക്കുന്നു..വീഡിയോയ്ക്ക് താഴെ പങ്കുവച്ച കുറിപ്പ് ഇപ്രകാരം...


ഷെറിനാണിപ്പോൾ ചർച്ച വിഷയം..അര്‍ഹരായ ഒട്ടേറെപ്പേരെ പിന്തള്ളി അതിവേഗത്തിലാണ്, ഷെറിനെ മോചിപ്പിക്കാനുള്ള തീരുമാനം ഉണ്ടായത്... 20 വര്‍ഷം ശിക്ഷയനുഭവിച്ച രോഗികളായ സ്ത്രീകള്‍ ഉള്‍പ്പെടെ ജയിലില്‍ തുടരുന്നുണ്ട്..


വീണ്ടും മാറി മറിഞ്ഞ് കേരളത്തിലെ കാലാവസ്ഥ..ഇന്ന് ഒറ്റപ്പെട്ട ഇടങ്ങളിൽ സാധാരണയെക്കാൾ, 2 ഡിഗ്രി സെൽഷ്യസ് മുതൽ 3 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യത..മധ്യ കേരളത്തിൽ ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴ..

യമുനയില്‍ വിഷം കലര്‍ത്തുന്നെന്ന ആരോപണം: അരവിന്ദ് കേജ്രിവാള്‍ 17ന് മുന്‍പ് ഹാജരാകണമെന്ന് ഹരിയാന കോടതി

29 JANUARY 2025 10:06 PM IST
മലയാളി വാര്‍ത്ത

ഹരിയാന സര്‍ക്കാര്‍ യമുന നദിയില്‍ വിഷം കലര്‍ത്തുന്നെന്ന ആരോപണത്തില്‍ ആം ആദ്മി പാര്‍ട്ടി ദേശീയ കണ്‍വീനര്‍ അരവിന്ദ് കേജ്രിവാളിന് സമന്‍സ് അയച്ച് ഹരിയാന കോടതി. ഫെബ്രുവരി 17ന് മുന്‍പ് കോടതിയില്‍ കേജ്രിവാള്‍ ഹാജരാകണമെന്നും അല്ലാത്തപക്ഷം നിയമപ്രകാരമുള്ള നടപടികള്‍ നേരിടുമെന്നും കോടതി നോട്ടിസില്‍ അറിയിച്ചു.

ഡല്‍ഹിയുടെ കുടിവെള്ള വിതരണം തകര്‍ക്കാന്‍ ഹരിയാനയിലെ ബിജെപി സര്‍ക്കാര്‍ യമുനയില്‍ വിഷം കലര്‍ത്തുന്നെന്നായിരുന്നു കേജ്രിവാളിന്റെ ആരോപണം. ആരോപണം തെളിയിക്കുന്ന രേഖകള്‍ ഹാജരാക്കണമെന്നും കോടതി കേജ്രിവാളിന് നിര്‍ദേശം നല്‍കി.

അതിനിടെ, കേജ്രിവാളിന്റെ ആരോപണത്തില്‍ ഹരിയാന മുഖ്യമന്ത്രി നായബ് സെയ്‌നി യമുനയിലെ വെള്ളം കുടിച്ച് പ്രതിഷേധിച്ചു. ഇതിന്റെ വിഡിയോ സെയ്‌നി എക്‌സില്‍ പങ്കുവയ്ക്കുകയും ചെയ്തു. 'ഹരിയാന അതിര്‍ത്തിയില്‍ യമുനയില്‍ നിന്നുള്ള വെള്ളം കുടിച്ചു. അതിഷി വന്നില്ല.

അവര്‍ പുതിയ നുണകള്‍ മെനയുകയാകും. സത്യം എന്തായാലും പുറത്തുവരും. അതുകൊണ്ടാണ് ആംആദ്മി പാര്‍ട്ടിയുടെ നുണകളൊന്നും ഫലിക്കാത്തത്'-സെയ്‌നി പറഞ്ഞു. ഹരിയാനയുടെ നന്ദിയില്ലാത്ത മകനായ കേജ്രിവാളിനെ ഡല്‍ഹിയിലെ ജനങ്ങള്‍ ശിക്ഷിക്കുമെന്നും സെയ്‌നി കൂട്ടിച്ചേര്‍ത്തു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അപരിചിതയായ വിദ്യാര്‍ത്ഥിനിയെ വഴിയില്‍ തടഞ്ഞുനിര്‍ത്തി ചുംബിച്ച യുവാവ് അറസ്റ്റില്‍  (3 minutes ago)

ഒരു കഥ ഒരു നല്ല കഥ മുപ്പത്തിയൊന്നിന് തിയേറ്ററുകളിൽ  (6 minutes ago)

നാടൻ ഈണത്തിൻ്റെ മനോഹാരിതയിൽ മച്ചാൻ്റെ മാലാഖ ചിത്രത്തിലെ വീഡിയോ ഗാനം പുറത്ത്  (10 minutes ago)

ഹ്യൂമർ, ആക്ഷൻ ജോണറിൽ സാഹസം എത്തുന്നു; ചിത്രീകരണം ആരംഭിച്ചു  (17 minutes ago)

ചരിത്ര മുന്നേറ്റം: 200 ആശുപത്രികള്‍ ദേശീയ ഗുണനിലവാരത്തില്‍; മികച്ച സ്‌കോറോടെ കേരളത്തിലെ സര്‍ക്കാര്‍ ആശുപത്രികള്‍  (37 minutes ago)

പുതിയ നികുതി വ്യവസ്ഥ അവതരിപ്പിച്ചു  (44 minutes ago)

മഹാകുംഭമേളക്കിടെ ഉണ്ടായ അപകടം: മരിച്ച കര്‍ണാടക സ്വദേശികളുടെ കുടുംബങ്ങള്‍ക്ക് ധനസഹായം പ്രഖ്യാപിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യ  (2 hours ago)

മഹാ കുംഭമേളയില്‍ വീണ്ടും തീപിടുത്തം:നിരവധി പന്തലുകള്‍ കത്തിനശിച്ചു; സംഭവത്തില്‍ ജീവഹാനി സംഭവിച്ചതായി റിപ്പോര്‍ട്ടില്ല  (2 hours ago)

യമുനാ നദിയില്‍ ഹരിയാന സര്‍ക്കാര്‍ വിഷം കലക്കുന്നുവെന്ന ആരോപണം: കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷനു വിശദീകരണം നല്‍കി അരവിന്ദ് കേജ്രിവാള്‍  (3 hours ago)

ലാന്‍ഡിങ്ങിനിടെ യാത്രാ വിമാനം സൈനിക ഹെലികോപ്റ്ററുമായി കൂട്ടിയിടിച്ചുണ്ടായ അപകടം: പൊട്ടോമാക് നദിയില്‍ നിന്നു 18 മൃതദേഹം കണ്ടെടുത്തു  (3 hours ago)

വെസ്റ്റ് ബാങ്കില്‍ കടുത്ത യുദ്ധം തുടങ്ങി ഇസ്രായേല്‍... പതിനഞ്ച് യുവാക്കള്‍ കൊല്ലപ്പെട്ടു...  (3 hours ago)

നാലു വയസ്സുകാരിയെ പീഡിപ്പിച്ചെന്ന പരാതി: നടന്‍ കൂട്ടിക്കല്‍ ജയചന്ദ്രന്‍ പൊലീസ് സ്റ്റേഷനില്‍ ഹാജരായി  (4 hours ago)

കോട്ടയം കാളികാവിൽ ബൈക്കിടിച്ച് പ്രതിശ്രുത വരൻ്റെ മരണം: പ്രതിശ്രുത വധു മരണ വിവരമറിഞ്ഞ് തലകറങ്ങി വീണു...  (4 hours ago)

KOCHI പ്രതി അനൂപിന്റെ മൊഴി  (4 hours ago)

എംസി റോഡിൽ ഏറ്റുമാനൂരിൽ തെള്ളകത്ത് വീണ്ടും വാഹനാപകടം; സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ഗുരുതര പരിക്ക്; അപകടം ഇന്നലെ ബുള്ളറ്റ് ഇടിച്ച് യുവാവ് മരിച്ച അതേ സ്ഥലത്ത്  (4 hours ago)

Malayali Vartha Recommends