Widgets Magazine
30
Jan / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വെസ്റ്റ് ബാങ്കില്‍ കടുത്ത യുദ്ധം തുടങ്ങി ഇസ്രായേല്‍... പതിനഞ്ച് യുവാക്കള്‍ കൊല്ലപ്പെട്ടു...


വീട്ടിൽ പെൺകുട്ടിയെ അവശനിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്..പു​ല​ർ​ച്ചെ വരെ പീഡനം..പെൺകുട്ടിക്ക് ബോധം വന്നില്ല...​പെ​ൺ​കു​ട്ടി​യെ​ ​താ​ൻ​ ​ക​യ​റു​മു​റി​ച്ച് ​ര​ക്ഷ​പ്പെ​ടു​ത്തിയെന്നും പ്രതി..


ഖത്തർ എയർവേയ്സ് വിമാനം പറക്കുന്നു..വിമാനത്തിനുള്ളിൽ ഖത്തർ അമിർ ഹിസ് ഹൈനസ് അൽതാനി..ചുറ്റിലും വലം വച്ച് യുദ്ധവിമാനങ്ങൾ ചീറിപ്പറക്കുന്നു..വീഡിയോയ്ക്ക് താഴെ പങ്കുവച്ച കുറിപ്പ് ഇപ്രകാരം...


ഷെറിനാണിപ്പോൾ ചർച്ച വിഷയം..അര്‍ഹരായ ഒട്ടേറെപ്പേരെ പിന്തള്ളി അതിവേഗത്തിലാണ്, ഷെറിനെ മോചിപ്പിക്കാനുള്ള തീരുമാനം ഉണ്ടായത്... 20 വര്‍ഷം ശിക്ഷയനുഭവിച്ച രോഗികളായ സ്ത്രീകള്‍ ഉള്‍പ്പെടെ ജയിലില്‍ തുടരുന്നുണ്ട്..


വീണ്ടും മാറി മറിഞ്ഞ് കേരളത്തിലെ കാലാവസ്ഥ..ഇന്ന് ഒറ്റപ്പെട്ട ഇടങ്ങളിൽ സാധാരണയെക്കാൾ, 2 ഡിഗ്രി സെൽഷ്യസ് മുതൽ 3 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യത..മധ്യ കേരളത്തിൽ ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴ..

മുന്‍ മുഖ്യമന്ത്രി അന്തരിച്ച ജയലളിതയുടെ പേരിലുള്ള 1562 ഏക്കര്‍ ഭൂമിയുടെ രേഖകള്‍, 27 കിലോ സ്വര്‍ണം, വെള്ളി, വജ്രാഭരണങ്ങള്‍ തുടങ്ങിയവ തമിഴ്‌നാട് അഴിമതി വിരുദ്ധ വകുപ്പിന് കൈമാറാന്‍ ബംഗളൂരു പ്രത്യേക കോടതി ഉത്തരവ്

30 JANUARY 2025 08:19 AM IST
മലയാളി വാര്‍ത്ത

മുന്‍ മുഖ്യമന്ത്രി അന്തരിച്ച ജയലളിതയുടെ പേരിലുള്ള 1562 ഏക്കര്‍ ഭൂമിയുടെ രേഖകള്‍, 27 കിലോ സ്വര്‍ണം, വെള്ളി, വജ്രാഭരണങ്ങള്‍ തുടങ്ങിയവ തമിഴ്‌നാട് അഴിമതി വിരുദ്ധ വകുപ്പിന് കൈമാറാന്‍ ബംഗളൂരു പ്രത്യേക കോടതി ഉത്തരവ്.

ജയലളിതക്കെതിരായ അനധികൃത സ്വത്ത് സമ്പാദന കേസിന്റെ ഭാഗമായി പരിശോധനയില്‍ പിടിച്ചെടുത്ത വസ്തുക്കള്‍ കൈമാറാനാണ് ബംഗളൂരു പ്രത്യേക കോടതി ജഡ്ജി എച്ച്.എ. മോഹന്റെ ഉത്തരവുള്ളത്.

1991-96 കാലഘട്ടത്തില്‍ തമിഴ്നാട് മുഖ്യമന്ത്രിയായിരുന്ന ജയലളിതക്കെതിരെ വരുമാനത്തില്‍ കവിഞ്ഞ 66 കോടി രൂപയുടെ സ്വത്ത് സമ്പാദിച്ചെന്ന കുറ്റമാണ് ചുമത്തിയിരുന്നത്. തുടര്‍ന്ന് ജയലളിതയുടെ വസതിയില്‍ നടത്തിയ റെയ്ഡില്‍ തമിഴ്‌നാട് അഴിമതി വിരുദ്ധ വകുപ്പ് സ്വര്‍ണം, വജ്രാഭരണങ്ങള്‍, വെള്ളി വസ്തുക്കള്‍, രത്‌നക്കല്ലുകള്‍, വാച്ചുകള്‍ എന്നിവയുള്‍പ്പെടെ നിരവധി വസ്തുക്കള്‍ പിടിച്ചെടുത്തു. കര്‍ണാടകയിലായിരുന്നു കേസിന്റെ വിചാരണ നടന്നത് .

"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്‌കൂള്‍ വിദ്യാര്‍ഥിനിയായ പതിനാറുകാരി വീട്ടില്‍ പ്രസവിച്ചു  (39 minutes ago)

സിപിഎം പ്രവര്‍ത്തകന്‍ സുരേഷിനെ വെട്ടിക്കൊന്ന കേസില്‍ എല്ലാ പ്രതികളെയും വെറുതെ വിട്ടു  (55 minutes ago)

സ്ത്രീത്വത്തെ അപമാനിച്ചുവെന്ന നടിയുടെ പരാതിയില്‍ രാഹുല്‍ ഈശ്വറിനെതിരെ കേസെടുത്ത് പോലീസ്  (1 hour ago)

11 വയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ 32 വയസ്സുകാരന് 78 വര്‍ഷം കഠിനതടവും 2 ലക്ഷം രൂപ പിഴയും ശിക്ഷ  (1 hour ago)

രണ്ടര വയസ്സുകാരി ദേവേന്ദുവിന്റെ കൊലപാതകത്തില്‍ അമ്മയുടെ സഹോദരന്‍ അറസ്റ്റില്‍  (1 hour ago)

രണ്ടര വയസുകാരിയുടെ മൃതദേഹം കിണറ്റില്‍ കണ്ടെത്തിയ സംഭവം: പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്  (2 hours ago)

അപരിചിതയായ വിദ്യാര്‍ത്ഥിനിയെ വഴിയില്‍ തടഞ്ഞുനിര്‍ത്തി ചുംബിച്ച യുവാവ് അറസ്റ്റില്‍  (2 hours ago)

ഒരു കഥ ഒരു നല്ല കഥ മുപ്പത്തിയൊന്നിന് തിയേറ്ററുകളിൽ  (2 hours ago)

നാടൻ ഈണത്തിൻ്റെ മനോഹാരിതയിൽ മച്ചാൻ്റെ മാലാഖ ചിത്രത്തിലെ വീഡിയോ ഗാനം പുറത്ത്  (2 hours ago)

ഹ്യൂമർ, ആക്ഷൻ ജോണറിൽ സാഹസം എത്തുന്നു; ചിത്രീകരണം ആരംഭിച്ചു  (3 hours ago)

ചരിത്ര മുന്നേറ്റം: 200 ആശുപത്രികള്‍ ദേശീയ ഗുണനിലവാരത്തില്‍; മികച്ച സ്‌കോറോടെ കേരളത്തിലെ സര്‍ക്കാര്‍ ആശുപത്രികള്‍  (3 hours ago)

പുതിയ നികുതി വ്യവസ്ഥ അവതരിപ്പിച്ചു  (3 hours ago)

മഹാകുംഭമേളക്കിടെ ഉണ്ടായ അപകടം: മരിച്ച കര്‍ണാടക സ്വദേശികളുടെ കുടുംബങ്ങള്‍ക്ക് ധനസഹായം പ്രഖ്യാപിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യ  (5 hours ago)

മഹാ കുംഭമേളയില്‍ വീണ്ടും തീപിടുത്തം:നിരവധി പന്തലുകള്‍ കത്തിനശിച്ചു; സംഭവത്തില്‍ ജീവഹാനി സംഭവിച്ചതായി റിപ്പോര്‍ട്ടില്ല  (5 hours ago)

യമുനാ നദിയില്‍ ഹരിയാന സര്‍ക്കാര്‍ വിഷം കലക്കുന്നുവെന്ന ആരോപണം: കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷനു വിശദീകരണം നല്‍കി അരവിന്ദ് കേജ്രിവാള്‍  (5 hours ago)

Malayali Vartha Recommends